സിനിമ എനിക്ക് ദൈവം തന്ന നിധി, അത് മുന്നോട്ട് കൊണ്ട് പോകാൻ കഴിയുന്നത് പ്രേക്ഷകരുടെ സപ്പോർട്ടുള്ളത് കൊണ്ട്: ദിലീപ്
Wednesday, August 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സിനിമ എനിക്ക് ദൈവം തന്ന നിധി, അത് മുന്നോട്ട് കൊണ്ട് പോകാൻ കഴിയുന്നത് പ്രേക്ഷകരുടെ സപ്പോർട്ടുള്ളത് കൊണ്ട്: ദിലീപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2023, 01:44 pm IST
Facebook
Twitter
WhatsAppTelegram

ജനങ്ങൾ, തന്നെ എപ്പോഴും ജനപ്രിയ നായകനെന്ന് വിളിച്ചാൽ മതിയെന്ന് നടൻ ദിലീപ്. ജനങ്ങൾ അവരിൽ ഒരാളായാണ് തന്നെ കാണുന്നതെന്നും ദിലീപ് പറഞ്ഞു. നടന്റെ പുതിയ സിനിമയായ ബാന്ദ്രയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടയിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്. ജനപ്രിയ നടൻ എന്ന വിളിയിൽ നിന്നും സൂപ്പർ സ്റ്റാർ പദവിയിലേക്ക് എത്തണമെന്ന് ആ​ഗ്രഹമില്ലെയോ? എന്ന അവതാരകയുടെ ചോദ്യത്തിനായിരുന്നു ദിലീപ് മറുപടി നൽകിയത്.

‘ജനങ്ങൾ എന്നെ ജനപ്രിയ നടനായി എപ്പോഴും വിളിച്ചാൽ മതി. എനിക്ക് അതാണ് ഇഷ്ടം. അവരിൽ ഒരാളായാണ് എന്നെ എപ്പോഴും കാണുന്നത്. ഏത് സമയത്തും എന്റെ കൂടെ നിന്നിട്ടുള്ളത് അവരാണ്. ജനങ്ങളിൽ നിന്നും മാറി നിൽക്കുന്ന ഒരു അവസ്ഥ ഞാൻ ചിന്തിക്കുന്നുമില്ല. അവർ തന്നെയാണ് എന്നെ ക്രിയേറ്റ് ചെയ്തത്. എന്നെ നിലനിർത്തുന്നതും ജനങ്ങളാണ്. അവരോടാണ് എന്റെ കമ്മിറ്റ്മെന്റ്സ്.

ആദ്യം നന്ദി പറയേണ്ടത് ദൈവത്തിന്. അത് കഴിഞ്ഞാൽ എന്റെ പ്രേക്ഷകർക്കാണ് നന്ദി അറിയിക്കേണ്ടത്. പിന്നെ എന്റെ സഹപ്രവർത്തകർക്കും. എന്നെ സ്ക്രീനിൽ കൊണ്ട് വരുന്ന ഓരോ സിനിമയുടേയും നിർമ്മാതാക്കൾ, സംവിധായകർ, എഴുത്തുകാർ,ക്യാമാറമാൻ തുടങ്ങി കൂടെയുള്ള എല്ലാവർക്കും.

സിനിമയാണ് എനിക്ക് ഏറ്റവും ഇഷ്ടം. കാരണം, സിനിമയാണ് എനിക്ക് എല്ലാം തന്നത്. അതാണ് ഞാൻ ആ​ഗ്രഹിച്ചതും. സിനിമ എനിക്ക് ദൈവം തന്ന വലിയൊരു പുണ്യമാണ്, വലിയൊരു നിധി. സിനിമ മുന്നോട്ട് കൊണ്ട് പോകാൻ കഴിയുന്നത് പ്രേക്ഷകരുടെ കൈയ്യടി, സപ്പോർട്ട് എല്ലാം കൊണ്ടാണ്. അവരെ വിശ്വസിച്ചാണ് ഇത്രയും വലിയ സിനിമ വരെ ചെയ്യുന്നത്. ഇത് കാണാൻ എന്റെ പ്രിയപ്പെട്ടവർ വരും എന്നുള്ള ഉറപ്പ്.’ -ദിലീപ് പറഞ്ഞു.

Tags: DileepSUB
Share
Tweet
SendShare

More News from this section

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

തരുൺ മൂർത്തി – മോഹൻലാൽ ചിത്രം ‘അതിമനോഹരം’: ശബരിമല സന്നിധാനത്ത് ഷൂട്ടിംഗിന് അനുമതി നിഷേധിച്ച് വനംവകുപ്പ് ; ഇടപെടാതെ ഹൈക്കോടതി

Latest News

വീണ വിജയന്റെ ഡയറിയിൽ 20.05 കോടിയുടെ സാമ്പത്തിക ഇടപാടുകളുടെ കണക്കുകൾ; ദുബായിലേക്ക് 85 ലക്ഷം അയച്ചതിന്റെ രേഖകളെന്ന് ഇഡി, ഹവാല ഇടപാടെന്ന് അന്വേഷണ സംഘം; സിഎംആർഎൽ-എക്സാലോജിക് കേസിൽ നിർണായക നീക്കം

തമിഴ്നാട് എംഎൽഎമാർക്ക് പുതിയ കാറുകൾ; മാസം 75,000 രൂപ വാഹന അലവൻസും 25,000 രൂപ ഓഫീസ് അസിസ്റ്റന്റ് അലവൻസും പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്

‘സ്വകാര്യ നേട്ടത്തിനായി സ്ഥാനം ഉപയോഗിച്ചിട്ടില്ല’, എൻഎസ്എസിന്റെ ആസ്തി പലമടങ്ങ് വർധിച്ചു, സ്ഥാപനങ്ങൾക്ക് മേന്മയുണ്ടായി; ജി. സുകുമാരൻ നായരുടെ നേതൃത്വത്തെ വാഴ്‌ത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ

ചേട്ടനും ഏട്ടനും ഒന്നിച്ചു; ലാലേട്ടനും സഞ്ജുവും ഒന്നിച്ചഭിനയിച്ച കേരള ക്രിക്കറ്റ് ലീഗ് പരസ്യചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗം

കേരളത്തിലെ ബിജെപി മേഖലകൾ അഞ്ചിൽ നിന്ന് ആറാക്കി, പുതിയ മേഖലാ ചുമതലക്കാരെയും പ്രഖ്യാപിച്ചു

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം;സോഷ്യൽ മീഡിയ കേസുകളിൽ അന്വേഷണം വേഗത്തിലാക്കണം, ഡിജിപിക്ക് പരാതി നൽകി ബിജെപി

മുല്ലപ്പെരിയാർ ഡാം തർക്കം; സുപ്രീംകോടതിയിൽ കേരളത്തിനായി സ്പെഷ്യൽ കോൺസലിനെ നിയോഗിച്ചു, റോയ് എബ്രഹാമിന് ചുമതല

തിരുവോണത്തോണി മുങ്ങിയത് ഗുരുതര അനാസ്ഥ; താഴെത്തട്ടിലെ ജീവനക്കാരെ മാത്രം കുറ്റപ്പെടുത്തരുത്, ഉദ്യോഗസ്ഥരും ബോർഡ് ഭാരവാഹികളും മറുപടി പറയണം ദേവസ്വം ബോർഡിനും സർക്കാരിനുമെതിരെ കെ.പി. ശശികല ടീച്ചർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies