എന്നെ കുറിച്ച് ഒരു മാസിക എഴുതിയത് 'കാക്ക കുളിച്ചാൽ കൊക്കാകുമോ' എന്നാണ്; വളരെ വിഷമമുണ്ടാക്കി, വിമർശനങ്ങൾ എല്ലാം ഞാൻ ഉൾക്കൊണ്ടു: ജ​ഗദീഷ്
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

എന്നെ കുറിച്ച് ഒരു മാസിക എഴുതിയത് ‘കാക്ക കുളിച്ചാൽ കൊക്കാകുമോ’ എന്നാണ്; വളരെ വിഷമമുണ്ടാക്കി, വിമർശനങ്ങൾ എല്ലാം ഞാൻ ഉൾക്കൊണ്ടു: ജ​ഗദീഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2023, 11:06 am IST
Facebook
Twitter
WhatsAppTelegram

സിനിമകൾ മോശമാണെന്ന് പറഞ്ഞ് റിവ്യൂകൾ വരുന്നത് തന്റെ കാലം മുതൽ ഉള്ളതാണെന്ന് നടൻ ജ​ഗദീഷ്. നൂറ് ദിവസം ഓടിയ തന്റെ സിനിമയെ കുറിച്ച് കാക്ക കുളിച്ചാൽ കൊക്കാകുമോ എന്നായിരുന്നു ഒരാൾ എഴുതിയതെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ വിമർശനത്തിലേക്ക് കടക്കാതെ കലാരൂപത്തെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഒരു വിമർശകനുമുണ്ടെന്നും അതൊരിക്കലും സിനിമാ വ്യവസായത്തെ ബാധിക്കരുതെന്നും ജ​ഗദീഷ് അഭിപ്രായപ്പെട്ടു. ഒരു അഭിമുഖത്തിനിടയിലായിരുന്നു നടൻ ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.

‘സിനിമകൾ മോശമാണെന്ന് പറഞ്ഞ് ഇന്നാണ് റിവ്യൂകൾ വരുന്നതെന്ന് പലരും പറയുന്നുണ്ട്. പണ്ട്, ഇതിന്റെ തിക്താനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഒരു വാരികയിൽ എന്റെ ‘വെൽകം ടു കൊടൈക്കനാൽ’ എന്ന സൂപ്പർ ഹിറ്റ് മൂവിയെക്കുറിച്ച് റിവ്യൂ എഴുതിയിരുന്നു. ലേഖനത്തിന്റെ തലക്കെട്ടായി വെൽകം ടു കൊടൈക്കനാൽ എന്ന് എഴുതിയതിന് ശേഷം താഴെ കാക്ക കുളിച്ചാൽ കൊക്കാകുമോ?… എന്നായിരുന്നു എഴുതിയിരുന്നത്.

അതായത്, മോഹൻലാലിനെ പോലുള്ള ഒരു നായകൻ ചെയ്യേണ്ട വേഷം ജ​ഗദീഷ് ചെയ്തത് എന്ത് അടിസ്ഥാനത്തിലായിരുന്നു എന്നാണ് അതിന്റെ റിവ്യൂ. ഞാൻ അതിൽ തളർന്നില്ല. ആ മാസികയിൽ റിവ്യൂ എഴുതിയ ആൾക്ക് എന്നോട് ഒരു വിരോധവുമില്ല.

സാകേതം എന്ന നാടകത്തിൽ ജി. ശങ്കരൻ സാറിന്റെ സംവിധാനത്തിൽ ഞാൻ അഭിനയിക്കുമ്പോൾ, നന്നായി അഭിനയിക്കുന്നുണ്ടെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. അതിൽ ലക്ഷ്മണനായിട്ടാണ് അഭിനയിച്ചത്. അന്നും, ഇതേ മാസികയിൽ എഴുതിയത് ‘ജേഷ്ഠനെ കാട്ടിലേക്ക് അയച്ചതിൽ കുപിതനായി വരുന്ന ജ​ഗദീഷ് കുമാറിന്റെ ലക്ഷ്മണൻ മടലും ഊരി വരുന്ന തമിഴ് നായകനെ അനുസ്മരിപ്പിച്ചു…’ അതിലും ഞാൻ തളർന്നില്ല. ജി. ശങ്കരപിള്ള സാർ എനിക്ക് തന്ന ഉപദേശം റിവ്യൂവും സം​ഗതികളുമൊക്കെ വരും, ജ​ഗദീഷിന്റെ അഭിനയം എല്ലാവർക്കും ഒക്കെ അല്ലെന്ന് മനസ്സിലായില്ലേ… അപ്പോൾ ജ​ഗദീഷ് ഇംപ്രൂവ് ആകാൻ ശ്രമിക്കണം എന്നായിരുന്നു. അത്, ഞാൻ ഉൾക്കൊണ്ടു.

റിവ്യൂ വരുമ്പോൾ നമ്മൾ അതിൽ തളരാൻ പാടില്ല. ഒരാൾ എക്സലന്റ് ആക്ടിം​ഗ് എന്നും മറ്റെയാൾ പരമ ബോറെന്നുമായിരിക്കും പറയുന്നത്, നമ്മൾ രണ്ടും സ്വീകരിക്കണം. എന്റെയൊക്കെ കാലഘട്ടത്തിൽ സാഹിത്യകാരന്മാർ ചെറുകഥ എഴുതുന്നവരെയൊക്കെ വിമർശിച്ചിട്ടുണ്ട്. അതുകൊണ്ട്, ക്രിട്ടിസിസം എന്നുപറയുന്നത് എല്ലാ കാലഘട്ടത്തിലുമുണ്ട്. അതിൽ അസഹിഷ്ണുത പാടില്ല. വ്യക്തിപരമായ വിമർശനത്തിലേക്ക് കടക്കാതെ കലാരൂപത്തെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഒരു വിമർശകനുണ്ട്. പിന്നെ, സിനിമ എന്ന വ്യവസായത്തെ നശിപ്പിക്കാതെ നോക്കേണ്ട ഉത്തരവാദിത്തം എല്ലാവർക്കും ഉണ്ട്. അത്, ഈ റിവ്യൂ പറയുന്നവർക്കും ബാധകമാണ്’.- ജ​ഗദീഷ് പറഞ്ഞു.

Tags: SUBJagadish
Share
Tweet
SendShare

More News from this section

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം; വീടിനുള്ളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies