'ഇസ്രോയോട് വലിയ ബഹുമാനം; ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങളിൽ ഇനിയും പങ്കാളിത്തം ആഗ്രഹിക്കുന്നു': നാസ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ഇസ്രോയോട് വലിയ ബഹുമാനം; ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങളിൽ ഇനിയും പങ്കാളിത്തം ആഗ്രഹിക്കുന്നു’: നാസ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2023, 08:34 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങളോട് എന്നും വലിയ ബഹുമാനമാണ് തോന്നിയിട്ടുള്ളതെന്ന് നാസ ജെറ്റ് പ്രോപ്പൽഷൻ ലബോറട്ടറി ഡയറക്ടർ ലോറി ലെഷിൻ. ചാന്ദ്രയാൻ-3 ന്റെ ചരിത്ര വിജയത്തിന് ശേഷം ഇന്ത്യൻ ദൗത്യങ്ങളോടുള്ള ബഹുമാനം വർദ്ധിച്ചു. ഐഎസ്ആർഒയുമായി ചേർന്നുള്ള ദൗത്യങ്ങൾ വളരെ പ്രധാനപ്പെട്ടതായാണ് കണക്കാക്കുന്നതെന്നും അവർ പറഞ്ഞു.

ഭൂകമ്പം, സുനാമി പോലെയുള്ള അപകടങ്ങൾ മുൻകൂട്ടി പ്രവചിക്കുന്നതിന് ഇസ്രോ-നാസയുടെ നിസാർ സഹായിക്കുമെന്നും അവർ വ്യക്തമാക്കി. ഐഎസ്ആർഒയും നാസയും ചേർന്ന് വികസിപ്പിക്കുന്ന ലോ എർത്ത് ഓർബിറ്റ് ഒബ്സർവേറ്ററിയാണ് നിസാർ, ഇത് 12 ദിവസത്തിനുള്ളിൽ ഭൂമിയുടെ മുഴുവൻ ആകാശ ദൃശ്യം ചിത്രീകരിക്കും. ഭൂകമ്പങ്ങൾ, സുനാമികൾ, അഗ്‌നിപർവ്വത സ്ഫോടനങ്ങൾ, മണ്ണിടിച്ചിൽ എന്നിവ ഉൾപ്പെടെയുള്ള അപകടങ്ങളെയും ഭൂമിയുടെ ആവാസവ്യവസ്ഥ, മഞ്ഞ്, സസ്യങ്ങൾ, സമുദ്രനിരപ്പ് ഉയരം, ഭൂഗർഭജലനിരപ്പ് തുടങ്ങിയവയിലെ മാറ്റങ്ങളും മനസ്സിസാക്കി വിവരങ്ങൾ എത്തിക്കുകയും ചെയ്യുമെന്ന് ലോറി ലെഷിൻ പറഞ്ഞു.

ലോകത്തെ ഏറ്റവും ചെലവേറിയ എർത്ത് ഇമേജിംഗ് സാറ്റലൈറ്റ് ഉപയോഗിച്ച് ഇന്ത്യയും യുഎസും സംയുക്തമായി നടത്തുന്ന പഠനമാണ് നിസാർ. അതിന്റെ അവസാനഘട്ടത്തിലാണ് ഇസ്രോയും നാസയും. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള പഠനമാണിത്. ഐഎസ്ആർഒയും നാസയും ചേർന്ന് 2024 പകുതിയോടെ ഈ ദൗത്യം പൂർത്തിയാക്കും.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ എന്താണെന്ന് മനസ്സിലാക്കുന്നതിന് ഭൗമോപരിതലം എങ്ങനെ മാറുന്നുവെന്ന് ആദ്യം മനസിലാക്കണം. അത് കൃത്യതമായി നിരീക്ഷിക്കാൻ നിസാർ സഹായിക്കും. ആളുകളുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളായ മഞ്ഞുപാളി ഉരുകുന്നതിനെക്കുറിച്ചും വനങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും ഭൂകമ്പം, അഗ്‌നിപർവ്വത സ്ഫോടനം എന്നിവയെക്കുറിച്ചും ജനങ്ങളെല്ലാം ബോധവാന്മാരാകണം. ഇതിനെല്ലാം നിസാർ വളരെ സഹായകരമാണ്. കൂടാതെ ഭൗമോപരിതലത്തിലെ മാറ്റങ്ങൾ കണ്ടെത്തുന്നത് വഴി ശാസ്ത്രജ്ഞർക്ക് ഇതിനുള്ള കാരണം കണ്ടെത്തുവാൻ സാധിക്കും. ഇത് ഭാവിയിൽ വരാനിരിക്കുന്നതെന്താണെന്ന് പ്രവചിക്കുവാനും പരിഹാരം കണ്ടെത്തുവാനും സഹായിക്കുമെന്ന് ലോറി ലെഷിൻ ചൂണ്ടിക്കാട്ടി.

സാങ്കേതിക രംഗത്തും ബഹിരാകാശ പര്യവേക്ഷണ രംഗത്തും ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റവും വലിയ സഹകരണമാണ് നിസാർ ദൗത്യത്തിന്റെത്. ഇതിനായി നാസയിൽ നിന്നുള്ള 40-ഓളം എൻജിനീയർമാരാണ് ഒമ്പത് മാസമായി ബെംഗളൂരുവിൽ ഐഎസ്ആർഒ ഉദ്യോഗസ്ഥരുമായി തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നത്. നാസയും ഐഎസ്ആർഒയും തമ്മിൽ ഇനിയും നിരവധി പങ്കാളിത്തങ്ങൾ ഉണ്ടാകാൻ ആഗ്രഹിക്കുന്നുണ്ടെന്നും ലോറി ലെഷിൻ വ്യക്തമാക്കി.

Tags: isroNASASUBNisar
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies