2018-ലെ സുഞ്ജുവാൻ ആക്രമണത്തിന്റെ സൂത്രധാരൻ; ലഷ്കർ കമാൻഡറെ അജ്ഞാതർ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്; വിയർത്ത് പാക് സൈന്യം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2018-ലെ സുഞ്ജുവാൻ ആക്രമണത്തിന്റെ സൂത്രധാരൻ; ലഷ്കർ കമാൻഡറെ അജ്ഞാതർ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്; വിയർത്ത് പാക് സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2023, 10:40 am IST
FacebookTwitterWhatsAppTelegram

2018-ൽ ജമ്മുവിലെ സുഞ്ജുവാനിലെ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്കർ-ഇ-ത്വയ്ബ കമാൻഡറുമായ ഖ്വാജ ഷാഹിദ് ഏലിയാസ് മിയ മുജാഹിദിനെ തട്ടിക്കൊണ്ടുപോയതായി വിവരം. ഇന്നലെയാണ് ഖ്വാജയെ അജ്ഞാതർ തട്ടിക്കൊണ്ടുപോയ വിവരം പുറംലോകമറിയുന്നത്. പാക് സൈന്യത്തിനും രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐക്കും കനത്ത വെല്ലുവിളിയാണ് ഭീകരന്റെ തിരോധാനം സൃഷ്ടിച്ചിരിക്കുന്നത്.

2018 ഫെബ്രുവരി 10-നാണ് സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം നടത്തിയത്. എകെ 47 തോക്കുകളും ​ഗ്രനേഡുകളുമായി സൈനിക ക്യാമ്പിലേക്ക് ഇരച്ചു കയറിയ സംഘം നിരവധി പേരുടെ ജീവനാണ് അപഹരിച്ചത്. ആക്രമണത്തിൽ മൂന്ന് സൈനികർ വീരമൃത്യു വരിച്ചിരുന്നു. മൂന്ന് അക്രമികളും സാധാരണക്കാരും ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ 14 സൈനികരും അഞ്ച് സ്ത്രീകളും കുട്ടികളുമടക്കം 20 പേർക്ക് പരിക്കേറ്റു. 2016-ലെ ഉറി ആക്രമണത്തിന് ശേഷമുള്ള ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണ് ഈ ആക്രമണം.

ആക്രമണത്തിനിടെ ക്യാമ്പിനുള്ളിലെ പാർപ്പിട സമുച്ചയങ്ങളും ഭീകരർ വളഞ്ഞു. 24 മണിക്കൂറോളം നീണ്ട് നിന്ന ഏറ്റുമുട്ടലിലാണ് ആളുകളുടെ ജീവൻ നഷ്ടപ്പെട്ടത്. സംഭവത്തിൽ പാക് പൗരന്മാരായ കാരി മുഷ്താഖ്, മുഹമ്മദ് ഖാലിദ് ഖാൻ, മുഹമ്മദ് ആദിൽ എന്നിവരെ പോലീസ് തിരിച്ചറിഞ്ഞിരുന്നു.

Tags: Lashkar-E-Taiba CommanderKhwaja Shahid2018 Sunjuwan Attack
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies