ജനുവരി 22-ന് ലോകം മുഴുവൻ രണ്ടാം ദീപാവലി ആഘോഷിക്കും; പ്രാണ പ്രതിഷ്ഠ ചടങ്ങിനെത്തുക പത്ത് കോടി കുടുംബങ്ങൾ; വിഎച്ച്പി വർക്കിം​ഗ് പ്രസിഡന്റ്
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനുവരി 22-ന് ലോകം മുഴുവൻ രണ്ടാം ദീപാവലി ആഘോഷിക്കും; പ്രാണ പ്രതിഷ്ഠ ചടങ്ങിനെത്തുക പത്ത് കോടി കുടുംബങ്ങൾ; വിഎച്ച്പി വർക്കിം​ഗ് പ്രസിഡന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2023, 12:25 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് രാജ്യത്തിനകത്തും പുറത്തുമുള്ള പത്ത് കോടി കുടുംബങ്ങളെ അയോദ്ധ്യയിലെ ചടങ്ങുകളുടെ ഭാ​ഗമാകാൻ ക്ഷണിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത്. അയോദ്ധ്യയിലെ ചടങ്ങുകൾക്കൊപ്പം പത്ത് കോടി പേർ പൂജയും നാമജപവും നടത്തുമെന്ന് വിഎച്ച്പി വർക്കിം​ഗ് പ്രസിഡന്റ് അഡ്വ. അലോക് കുമാർ പറഞ്ഞു.

ശ്രീരാമന്റെ അയോദ്ധ്യയിലേക്കുള്ള മടങ്ങിവരവ് ദീപാവലിയായി രാജ്യം ആഘോഷിച്ചു. 500 വർഷത്തിന് ശേഷം ജന്മസ്ഥലത്തേക്ക് രാമൻ മടങ്ങിയെത്തുന്ന ദിനമായ ജനുവരി 22-ന് ലോകം മുഴുവൻ രണ്ടാം ദീപാവലി ആഘോഷിക്കാൻ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 22-ന് ലോകമാകെയുള്ള ഹിന്ദു സമൂഹം അവരുടെ സമീപത്തെ ക്ഷേത്രങ്ങളെ അയോദ്ധ്യയാക്കി മാറ്റി പൂജയും ആരാധനയും നടത്തും. ‘ശ്രീരാം ജയറാം ജയജയ റാം’ എന്ന മന്ത്ര ധ്വനികളുമായി ലക്ഷക്കണക്കിന് ഗ്രാമങ്ങളിൽ അയോദ്ധ്യ സൃഷ്ടിക്കും. അയോദ്ധ്യയിലെ മന്ദിരത്തിന്റെ ഉദ്ഘാടനം എല്ലായിടത്തും തത്സമയം കാണിക്കും- അലോക് കുമാർ പറഞ്ഞു.

അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി ജീവൻ ബലിയർപ്പിച്ച നിരവധി ആളുകളുണ്ട്. അവരുടെ കുടുംബാംഗങ്ങളെ ശ്രീരാമ ഭ​ഗവാനെ കാണാനുള്ള അവസരമൊരുക്കണം. ദർശനത്തിന് ക്രമീകരണമൊരുക്കും. രാജ്യത്തെ 45 പ്രവിശ്യകളാക്കി തിരിച്ച് ഓരോ സ്ഥലത്തുനിന്നുമുള്ള ബലിദാനികളുടെ കുടുംബങ്ങൾക്ക് അയോദ്ധ്യയിൽ ദർശനം നടത്താൻ വിഎച്ച്പി സംവിധാനം ഒരുക്കും. ജനുവരി 27 മുതൽ ഫെബ്രുവരി 22 വരെ ഇത്തരത്തിൽ ഒരുലക്ഷത്തോളം പേർ രാമക്ഷേത്രത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങുകളിൽ പ്രധാനപ്പെട്ട മഠങ്ങളിലെയും പരമ്പരകളിലെയും നാലായിരത്തോളം പേരാകും പങ്കെടുക്കുകയെന്ന് വിഎച്ച്പി അറിയിച്ചിട്ടുണ്ട്.

Tags: VHPram temple
ShareTweetSendShare

More News from this section

ബസ് കാത്തുനിന്ന യുവതിയെ നടുറോഡിൽ പിന്തുടർന്ന് വെട്ടിക്കൊന്നു; കർണാടകയെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്കായി വ്യാപക തിരച്ചിൽ

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

Latest News

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies