ഞങ്ങളുടെ സൗഹൃദത്തിന് ഒരു കുറവും വന്നിട്ടില്ല; പലതവണ എന്റെ ഡേറ്റിൽ മാറ്റം വന്നപ്പോഴെല്ലാം കാര്യമാക്കാതെ എനിക്ക് വേണ്ടി അദ്ദേഹം കാത്തുനിന്നു: ബിജു മേനോൻ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഞങ്ങളുടെ സൗഹൃദത്തിന് ഒരു കുറവും വന്നിട്ടില്ല; പലതവണ എന്റെ ഡേറ്റിൽ മാറ്റം വന്നപ്പോഴെല്ലാം കാര്യമാക്കാതെ എനിക്ക് വേണ്ടി അദ്ദേഹം കാത്തുനിന്നു: ബിജു മേനോൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2023, 12:03 pm IST
Facebook
Twitter
WhatsAppTelegram

പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകൻമാരായ സുരേഷ് ഗോപിയും ബിജു മേനോനും വലിയൊരു ഇടവേളയ്‌ക്ക് ശേഷം ഒരുമിച്ച ചിത്രമായിരുന്നു ഗരുഡൻ. ഇതിനോടകം റിലീസ് ചെയ്ത എല്ലാ തിയറ്ററുകളിലും ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. മിഥുൻ മാനുവൽ തോമസ് തിരക്കഥയൊരുക്കിയ മറ്റൊരു സസ്‌പെൻസ് ത്രില്ലർ ചിത്രമാണ് ഗരുഡൻ. നവാഗതനായ അരുൺ വർമ്മനാണ് ചിത്രത്തിന്റെ സംവിധായൻ.

ജോഷി സംവിധാനം ചെയ്ത ക്രിസ്ത്യൻ ബ്രദേഴ്‌സിലാണ് ഒടുവിൽ സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിച്ചത്. എന്നാൽ ഇത് ആദ്യാമായിട്ടാകും സുരേഷ് ഗോപിയുടെ പ്രതിനായകനായി ബിജു മേനോൻ എത്തുന്നത്. ഗരുഡനിൽ ഇരുവരും വീണ്ടും ഒന്നിച്ചപ്പോഴുണ്ടായ സന്തോഷ നിമിഷങ്ങൾ പങ്കുവെക്കുകയാണ് താരം. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

ക്രിസ്ത്യൻ ബ്രദേഴ്സിനുശേഷം ഞങ്ങൾ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഗരുഡൻ. ഒന്നിച്ച് അധികം സിനിമകൾ ഒന്നും ചെയ്തിട്ടില്ലെങ്കിലും സ്ഥിരം കാണുന്നവരല്ലെങ്കിലും ഞങ്ങൾ തമ്മിലുള്ള സൗഹൃദത്തിന് ഒരിക്കലും കുറവൊന്നുമുണ്ടായിട്ടില്ല. ഗരുഡൻ എന്ന സിനിമയ്‌ക്ക് വേണ്ടി സുരേഷേട്ടൻ ഒരുപാട് വിട്ടുവീഴ്ചകൾ ചെയ്തിട്ടുണ്ട്. ഞാൻ അഭിനയിച്ചു കൊണ്ടിരുന്ന മറ്റു ചില ചിത്രങ്ങളുടെ ചിത്രീകരണം വൈകിയതിനാൽ ഗരുഡന്റെ ഷൂട്ടിംഗ് ആരംഭിക്കാൻ വൈകി. അപ്പോഴെല്ലാം സുരേഷേട്ടൻ എനിക്കായി കാത്തുനിന്നു, പലതവണ എന്റെ ഡേറ്റിൽ മാറ്റം വന്നപ്പോഴെല്ലാം അതൊന്നും കാര്യമാക്കാതെ അദ്ദേഹം ക്ഷമയോടെ പിന്നെയും കാത്തു നിന്നു.

നേരത്തെ അദ്ദേഹത്തിന്റെ ടീമിലൊരാളായി നിരവധി സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ആദ്യമായിട്ടായിരുന്നു അദ്ദേഹത്തിന് നേർക്കുനേർ വരുന്ന ഒരു പ്രതിനായക കഥാപാത്രം ചെയ്യുന്നത്. സുരേഷേട്ടനുമായുള്ള സൗഹൃദം തന്നെയാണ് ഗരുഡനിലെ രംഗങ്ങളെല്ലാം ഭംഗിയാക്കാൻ എന്നെ സഹായിച്ചത്.

Tags: Suresh Gopibiju menonSUBGarudan
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies