"ഫാനിന് കീഴിൽ ഇരുന്ന് ജീവിച്ചവർക്ക് കർഷകന്റെ പ്രശ്നങ്ങൾ അറിയില്ല"; കൃഷി മന്ത്രിക്കെതിരെ കർഷകന്റെ ഭാര്യ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ഫാനിന് കീഴിൽ ഇരുന്ന് ജീവിച്ചവർക്ക് കർഷകന്റെ പ്രശ്നങ്ങൾ അറിയില്ല”; കൃഷി മന്ത്രിക്കെതിരെ കർഷകന്റെ ഭാര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2023, 12:03 pm IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: കൃഷിമന്ത്രിക്ക് യഥാർത്ഥ കർഷകരുടെ പ്രശ്നങ്ങൾ അറയില്ലെന്ന് ആത്മഹത്യ ചെയ്ത തകഴിയിലെ കർഷകൻ പ്രസാദിന്റെ ഭാര്യ ഓമന. ഫാനിന് കീഴിൽ ഇരുന്ന് ജോലി ചെയ്യുന്നവർക്ക് കർഷകന്റെ പ്രശ്നങ്ങൾ അറിയില്ല. മാസ ശമ്പളവും സ്ഥിര വരുമാനവും ഉള്ളവർക്ക് മാത്രമെ കേരളത്തിൽ കൃഷി ചെയ്യാൻ സാധിക്കൂ. നെല്ല് സംഭരണത്തിന് ലഭിക്കേണ്ട പണം കൃത്യസമയത്ത് തരാതിരുന്നതാണ് പ്രശ്നങ്ങളുടെ കാരണമെന്നും ഓമന കണ്ണീരോടെ പറഞ്ഞു.

നെല്ല് നൽകിയിട്ടും പണം ലഭിക്കാൻ ഒരുപാട് വൈകി. ഇതൊടെ പ്രസാദിന് ഉയർന്ന പലിശക്ക് കടം വാങ്ങേണ്ടി വന്നു. കൃഷി ആവശ്യത്തിനാണ് ഭൂമി പണയം വെച്ച് ലോൺ എടുക്കാൻ ശ്രമിച്ചത്. പിആർഎസ് വായ്പ കുടിശിക ഉണ്ടായിരുന്നത് കൊണ്ടാണ് ലോൺ കിട്ടിയില്ല. സർക്കാരിൻെഭാ​ഗത്ത് നിന്നും ആരും ഇതുവരെ ഇവിടെ വന്നിട്ടില്ല. സംസ്ഥാന സർക്കാരിൽ നിന്ന് സഹായം പ്രതീക്ഷിക്കുന്നുമില്ല. സർക്കാർ തന്നെ മുഴുവൻ കടത്തിലാണല്ലോ എന്നും ഓമന കൂട്ടിച്ചേർത്തു.

പിആർഎസ് കുടിശ്ശികയുടെ പേരിൽ ബാങ്കിൽ നിന്നും വായ്പ ലഭിക്കാതെ വന്നതോടെയാണ് പ്രസാദ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. മരണത്തിന് മുമ്പ് അദ്ദേഹം സുഹൃത്തിനയച്ച ശബ്ദസന്ദേശം ഏറെ നൊമ്പരമായിരുന്നു. പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് കർഷക മരണത്തിന് കാരണമായതെന്നിരിക്കെ കർഷകന്റെ കുടുംബത്തെ കാണാനോ ആശ്വസിപ്പിക്കാനോ സർക്കാർ അധികൃതർ എത്താത്തതിൽ ജനരോഷം ശക്തമാണ്.

Tags: alapuzhaFarmer SuicideMinister Prasad
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies