സുരേഷേട്ടൻ ഒരുപാട് നന്മ ചെയ്യുന്ന ഒരാൾ; നേടുന്നതല്ല, കൊടുക്കുന്നതാണ് രാഷ്ട്രീയം; എന്ത് വിവാദങ്ങൾ സൃഷ്ടിച്ചാലും നന്മയുണ്ടെങ്കിൽ ദൈവം നോക്കിക്കോളും: ബാല
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സുരേഷേട്ടൻ ഒരുപാട് നന്മ ചെയ്യുന്ന ഒരാൾ; നേടുന്നതല്ല, കൊടുക്കുന്നതാണ് രാഷ്‌ട്രീയം; എന്ത് വിവാദങ്ങൾ സൃഷ്ടിച്ചാലും നന്മയുണ്ടെങ്കിൽ ദൈവം നോക്കിക്കോളും: ബാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2023, 07:39 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: നിരന്തരമായി വേട്ടയാടലുകൾക്ക് വിധേയനാകുന്ന സുരേഷ് ​ഗോപിക്ക് പിന്തുണയുമായി നടൻ ബാല. സുരേഷ് ​ഗോപിയെ വ്യക്തിപമായി അറിയാമെന്നും ഒരുപാട് നന്മകൾ ചെയ്യുന്ന മനുഷ്യനാണെന്നും ബാല പറഞ്ഞു. എന്ത് വിവാദങ്ങൾ സൃഷ്ടിച്ചാലും നന്മ ചെയ്യുന്ന വ്യക്തിയാണെങ്കിൽ ദൈവം നോക്കിക്കോളുമെന്നും ബാല പ്രതികരിച്ചു.

‘ഇത്രയധികം നന്മ ചെയ്തിട്ടുള്ള ഒരാൾ. സുരേഷേട്ടനെ എനിക്ക് വ്യക്തിപരമായി അറിയാം. ഒരുപാട് നന്മകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. ഇത് പോലെ നന്മ ചെയ്യുന്നത് ഒരു ക്വാളിറ്റിയാണ്. അത് ഒരു രാഷ്‌ട്രീയ പ്രവർത്തനമാണ്’.

‘എന്താണ് രാഷ്‌ട്രീയം? നേടുന്നതല്ല രാഷ്‌ട്രീയം, കൊടുക്കുന്നതാണ് രാഷ്‌ട്രീയം. അത് ആര് നന്നായി ചെയ്യുന്നവോ അവർക്ക് നന്മയുണ്ടാകും. ദൈവം എന്ന ഒരാളുണ്ട്. എന്ത് വിവാദങ്ങൾ സൃഷ്ടിച്ചാലും നന്മ ചെയ്യുന്ന വ്യക്തിയാണെങ്കിൽ ദൈവം നോക്കിക്കോളും’- ബാല പറഞ്ഞു.

Tags: Suresh GopiActor Bala
Share
Tweet
SendShare

More News from this section

എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾക്ക് ഇനി പോലീസ് വെരിഫിക്കേഷൻ നിർബന്ധം; ക്രിമിനൽ കേസുകളിലുള്ളവർ സർവീസിൽ കടക്കുന്നത് തടയും, കുട്ടികളുടെ സുരക്ഷയ്‌ക്ക് പ്രത്യേക പരിശോധന

തൃണമൂൽ കോൺഗ്രസ് പേര്-ചിഹ്ന തർക്കം; മൂന്ന് മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദേശം

ഉജ്ജെയിനിൽ റോഡ് വികസനം തടയാൻ ശ്രമം; ഷാഹി മസ്ജിദിന്റെ നിയമവിരുദ്ധ ഭാഗം പൊളിക്കുന്നതിനിടെ സംഘർഷം; പൊലീസിന് നേരെ പ്രതിഷേധക്കാരുടെ അക്രമം

മദ്യപാനത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്നു; പ്രതിയുടെ വീട്ടിൽ മുള്ളൻപന്നിയിറച്ചിയും മാരകായുധങ്ങളും 

അമിത് ഷായ്‌ക്കെതിരായ അനാവശ്യ കരിങ്കൊടി പ്രതിഷേധം; നടത്തിയത് കെ സി വേണുഗോപാലിന്റെ എർത്തുകൾ എന്ന് കോൺഗ്രസിൽ വിമർശനം, ലക്ഷ്യം വി ഡി സതീശൻ ?

വേലി തന്നെ വിളവ് തിന്നു; അനധികൃത ഫ്ലക്സ് സ്ഥാപിച്ചതിന് കേരള പൊലീസിനും പിഴ, തിരുവനന്തപുരം നഗരസഭ ചുമത്തിയത് 15,030 രൂപ

Latest News

ചെസ് ഒളിമ്പ്യാഡ്: ആതിഥേയരായ ഉസ്‌ബെക്കിസ്ഥാന് ചരിത്ര സ്വര്‍ണം

ചെസ് ഒളിമ്പ്യാഡ്: ഇന്ത്യക്ക് ഇരട്ട മെഡല്‍; പുരുഷന്മാര്‍ക്ക് വെള്ളി, വനിതകള്‍ക്ക് വെങ്കലം

നിർമാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകർന്നുവീണു; ആറ് പേർ മരിച്ചു, 15ലേറെ പേർ കുടുങ്ങി, 13 പേരെ രക്ഷപ്പെടുത്തി

16 ലക്ഷം ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ച നിലയിൽ; നിധി തിവാരി മിസ് പ്രിറ്റി ഇന്ത്യ ജേതാവ്; 30കാരിയുടെ മരണത്തിൽ അന്വേഷണം

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

കടം നൽകിയ പണം തിരികെ ചോദിച്ചെത്തിയ അധ്യാപികയെ ഇരുമ്പുവടി കൊണ്ട് അടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തി പാലത്തിനടിയിൽ തള്ളി , ദമ്പതികൾ അറസ്റ്റിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies