ജർമ്മനിയിലേക്ക് പറക്കാൻ തയ്യാറായിക്കോളൂ..; നിരവധി അവസരങ്ങളുമായി ഈ യൂറോപ്യൻ രാജ്യം നിങ്ങളെ കാത്തിരിക്കുന്നു; അറിയാം..
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജർമ്മനിയിലേക്ക് പറക്കാൻ തയ്യാറായിക്കോളൂ..; നിരവധി അവസരങ്ങളുമായി ഈ യൂറോപ്യൻ രാജ്യം നിങ്ങളെ കാത്തിരിക്കുന്നു; അറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2023, 09:43 pm IST
Facebook
Twitter
WhatsAppTelegram

ഉന്നത വിദ്യാഭ്യം, ഉയർന്ന ജോലി, മികച്ച ശമ്പളം ഇതൊക്കെ ഏതൊരാളുടെയും സ്വപ്‌നമായിരിക്കും. വിദേശത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ നിരവധി അവസരവുമായി ജർമ്മനി നിങ്ങളെ മാടിവിളിക്കുന്നു. കോവിഡിനു ശേഷം ജർമ്മനിയിൽ വർദ്ധിച്ചു വന്ന തൊഴിലാളിക്ഷാമം തന്നെയാണ് വിദേശ തൊഴിലാളികൾക്ക് കൂടുതൽ അവസരം ലഭിക്കാൻ കാരണം. ഏതൊക്കെ മേഖലകളിലേക്കാണ് ഒഴിവുകളുള്ളതെന്ന് നോക്കാം..

നഴ്‌സിംഗ് ഉദ്യോഗാർത്ഥികൾക്ക് ജർമ്മനിയിൽ മികച്ച അവസരങ്ങളാണ് ഭരണക്കൂടം ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമെ സാമൂഹിക പരിചരണം, വിദ്യാഭ്യാസം, നിയമം, അക്കൗണ്ടിംഗ്, മാനേജ്‌മെന്റ്, ഐടി, എഞ്ചിനീയറംഗ്, ലോജിസ്റ്റിക്‌സ്, ടൂറിസം തുടങ്ങിയ മേഖലകളിൽ നിരവധി ഒഴിവുകളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്.

ഇമിഗ്രേഷൻ സംവിധാനം ലളിതമാക്കാൻ ഒരുങ്ങുകയാണ് ഇവിടുത്തെ ഭരണകൂടം. ഇമിഗ്രേഷൻ സംവിധാനങ്ങൾ ലളിതമാക്കി വിദഗ്ധരായ വിദേശ തൊഴിലാളികൾക്ക് തൊഴിലവസരം നൽകുക എന്നതാണ് ജർമ്മനി ലക്ഷ്യം വയ്‌ക്കുന്നത്. തൊഴിലാളി ക്ഷാമം പരിഹരിക്കാൻ കുടിയേറ്റക്കാരെ ആവശ്യമാണെങ്കിലും സിറിയ, അഫ്ഗാനിസ്ഥാൻ, തുർക്കി എന്നിവിടങ്ങളിൽ നിന്ന് ജർമിനിയിലേക്ക് അഭയം തേടി എത്തുന്ന കുടിയേറ്റക്കാരെ ജർമ്മനി പ്രോത്സാഹിപ്പിക്കുന്നുമില്ല.

അതേസമയം ഉദ്യോഗാർത്ഥികൾ 35 വയസ്സിന് താഴെയുള്ളവരും രാജ്യത്ത് താമസിക്കാൻ ആവശ്യമായ ഭാഷാ വൈദഗ്ധ്യവും ഉള്ളവരായിരിക്കണം. കുറഞ്ഞത് 3 വർഷത്തെ പ്രൊഫഷണൽ പരിചയവും ഉദ്യോഗാർത്ഥികൾക്ക് ആവശ്യമാണ്. ജോലി കണ്ടെത്തുന്നതിന് മുൻപ് ജർമനിയിൽ താമസിക്കുന്ന സമയത്തെ ജീവിത ചെലവുകൾ വഹിക്കാൻ കഴിയുമെന്നും അപേക്ഷകർ തെളിയിക്കണം.

Tags: germanyjobsSUB
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies