മകൾ റാഹയുടെ മുഖം വെളിപ്പെടുത്താതിന് കാരണമുണ്ട്: ആലിയ ഭട്ട്
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മകൾ റാഹയുടെ മുഖം വെളിപ്പെടുത്താതിന് കാരണമുണ്ട്: ആലിയ ഭട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2023, 04:17 pm IST
Facebook
Twitter
WhatsAppTelegram

ആരാധകരുടെ പ്രിയപ്പെട്ട താര ജോഡികളാണ് ആലിയയും രൺബീറും. ഇരുവരുടെയും മകളുടെ ജനനം മുതൽ ആരാധകർ ഒന്നടങ്കം ചോദിക്കുന്നതാണ് റാഹയുടെ മുഖം കാണിക്കാത്തത് എന്തുകൊണ്ടാണെന്ന്. ഇതുവരെ കാരണം വെളിപ്പെടുത്താതിരുന്ന ആലിയ ഇപ്പോൾ അക്കാര്യം തുറന്നു പറഞ്ഞിരിക്കുകയാണ്. ഒരു അഭിമുഖത്തിനിടയിലായിരുന്നു ആലിയ അക്കാര്യം പങ്കുവച്ചത്.

‘മകളുടെ മുഖം മറച്ചുപിടിക്കുകയാണെന്ന് കരുതരുത്. എനിക്ക് അവളില്‍ അഭിമാനമാണുള്ളത്. ഇപ്പോള്‍ ക്യാമറ ഓണ്‍ ആണ് അല്ലെങ്കിൽ മകളുടെ വലിയൊരു ചിത്രം ഞാന്‍ ഈ സ്‌ക്രീനില്‍ കാണിക്കുമായിരുന്നു. ഞാന്‍ അവളെ ഏറെ സ്‌നേഹിക്കുന്നു. ഞങ്ങളുടെ കുഞ്ഞില്‍ എനിക്ക് അഭിമാനമുണ്ട്. പക്ഷേ ഞങ്ങള്‍ പുതിയ അച്ഛനും അമ്മയുമാണ്. ഇന്റര്‍നെറ്റില്‍ മകളുടെ മുഖം നിറഞ്ഞു നില്‍ക്കുന്നത് എങ്ങനെയുണ്ടാവുമെന്ന് ഞങ്ങള്‍ക്കറിയില്ല. അവള്‍ക്ക് കഷ്ടിച്ച് ഒരു വയസേയുള്ളൂ.’- ആലിയ പറഞ്ഞു

മകൾ ജനിച്ചതിന് ശേഷം ജീവിതം ആകെ മാറിയെന്നും താരം പറയുന്നുണ്ട്. തങ്ങളില്‍ ആരെങ്കിലും എപ്പോഴും മകള്‍ക്കൊപ്പം കൂടെയുണ്ടാവുന്ന തരത്തിലാണ് സിനിമകള്‍ തിരഞ്ഞെടുക്കുന്നത് . താന്‍ ജിഗ്രയുടെ തിരക്കിലായതിനാല്‍ രണ്‍ബീര്‍ കുറച്ചു മാസത്തേക്ക് ജോലിയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണെന്നും ആലിയ വ്യക്തമാക്കി.

മകള്‍ക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനായി അഞ്ച് മണിക്കൂർ മാത്രമാണ് താന്‍ ഉറങ്ങുന്നതെന്നും താരം പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് ആലിയ ഭട്ടിനും രണ്‍ബീര്‍ കപൂറിനും മകള്‍ പിറന്നത്. ഈ മാസമാണ് താരപുത്രിക്ക് ഒരു വയസ് തികയുന്നത്.

 

Tags: Ranbir KapoorSUBAalia Bhatt
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ 21 വരെ; വിജയദശമി ദിനത്തിൽ വിദ്യാരംഭം

ഭീകരൻ അഫ്സൽ ഗുരുവിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ, ഉമർ ഖാലിദിന് പിന്തുണ, കശ്മീരിന് സ്വതന്ത്ര്യം കൊടുക്കണമെന്ന് വാദിക്കുന്ന ഒരുത്തി; മകൾക്ക് മാതൃക ഈ നേഹ ബോറയോ? പ്രേം ശൈലേഷിന്റെ കുറിപ്പ്

വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന് 40കാരനെ തല്ലിക്കൊന്നു; ശരീരത്തിൽ 50ലേറെ മുറിവുകൾ; പാലക്കാട് വീണ്ടും ആൾക്കൂട്ട കൊലപാതകം

കടവുംഭാഗം ജൂതപ്പള്ളി ആക്രമണം: പാക് ഭീകരസംഘടനയ്‌ക്ക് ബന്ധമെന്ന് സംശയം; പ്രതിയുടെ ഫോണിൽ നിർണായക വിവരങ്ങൾ; ഡൽഹി, മുംബൈ ഉൾപ്പെടെ നാല് നഗരങ്ങൾ ലക്ഷ്യമിട്ടെന്ന് സൂചന

ഒരു മകൻ ജീവനൊടുക്കി, മറ്റൊരാൾ ജയിലിൽ; എല്ലാത്തിനും കാരണം കൊടുങ്ങല്ലൂർ പൊലീസ്, ഹൃദയംപൊട്ടി പിതാവിന്റെ കുറിപ്പ്

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies