തൃശൂരിൽ ദുരൂഹസാഹചര്യത്തില്‍ നായകള്‍ക്ക് വെട്ടേറ്റു ; ആക്രമണം മാരകായുധം കൊണ്ട്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃശൂരിൽ ദുരൂഹസാഹചര്യത്തില്‍ നായകള്‍ക്ക് വെട്ടേറ്റു ; ആക്രമണം മാരകായുധം കൊണ്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2023, 10:58 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ ; ചാലക്കുടി വി.ആര്‍. പുരത്ത് വളര്‍ത്തു നായകള്‍ക്ക് വെട്ടേറ്റു. വി.ആര്‍.പുരം അംഗനവാടിക്ക് സമീപം താമസിക്കുന്ന പാക്രത്ത് ഗോപിയുടെയും അടുത്ത വീട്ടിലെ കോലോത്തുപറമ്പില്‍ വേലായുധന്റേയും വീട്ടിലെ വളര്‍ത്തു നായ്‌ക്കളെയാണ് മാരകായുധം കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചിരിക്കുന്നത്. വീടിന് സമീപത്തുള്ള റോഡില്‍ വെച്ചാണ് ആക്രമണം നടന്നത്.

ഗോപിയുടെ നായയുടെ ശരീരത്തിൽ ഏകദേശം പതിനഞ്ചിലധികം സ്റ്റിച്ച് പുറത്തും അകത്ത് വേറേയും തുന്നലുണ്ട് . വേലായുധന്റെ വീട്ടിലെ നായക്ക് പത്തിലധികം സ്റ്റിച്ചും ഉണ്ട് . ഈ നായകള്‍ ആരേയും ഉപദ്രവിച്ചിട്ടില്ലെന്ന് വീട്ടുകാരും പരിസരവാസികളും പറയുന്നത്. എന്തോ മാരകായുധം കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ച നിലയിലാണ് മുറിവുകള്‍.

വട്ടത്തിലാണ് രണ്ട് നായക്കളുടേയും മുറിവുകള്‍ കാണപ്പെടുന്നത്. ആഴത്തില്‍ ഇത്ര മാരകമായി വെട്ടി പരിക്കേല്‍പ്പിച്ചതിന്റെ കാരണം എന്തെന്ന് വ്യക്തമല്ല.

മുൻപ് ഭീകരാക്രമണ പരിശീലനത്തിനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ എത്തുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പരിശീലനം നടത്താൻ നായ്‌ക്കളെ ഉപയോഗിച്ചിരുന്നു . മൃഗങ്ങളുടെ കഴുത്തിൽ കുത്തിയും, വെട്ടിയുമാണ് ഇവർ പരിശീലിച്ചത് .

കർണാടകയിലെ കോൺഗ്രസ് എം എൽ എ തൻവീർ സയ്ദിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഫർഹാൻ പാഷയ്‌ക്ക് കേരളത്തിൽ നിന്ന് ഭീകര പരിശീലനം ലഭിച്ചതും ഇത്തരത്തിലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ തൃശൂരിലെ സംഭവം വിശദമായി അന്വേഷിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത് .

Tags: dogcruelty
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies