സുരേഷേട്ടൻ ഏറ്റവും പ്രിയപ്പെട്ട ഒരാൾ; അദ്ദേഹത്തോട് എന്തും ചോദിക്കാനും പറയാനും കഴിയും, പറയുകയും പ്രവൃത്തിക്കുകയും ചെയ്യുന്നത് ഹൃദയത്തിൽ നിന്ന്: ദിലീപ്
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സുരേഷേട്ടൻ ഏറ്റവും പ്രിയപ്പെട്ട ഒരാൾ; അദ്ദേഹത്തോട് എന്തും ചോദിക്കാനും പറയാനും കഴിയും, പറയുകയും പ്രവൃത്തിക്കുകയും ചെയ്യുന്നത് ഹൃദയത്തിൽ നിന്ന്: ദിലീപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2023, 01:51 pm IST
Facebook
Twitter
WhatsAppTelegram

എപ്പോഴും ഒരു സഹോദര സ്നേഹമുള്ള നടനാണ് സുരേഷ്​ഗോപിയെന്ന് ദിലീപ്. നമുക്ക് ഏത് സമയത്തും എന്തും ചോദിക്കാനും പറയാനും കഴിയുന്ന ഒരാൾ കൂടിയാണ് സുരേഷ് ​ഗോപിയെന്നും താരം പറഞ്ഞു. അദ്ദേഹം എന്തും പറയുകയും പ്രവൃത്തിക്കുകയും ചെയ്യുന്നത് ഹൃദയത്തിൽ നിന്നാണ്. വളരെ നല്ലൊരു വ്യക്തിയാണെന്നും ദിലീപ് പറഞ്ഞു. ഒരു അഭിമുഖത്തിനിടയിലായിരുന്നു താരം ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.

‘സുരേഷേട്ടൻ എന്നു പറയുന്നത് നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളാണ്. അദ്ദേഹം ഇടയ്‌ക്ക് സിനിമയിൽ നിന്നും മാറി നിൽക്കുന്നത് കണ്ടപ്പോൾ, സുരേഷേട്ടൻ സിനിമ ചെയ്യണമെന്ന് നിർബന്ധമായും ഞാൻ പറഞ്ഞിരുന്നു. നമുക്ക് എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു നടൻ കൂടിയാണ്. അത് മാത്രമല്ല, എനിക്ക് ഒരു സഹോദരനെപ്പോലെയാണ് സുരേഷേട്ടൻ.

അതുകൊണ്ട് സിനിമ ചെയ്യാതിരുന്ന സമയത്ത് ഞാൻ പ്രൊഡക്ഷൻ എന്തെങ്കിലും ചെയ്യണമോ എന്ന് ചോദിച്ചിട്ടുണ്ട്. അത് കഴിഞ്ഞിട്ടാണ് അദ്ദേഹം വീണ്ടും സിനിമയിൽ സജീവമായി തുടങ്ങിയത്. നമുക്ക് എന്തും ചോദിക്കാനും പറയാനും കഴിയുന്ന ഒരാളായിട്ടാണ് ഞാൻ സുരേഷേട്ടനെ കാണുന്നത്. കാരണം, അദ്ദേഹം എന്ത് പറയുകയും പ്രവൃത്തിക്കുകയും ചെയ്താലും അത് ഹൃദയത്തിൽ നിന്നുള്ളതാണ്. വളരെ ഓപ്പണായിട്ടുള്ള ഒരാൾ.’- എന്നായിരുന്നു ദിലീപ് പറഞ്ഞത്.

താൻ സിനിമ ചെയ്യാതിരുന്ന സമയത്ത്, തന്നെ ഏറ്റവും കൂടുതൽ തവണ വിളിച്ച് സിനിമ ചെയ്യാൻ നിർബന്ധിച്ചത് ദിലീപ് ആയിരുന്നുവെന്ന് സുരേഷ് ഗോപിയും മുൻപൊരിക്കൽ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുള്ളതാണ്.

Tags: Suresh GopiDileep
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന് 40കാരനെ തല്ലിക്കൊന്നു; ശരീരത്തിൽ 50ലേറെ മുറിവുകൾ; പാലക്കാട് വീണ്ടും ആൾക്കൂട്ട കൊലപാതകം

കടവുംഭാഗം ജൂതപ്പള്ളി ആക്രമണം: പാക് ഭീകരസംഘടനയ്‌ക്ക് ബന്ധമെന്ന് സംശയം; പ്രതിയുടെ ഫോണിൽ നിർണായക വിവരങ്ങൾ; ഡൽഹി, മുംബൈ ഉൾപ്പെടെ നാല് നഗരങ്ങൾ ലക്ഷ്യമിട്ടെന്ന് സൂചന

ഒരു മകൻ ജീവനൊടുക്കി, മറ്റൊരാൾ ജയിലിൽ; എല്ലാത്തിനും കാരണം കൊടുങ്ങല്ലൂർ പൊലീസ്, ഹൃദയംപൊട്ടി പിതാവിന്റെ കുറിപ്പ്

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies