നിങ്ങളുടെ മുന്നിൽ 6 സെക്കന്റ് മാത്രം; ചിത്രത്തിൽ മറഞ്ഞിരിക്കുന്ന 3 മൂങ്ങകളെ കണ്ടെത്താമോ?
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Viral

നിങ്ങളുടെ മുന്നിൽ 6 സെക്കന്റ് മാത്രം; ചിത്രത്തിൽ മറഞ്ഞിരിക്കുന്ന 3 മൂങ്ങകളെ കണ്ടെത്താമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2023, 03:11 pm IST
Facebook
Twitter
WhatsAppTelegram

പലപ്പോഴും ഒപ്റ്റിക്കൽ ഇല്യൂഷൻ നിങ്ങളുടെ ബുദ്ധിയുമായും, കാഴ്ചശക്തിയുമായും, സ്വഭാവ സവിശേഷതകളുമായും ബന്ധപ്പെട്ടിരിക്കുന്നു.ഒപ്റ്റിക്കൽ ഇല്യൂഷൻ പരീക്ഷിച്ചു നോക്കാൻ പല ആളുകൾക്കും വളരെയധികം ഇഷ്ടമാണ്. അത്തരത്തിൽ താല്പര്യമുള്ള ആളാണ് നിങ്ങളെങ്കിൽ ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ പരീക്ഷിച്ചു നോക്കാം..

ചിത്രത്തിൽ നിരവധി വിദ്യാർത്ഥികളെ നിങ്ങൾക്ക് കാണാൻ സാധിക്കും. ഇവരുടെ ഇടയിൽ 3 മൂങ്ങകൾ ഒളിഞ്ഞിരിപ്പുണ്ട്. ഈ മൂങ്ങകളെ കണ്ടെത്തുകയാണ് നിങ്ങൾ ചെയ്യേണ്ടത്. എന്നാൽ ഈ കാര്യം ചെയ്യാൻ നിങ്ങളുടെ മുന്നിൽ ഒരുപാട് സമയം ഇല്ലെന്നും മനസിലാക്കണം. വെറും 6 സെക്കന്റുകൾക്കുള്ളിൽ മൂങ്ങകളെ കണ്ടെത്തണം. നിങ്ങളുടെ സമയം തുടങ്ങി കഴിഞ്ഞു, വേഗം കണ്ടുപിടിച്ചോളൂ..

മൂങ്ങകളെ കണ്ടെത്തുന്നതിൽ നിങ്ങൾ വിജയിച്ചോ? കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ വിഷമിക്കേണ്ട ചുവടെയുള്ള ചിത്രം മറിഞ്ഞിരിക്കുന്ന പക്ഷികളെ കണ്ടെത്താൻ നിങ്ങളെ സഹായിക്കും.

Tags: viraloptical illusionSUB
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

Latest News

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies