രാഷ്ട്രീയവിരോധം തീർക്കാൻ വേണ്ടിയുള്ള കള്ളക്കേസ്; കേരളത്തിലെ സ്ത്രീ സമൂഹം സുരേഷ് ​ഗോപിക്കൊപ്പം: പി കെ കൃഷ്ണ ദാസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാഷ്‌ട്രീയവിരോധം തീർക്കാൻ വേണ്ടിയുള്ള കള്ളക്കേസ്; കേരളത്തിലെ സ്ത്രീ സമൂഹം സുരേഷ് ​ഗോപിക്കൊപ്പം: പി കെ കൃഷ്ണ ദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2023, 03:06 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: രാഷ്‌ട്രീയവിരോധം തീർക്കാൻ വേണ്ടിയുള്ള കള്ളക്കേസ് ആണ് സുരേഷ് ​ഗോപിക്കെതിരെയുള്ളതെന്ന് മുതിർന്ന ബിജെപി നേതാവ് പി കെ കൃഷ്ണ ദാസ്. പിണറായി വിജയന്റെ സർക്കാർ അദ്ദേഹത്തിനെതിരെ നീചവും നികൃഷ്ടവുമായ കേസാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ കേരളത്തിലെ ജനങ്ങൾ സുരേഷ് ​ഗോപിക്കൊപ്പമാണെന്ന് നിസ്സംശയം പറയാൻ സാധിക്കുമെന്നും കൃഷ്ണദാസ് വ്യക്തമാക്കി. കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇത് സുരേഷ്​ഗോപിക്കെതിരായിട്ട് പിണറായി വിജയനും അദ്ദേഹത്തിന്റെ സർക്കാരും ചുമത്തിയിട്ടുള്ള കള്ളക്കേസ്, അത് രാഷ്‌ട്രീയ പ്രേരിതമാണ്. അത് രാഷ്‌ട്രീയ വിരോധം തീർക്കാനുള്ളതാണെന്ന് എല്ലാവർക്കും അറിയാവുള്ളതാണ്. അതുകൊണ്ട് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി കേരളത്തിൽ ഒരുപാട് കഥാപാത്രങ്ങൾ സൃഷ്ടിച്ച മഹാനടൻ സുരേഷ്​ഗോപിക്കെതിരായിട്ട് ഇത്രയും നീചവും നികൃഷ്ടവുമായ രീതിയിൽ കേസ് ചുമത്തിയതിലൂടെ മനസ്സിലാക്കാൻ കഴിയുന്നത് കേരളം മുഴുവൻ സുരേഷ്​ഗോപിക്കൊപ്പമാണ്, പിണറായി വിജയനോടൊപ്പമല്ല എന്നതാണ്.

അതിനുള്ള ചെറിയൊരു ഉദാഹരണമാണ്, ഇന്ന് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ വന്ന അദ്ദേഹത്തെ സ്വീകരിക്കാൻ കോഴിക്കോട് തടിച്ച് കൂടിയിട്ടുള്ള ജനങ്ങൾ. പ്രത്യേകിച്ച് കേരളത്തിലെ സ്ത്രീ സമൂഹം സുരേഷ് ​ഗോപിക്കൊപ്പമാണെന്ന് നിസ്സംശയം പറയാൻ കഴിയും. സുരേഷ് ​ഗോപിക്കെതിരെ കള്ളക്കേസ് കൊടുത്തിട്ടുള്ള പിണറായി വിജയനും അദ്ദേഹത്തിന്റെ പാർട്ടിക്കും സർക്കാരിനുമെതിരെ കേരളം ചുട്ട മറുപടി കൊടുക്കണമെന്ന കാര്യത്തിൽ സംശയമില്ല ‘- പി കെ കൃഷ്ണ ദാസ് പറഞ്ഞു.

Tags: Suresh Gopipk krishna das
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies