ബത്തേരിയിലെ കമ്യൂണിസ്റ്റ് ഭീകരരിൽ നിന്നും പിടിച്ചെടുത്തത് ഇന്ത്യൻ സൈന്യം ഉപയോ​ഗിക്കുന്ന എകെ 47; ആയുധങ്ങൾ എത്തിയത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ?
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബത്തേരിയിലെ കമ്യൂണിസ്റ്റ് ഭീകരരിൽ നിന്നും പിടിച്ചെടുത്തത് ഇന്ത്യൻ സൈന്യം ഉപയോ​ഗിക്കുന്ന എകെ 47; ആയുധങ്ങൾ എത്തിയത് മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2023, 11:17 am IST
FacebookTwitterWhatsAppTelegram

വയനാട്: ബത്തേരിയിലെ കമ്യൂണിസ്റ്റ്  ഭീകരരിൽ നിന്നും പിടിച്ചെടുത്ത ആയുധങ്ങളെ സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി. വയനാട് ചപ്പാരം കോളനിയിലെ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് തോക്കുകൾ പോലീസ് പിടിച്ചെടുത്തു. ഇന്ത്യൻ സൈന്യം എ കെ 47 മുതൽ ഇൻസാസ് റൈഫ്ലും ഇതിൽ ഉപയോഗിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കമ്മ്യൂണിസ്റ്റ് ഭീകരരുടെ ശക്തി കേന്ദ്രങ്ങളിൽ നിന്നാണ് ആയുധങ്ങൾ എത്തിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

സൈനികരെ ആക്രമിച്ച ആയുധങ്ങൾ എങ്ങനെ കേരളത്തിൽ എത്തി എന്ന ആശങ്ക ഉയർത്തുന്നുണ്ട്. കഴിഞ്ഞദിവസം കണ്ണൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് മറ്റ് അഞ്ച് ജില്ലകളിൽ കമ്യൂണിസ്റ്റ്  ഭീകരരുടെ സാന്നിധ്യം വർദ്ധിക്കുന്നതായി എഡിജിപി എം.ആർ അജിത്ത് കുമാർ തന്നെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സൈന്യം ഉപയോ ഗിക്കുന്ന ആയുധങ്ങൾ കേരളത്തിൽ നിന്ന് പിടിച്ചെടുത്തതിനെ പോലീസ് ഗൗരവപൂർവ്വം കാണുന്നത്.

ഏറ്റമുട്ടലിൽ പിടിയിലായ ഭീകരരായ ചന്ദ്രുവിനെയും ഉണ്ണിമായയെയും പോലീസ് ചോദ്യം ചെയ്തു. ബാണാസുര ദളത്തിലെ അംഗങ്ങളാണ് ഇവർ. എന്നാൽ ചോദ്യം ചെയ്യലിൽ ആയുധങ്ങളെ സംബന്ധിച്ചോ ഒളിത്താവളം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അവർ തയ്യാറാകുന്നില്ലെന്നാണ് സൂചന.

നവംബർ 7ന് രാത്രി 10.45 ഓടെയായിരുന്നു വയനാട് ബത്തേരിയിൽ കമ്യൂണിസ്റ്റ് ഭീകരരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. വനമേഖലയിൽ തിരച്ചിലിനിടെ കമ്യൂണിസ്റ്റ് ഭീകരർക്ക് നേരെ പോലീസ് വെടിവയ്പ്പ് നടത്തുകയായിരുന്നു. ഏകദേശം അര മണിക്കൂറോളം വെടിവയ്പ്പ് തുടർന്നു. പെരിയ 34 ചപ്പാരം കോളനിയിലെ അനീഷ് എന്നയാളുടെ വീട്ടിൽ മൊബൈൽ ഫോണും ലാപ്ടോപ്പും ചാർജ് ചെയ്യാൻ എത്തിയപ്പോഴാണ് കമ്മ്യൂണിസ്റ്റ് ഭീകരർക്ക് നേരെ തണ്ടർ ബോൾട്ട് വെടി വെച്ചത്. നാലംഗ സംഘമാണ് അനീഷിന്റെ വീട്ടിലെത്തിയത്. സംഭവത്തിൽ രണ്ടുപേർ പോലീസ് പിടിയിലായി. മറ്റ് രണ്ടു പേർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു.

Tags: WeaponskeralawayanadIndian Armycommunist terrarist
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies