ഒരു നടിയെന്ന നിലയിൽ എന്റെ കാഴ്ചപ്പാട് മാറ്റിയത് അദ്ദേഹം, ആക്ടർ എന്ന നിലയിലും എന്നെ മൊത്തത്തിൽ മാറ്റിയതും അയാൾ: നമിതാ പ്രമോദ്
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഒരു നടിയെന്ന നിലയിൽ എന്റെ കാഴ്ചപ്പാട് മാറ്റിയത് അദ്ദേഹം, ആക്ടർ എന്ന നിലയിലും എന്നെ മൊത്തത്തിൽ മാറ്റിയതും അയാൾ: നമിതാ പ്രമോദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2023, 04:57 pm IST
Facebook
Twitter
WhatsAppTelegram

കംഫർട്ട് സോണിൽ നിന്ന് മാത്രമേ സിനിമയിൽ പരീക്ഷണം നടത്തൂവെന്ന് നടി നമിതാ പ്രമോദ്. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ പ്രതികരണം

‘ചില കഥാപാത്രങ്ങൾ കേൾക്കുമ്പോൾ അത് എന്റെ കൈയ്യിൽ നിൽക്കില്ല എന്ന തോന്നും. എന്റെ ബോഡിക്കുള്ള ഫ്ലെക്സിബിലിറ്റി ആയിരിക്കില്ല വേറൊരാൾക്ക്. എനിക്ക് കോമഡി ചെയ്യാൻ നല്ല ബുദ്ധിമുട്ടാണ്. എന്നാൽ വേറൊരാൾക്ക് അത് എളുപ്പമായിരിക്കും. അങ്ങനെയുള്ള കാര്യങ്ങൾ നോക്കി ആയിരിക്കും ഞാൻ ഒരു സ്‌ക്രിപ്റ്റ് തിരഞ്ഞെടുക്കുന്നത്.

കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പരീക്ഷണം എനിക്ക് ഇഷ്ടമാണ്. പക്ഷേ, എന്റെ കംഫർട്ട് സോണിൽ നിൽക്കുന്ന കഥാപാത്രമല്ല എന്ന് തോന്നുകയാണെങ്കിൽ, എനിക്ക് തന്നെ ആ കഥാപാത്രം കൺവിൻസിം​ഗ് ആയി തോന്നിയില്ലെങ്കിൽ ഞാൻ അത് മാക്‌സിമം ചെയ്യാതിരിക്കാൻ നോക്കും.

ഒരു നടിയെന്ന നിലയിൽ എന്റെ കാഴ്ചപ്പാട് മാറ്റിയത് സിദ്ധാർത്ഥ് ശിവയെന്ന സംവിധായകനാണ്. അദ്ദേഹമാണ് ഒരു പെർഫോമർ എന്ന നിലയിലും ആക്ടർ എന്ന നിലയിലും എന്നെ മൊത്തത്തിൽ മാറ്റിയത്. അദ്ദേഹത്തിനൊപ്പം ഞാനൊരു സിനിമ ചെയ്തിരുന്നു. അത് കഴിഞ്ഞശേഷം ഞാൻ ചെയ്യണമന്ന് ആഗ്രഹിച്ച സിനിമകളും ഞാൻ വർക്ക് ചെയ്യുന്ന രീതിയുമൊക്കെ മാറിയിട്ടുണ്ട്.

കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഇങ്ങനെ ചില ആസ്‌പെക്ട്‌സ് ഉണ്ട്. പിന്നെ ഏതൊരു ആക്ടേഴ്‌സിനും നമുക്ക് വരുന്ന സിനിമകളിൽ നിന്നേ ചൂസ് ചെയ്യാൻ പറ്റുള്ളൂ. ഞാൻ വർഷത്തിൽ ഇത്രയും പടം ചെയ്യുമെന്ന് ആർക്കും വാക്ക് കൊടുത്തിട്ടില്ല. ഓടി നടന്ന് മൂന്ന് മാസത്തിൽ മൂന്ന് സിനിമ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് വരുന്നതിൽ നല്ലത് നോക്കി കൺവിൻസിം​ഗ് ആകുമ്പോൾ ചെയ്യുന്ന ഒരാളാണ് ഞാൻ.’-നമിത പറഞ്ഞു.

Tags: SUBNamitha Pramod
Share
Tweet
SendShare

More News from this section

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

നരിവേട്ട’യ്‌ക്ക് പിന്നാലെ രണ്ട് ചിത്രങ്ങൾ ഒരേസമയം; മലയാള സിനിമയിൽ സജീവ സാന്നിധ്യമാകാൻ ഇന്ത്യൻ സിനിമാ കമ്പനി, പുതുമുഖ പ്രതിഭകൾക്ക് അവസരം

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

Latest News

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

‘ഞാനൊന്നും കാശിക്ക് പോയിരിക്കുകയല്ല’; നിർണായക പദവികളിൽ കോൺഗ്രസുകാരെ അവഗണിക്കുന്നുവെന്ന് അജയ് തറയിൽ, യുഡിഎഫ് നേതൃത്വത്തിനെതിരെ വിമർശനം

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

അഴിമതി കേസ് പ്രതി സംസ്ഥാന സെൻട്രൽ ലൈബ്രറി ഉപദേശക സമിതിയിൽ; കോൺഗ്രസ് നേതാവിന് പുതിയ നിയമനം

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിലൂടെ പ്രചരിപ്പിച്ചു; ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ; നഴ്സിങ് വിദ്യാർഥിനി നേരിട്ടത് ക്രൂരപീഡനം

’58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയത് ക്ലറിക്കൽ മിസ്റ്റേക്കല്ല, വൻ തട്ടിപ്പ്’; പിഎസ്‌സിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies