ഹമാസിനെതിരായ പോരാട്ടം; 38 കാരനായ ഇസ്രായേലി ടെലിവിഷൻ പ്രൊഡക്ഷൻ ക്രൂ കൊല്ലപ്പെട്ടു
Thursday, September 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹമാസിനെതിരായ പോരാട്ടം; 38 കാരനായ ഇസ്രായേലി ടെലിവിഷൻ പ്രൊഡക്ഷൻ ക്രൂ കൊല്ലപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 12, 2023, 06:13 pm IST
Facebook
Twitter
WhatsAppTelegram

 

ടെൽ അവീവ്: ഭീകര സംഘടനയായ ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രായേലി ടെലിവിഷൻ പ്രൊഡക്ഷൻ അംഗം കൊല്ലപ്പെട്ടു. ജനപ്രീയ പരമ്പരയായ ഫൗദയുടെ പ്രൊഡക്ഷൻ‍ അം​ഗമായ 38 കാരനായ മതൻ മെയറാണ് കൊല്ലപ്പെട്ടത്. ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സിലെ (ഐഡിഎഫ്) മരിച്ച സൈനികരുടെ പട്ടികയിൽ മതൻ മെയറുടെ പേരും ഉൾപ്പെടുന്നതായി ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. സർജന്റ് മേജർ ജനറൽ (റിസർവിസ്റ്റ്) ആയാണ് സേനയിൽ ഇദ്ദേ​ഹം സേവനം അനുഷ്ഠിച്ചിരുന്നത്.

മെയറിന്റെ മരണവാർത്ത തങ്ങളുടെ ഹൃദയം തകർത്തുവെന്ന് ഫൗദയുടെ അഭിനേതാക്കൾ പറഞ്ഞു.ഞങ്ങളുടെ ഫൗദ കുടുംബാംഗങ്ങളിൽ ഒരാളായ മാതൻ മെയർ ഗാസയിൽ വെച്ച് കൊല്ലപ്പെട്ടുവെന്ന വിവരം പങ്കിടുന്നതിൽ ഞങ്ങൾ അതിയായ വിഷമമുണ്ട്. മെയർ ഒരു അവിഭാജ്യ ക്രൂ അംഗമായിരുന്നു. ഈ ദാരുണമായ നഷ്ടത്തിൽ അഭിനേതാക്കളും അണിയറപ്രവർത്തകരുടെയും ഹൃദയം തകർന്നിരിക്കികയാണ്.  കുടുംബത്തിന് ഞങ്ങൾ അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ,” ഫൗദ പരമ്പരയുടെ അണിയറ പ്രവർത്തകർ എക്‌സിൽ കുറിച്ചു.

ഗോലാൻ കുന്നുകളുടെ വടക്കൻ ഭാഗത്തുള്ള ഒഡെമിലാണ് മെയർ ജനിച്ചത്. ഐഡിഎഫിന്റെ 551-ാം ബ്രിഗേഡിലെ 697-ാം ബറ്റാലിയനിലാണ് അദ്ദേഹം യുദ്ധം ചെയ്തതെന്ന് ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഫൗദയെ കൂടാതെ, ദീ കോപ്‌സ് എന്ന പരമ്പര ഉൾപ്പെടെയുള്ള മറ്റ് ഷോകളുടെ നിർമ്മാണത്തിലും മെയർ പങ്കാളിയായിരുന്നു.

Tags: diedProduction CrewIsrailFauda
Share
Tweet
SendShare

More News from this section

ഇന്ധനക്ഷാമം രൂക്ഷമാകുന്നു; പാകിസ്ഥാൻ ലോക്ക്ഡൗണിലേക്ക്; മാർക്കറ്റ് നേരത്തെ അടക്കും, ഓഫീസുകൾ നാല് ദിവസം മാത്രം

എണ്ണവില താങ്ങാനാകാതെ പാക്കിസ്ഥാന്‍; ആഴ്ചയില്‍ നാല് ദിവസം ജോലി, വര്‍ക്ക് ഫ്രം ഹോം ഉള്‍പ്പെടെ ‘സ്മാര്‍ട്ട് ലോക്ഡൗണ്‍’

ചരിത്രത്തിലാദ്യം: ജപ്പാനില്‍ നൂറുവയസ്സ് പിന്നിട്ടവരുടെ എണ്ണം ഒരു ലക്ഷം കടന്നു; 88 ശതമാനവും സ്ത്രീകള്‍

അപകടവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നു; ലോസ് ആഞ്ചലസില്‍ മൂന്ന് മരണം

ഒരു മുട്ടയ്‌ക്ക് 4,000 രൂപ!!! കറുത്ത കോഴിക്കുഞ്ഞിന് 6,500 വരെ!!! ചില്ലറക്കാരിയല്ല കോഴികളുടെ ലംബോർഗിനി

ബംഗ്ലാദേശിൽ പ്രതികാര നടപടിയുമായി സർക്കാർ; ഒബൈദുൾ ഖാദറുൾപ്പെടെ ഏഴ് അവാമി ലീഗ് നേതാക്കൾക്ക് വധശിക്ഷ, വിചാരണ നടന്നത് കുറ്റാരോപിതരുടെ അഭാവത്തിൽ, സ്വത്തുക്കളും കണ്ടുകെട്ടാൻ ഉത്തരവ്

Latest News

അഗാര്‍ക്കര്‍ പുറത്തേക്കോ? പകരക്കാരായി രണ്ട് മുന്‍ ഇന്ത്യന്‍ താരങ്ങള്‍; ബിസിസിഐ തീരുമാനം നാളെ

മെഡിക്കൽ സ്റ്റോറുകളിൽ സിസിടിവി നിർബന്ധമാക്കും; കുറിപ്പടി മരുന്നുകളുടെ വിൽപ്പന ക്യാമറ നിരീക്ഷണത്തിൽ

മോദിയുടെ 76-ാം ജന്മദിനം; വഡ്‌നഗറില്‍ നിന്ന് വാരാണസിയിലേക്ക് ബൈക്ക് റാലിക്ക് അമിത് ഷാ തുടക്കമിട്ടു

ജനന-മരണ രജിസ്ട്രേഷൻ നിയമത്തിൽ വൻ മാറ്റം; രണ്ട് വർഷം കഴിഞ്ഞാൽ മജിസ്ട്രേറ്റിന്റെ ഉത്തരവ് നിർബന്ധം; ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ

നിർണായക ധാതു മേഖലയിൽ കേരളത്തിന് മികച്ച അവസരങ്ങൾ; ഭുവനേശ്വറിലെ CSIR-IMMT സന്ദർശിച്ച് കേരളത്തിൽ നിന്നുള്ള മാധ്യമ സംഘം

‘സാധാരണക്കാരന്റെ വീട്ടിൽ റെയ്ഡ് നടക്കുമ്പോൾ പോലീസ് മുറ്റത്ത് മാത്രമാണോ കയറുന്നത്?’; സുരേഷ് ഗോപി

ലോൺ തിരിച്ചടവ് മുടങ്ങിയാലും വാഹനം ബലമായി പിടിച്ചെടുക്കരുത്; കുടിശിക ഈടാക്കാൻ ‘ഗുണ്ടകളെ’ ഉപയോഗിക്കരുത്; ബാങ്കുകളും എൻബിഎഫ്സികളും നിയമനടപടി പാലിക്കണമെന്ന് സുപ്രീം കോടതി, ആർബിഐക്ക് നിർദേശം

റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്ഡിപിഐ; ചാനൽ ആസ്ഥാനത്തെത്തി ഒന്നാം പ്രതി ആന്റോയെ കണ്ട് സമാധാനിപ്പിച്ച് നേതാക്കൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies