മുകളിലിരിക്കുന്നവൻ എല്ലാം കാണുന്നുണ്ടായിരുന്നു; 7 ലക്ഷം രൂപയുടെ സാരികൾ മോഷ്ടിച്ച് സ്ത്രീകൾ; പോലീസിനെ ഞെട്ടിച്ച് ക്ലൈമാക്‌സിലൊരു ട്വിസ്റ്റും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുകളിലിരിക്കുന്നവൻ എല്ലാം കാണുന്നുണ്ടായിരുന്നു; 7 ലക്ഷം രൂപയുടെ സാരികൾ മോഷ്ടിച്ച് സ്ത്രീകൾ; പോലീസിനെ ഞെട്ടിച്ച് ക്ലൈമാക്‌സിലൊരു ട്വിസ്റ്റും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 11, 2023, 03:42 pm IST
FacebookTwitterWhatsAppTelegram

കണ്ണിൽ കാണുന്നത് ഒരു മൊട്ടുസൂചിയാണെങ്കിൽ പോലും അത് മോഷ്ടിക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ള ചില ആളുകൾ. പകൽ സമയത്ത് പോലും തിരക്കേറിയ കടകളിൽ ഒരാളുടെ ശ്രദ്ധയിൽ പോലും പെടാതെ മോഷണം നടത്തിയ ചില സ്ത്രീകളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

ചൈന്നെയിലെ ഒരു തുണിക്കടയിൽ നിന്നും വിലമതിപ്പുള്ള സാരികളാണ് സ്ത്രീകൾ മോഷ്ടിച്ചത്. ആയിരത്തിന്റെയോ പതിനായിരത്തിന്റെയോ അല്ല മറിച്ച് 7 ലക്ഷം രൂപ വിലമതിപ്പുള്ള സാരികളാണ് 6 സ്ത്രീകൾ ഗൂഢാലോചന ചെയ്ത് മോഷ്ടിച്ച് കൊണ്ടുപോയത്. പദ്ധതികളെല്ലാം അവർ കൃത്യമായി മെനഞ്ഞു. രണ്ട് പേർ കടയിലെ ജോലിക്കാരുടെ ശ്രദ്ധ തിരിക്കുമ്പോൾ, രണ്ട് പേർ സാരികൾ മോഷ്ടിക്കും. മറ്റ് രണ്ട് പേർ മോഷ്ടിക്കുന്ന സ്ത്രീകൾക്ക് മറയായി നിൽക്കും. ഇങ്ങനെ കൃത്യമായി ഇവർ പദ്ധതി നടത്തിയെങ്കിലും മുകളിലിരിക്കുന്ന ഒരാൾ ഈ കാര്യങ്ങളെല്ലാം കണ്ടുപിടിച്ചു. സംഭവം കടയിലെ ക്യാമറയിൽ പതിഞ്ഞതോടെ കടയുടമ പോലീസിൽ പരാതിപ്പെട്ടു. ഇതോടെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലും പ്രചരിക്കാൻ തുടങ്ങി.

In an unusual response to police probe and pressure, a group of women thieves wanted in connection with the theft of silk sarees from shops, sent all the stolen sarees as ‘parcels’ to the police station concerned.@Selvaraj_Crime pic.twitter.com/0m0YjjdyKT

— A Selvaraj (@Crime_Selvaraj) November 9, 2023

“>

 

തങ്ങൾ പിടിക്കപ്പെടുമെന്ന സ്ഥിതി വന്നെന്ന് മോഷ്ടാക്കൾക്ക് തോന്നിയതു കൊണ്ടാവണം അപ്രതീക്ഷിത ട്വിസ്റ്റ് ഈ മോഷണത്തിലുണ്ടായി. കടയുടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പോലീസിന് ഒരു പാഴ്‌സൽ വന്നു. അത് തുറന്നു നോക്കിയപ്പോഴോ മോഷണം പോയ സാരികളും. ഇതിപ്പോൾ എവിടെ നിന്നും വന്നു എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ആന്ധ്രാപ്രദേശിൽ നിന്നും ഒരു ഫോൺകോൾ വരുന്നത്. ചെന്നൈയിലെ ബസന്ത് നഗറിൽ നിന്നും മോഷണം പോയ സാരികളാണെന്നായിരുന്നു കോൾ ചെയ്ത ആൾ പറഞ്ഞത്.

ദീപാവലി പോലുള്ള ഉത്സവകാലങ്ങളിൽ കടകളിൽ തിരക്കുള്ള സമയത്ത് സംഘമായി പോയി മോഷണം നടത്തുന്നവരാണ് ഇവരെന്നാണ് പോലീസിന് ലഭിച്ച വിവരം. സാരികൾ തിരികെ ലഭിച്ചെങ്കിലും പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.

Tags: ChennaitheftSari
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies