സോണിയയും മമതയും പ്രിയങ്കയും എന്തുകൊണ്ട് മിണ്ടുന്നില്ല.?; നിതീഷ് കുമാറിന്റെ ഗർഭ നിരോധന പരാമർശത്തിൽ വിമർശനവുമായി ഖുശ്ബു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സോണിയയും മമതയും പ്രിയങ്കയും എന്തുകൊണ്ട് മിണ്ടുന്നില്ല.?; നിതീഷ് കുമാറിന്റെ ഗർഭ നിരോധന പരാമർശത്തിൽ വിമർശനവുമായി ഖുശ്ബു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2023, 02:40 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഗർഭ നിരോധന പരാമർശത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ കേന്ദ്ര വനിതാ കമ്മീഷൻ അംഗം ഖുശ്ബു. അപമാനകരവും ഭയപ്പെടുത്തുന്നതുമായ പരാമർശമാണ് നിതീഷ് കുമാർ നടത്തിയത്. ഇത്തരത്തിലുള്ള ആൾക്കാർ നമ്മുടെ നിയമ നിർമ്മാണ സഭയിലുണ്ടെന്നത് ഞെട്ടൽ ഉളവാക്കുന്ന കാര്യമാണെന്ന് ഖുശ്ബു പറഞ്ഞു. ഡൽഹി മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.

എന്തുകൊണ്ട് മമതയും സോണിയയും പ്രിയങ്കയും വിഷയത്തിൽ പ്രതികരിക്കുന്നില്ല. അവർ പരാമർശത്തെ അപലപിച്ചുപോലുമില്ല.  മൗനം പാലിക്കുകയാണ്. ഇതാണ് ഇൻഡി സഖ്യത്തിന്റെ നിലപാട്. നിതീഷ് രാജിവെക്കാൻ ഇൻഡി സഖ്യത്തിലെ വനിതാ നേതാക്കൾ ആവശ്യപ്പെടണം. ഖുശ്ബു പറഞ്ഞു.

കഴിഞ്ഞ ദിവസം നിയമസഭയിൽ വച്ചായിരുന്നു അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പരാമർശം ബിഹാർ മുഖ്യമന്ത്രി നടത്തിയത്. ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച് സംസാരിക്കുമ്പോഴായിരുന്നു പരാമർശം. ജനസംഖ്യാ വർദ്ധനവ് തടയാൻ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകണമെന്നും ഗർഭിണിയാകാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സ്ത്രീകൾ സ്വയം പഠിക്കണമെന്നും ബിഹാർ മുഖ്യമന്ത്രി പറഞ്ഞു. തുടർന്ന് വലിയ പ്രതിപക്ഷമാണ് ബിഹാർ മുഖ്യമന്ത്രിക്ക് നേരിടേണ്ടിവന്നത്.

ബിഹാറിലെ വിധാൻസഭയ്‌ക്ക് പുറത്ത് ബിജെപി എംഎൽഎമാർ പ്രതിഷേധം തുടരുകയാണ്. നിതീഷിന്റെ മാപ്പല്ല വേണ്ടതെന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ദേശീയ വനിതാകമ്മീഷൻ അദ്ധ്യക്ഷ രേഖാ ശർമ്മയും ബിഹാർ മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനമുന്നയിച്ചു. കേവലമൊരു ക്ഷമാപണത്തിൽ അവസാനിക്കുന്നതല്ല ഇതെന്നും നിതീഷ് കുമാറിനെതിരെ ബിഹാർ സ്പീക്കർ നടപടിയെടുക്കണമെന്നും കമ്മീഷൻ അദ്ധ്യക്ഷ ആവശ്യപ്പെട്ടു.

Tags: Biharnitish kumarkhushbu sundar
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies