നാവിൽ വെള്ളമൂറും സ്വാദ്; കൂർക്കയും മത്തിയും ചേർത്ത് ഒരു പൊളപ്പൻ ഐറ്റം 
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food Cookery

നാവിൽ വെള്ളമൂറും സ്വാദ്; കൂർക്കയും മത്തിയും ചേർത്ത് ഒരു പൊളപ്പൻ ഐറ്റം 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2023, 08:12 pm IST
Facebook
Twitter
WhatsAppTelegram

കൂർക്ക ഇഷ്ടമില്ലാത്ത മലയാളികളുണ്ടാവില്ല. ലോകത്തിന്റെ ഏതുകോണിൽ പോയാലും കുറച്ച് കൂർക്ക കണ്ടാൽ വിടാത്തവരാണ് മലയാളികൾ. കൂർക്ക കാലമായാൽ അത് ഉപ്പേരി വച്ചും മെഴുക്കുപുരട്ടിയായും ഇറച്ചിയിൽ ചേർത്തുമെല്ലാം അകത്താക്കുന്നതും പതിവാണ്. എന്നാൽ കൂർക്ക കിട്ടിയാൽ മത്തിയോടൊപ്പം ചേർത്ത് ഒരു കിടിലൻ ഉണ്ടാക്കാമെന്ന് നിങ്ങൾക്കറിയാമോ? നല്ല നെയ്യുള്ള മത്തി കിട്ടിയാൽ അതിൽ കൂർക്ക ചേർത്ത് ഒരു ഒന്നൊന്നര ഐറ്റം ഉണ്ടാക്കാം. അത് എങ്ങനെയാണെന്ന് നോക്കാം..

മുളകുപൊടിയും മല്ലിപൊടിയും ചൂടാക്കി എടുക്കുക. ഇത് വൃത്തിയാക്കിയെടുത്ത കൂർക്കയിലേക്ക് ഇടുക. ഒപ്പം ആവശ്യത്തിന് ഉപ്പും 4-5 ചുവന്നുള്ളി അരിഞ്ഞതും അൽപ്പം മഞ്ഞപ്പൊടിയും ചേർക്കാം. ഇതിലേക്ക് ഒരു ചെറിയ കഷ്ണം ഇഞ്ചിയും 2-3 പച്ചമുളകും അരിഞ്ഞിടാം. ശേഷം ആവശ്യത്തിന് വെള്ളമൊഴിച്ച് ഇളക്കുക. ഇതിന് മുകളിലേക്ക് വൃത്തിയാക്കി എടുത്ത മത്തി നിരത്തി വയ്‌ക്കാം. ശേഷം പാത്രം അടച്ച് വേവിച്ചെടുക്കുക.

വെന്തുകഴിഞ്ഞാൽ മത്തിയിലെ മുള്ളെല്ലാം മാറ്റി മാംസം മാത്രമെടുത്ത് കൂർക്കയിലിട്ട് നല്ലപോലെ ഇളക്കിയെടുക്കാം. ശേഷം ഒരു ചട്ടിയിൽ അൽപം തേങ്ങ ചിരവിയത് ഇട്ട് ചൂടാക്കിയെടുക്കാം. അതിലേക്ക് അൽപം മസാല പൊടി ചേർത്ത് ഒന്നൂടെ ചേർത്ത് ഇളക്കി ചൂടാക്കിയെടുക്കുക. ഈ മിശ്രിതം ചൂടാറിയതിന് ശേഷം മിക്‌സിയിലിട്ട് അരച്ചെടുക്കുക. നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന വെന്ത കൂർക്ക-മത്തി മിക്‌സിലേക്ക് അരപ്പ് ചേർക്കുക. നല്ലപോലെ ഇളക്കി എടുത്തതിന് ശേഷം ഇതിലേക്ക് വെളിച്ചെണ്ണ താളിച്ചുചേർക്കുക. ഇതിനായി വേറൊരു ചട്ടി ചൂടാക്കി അതിൽ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ചുവന്നുള്ളു അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് ചൂടാക്കി എടുക്കുക. ഇത് പാകം ചെയ്ത് വച്ച കൂർക്കയ്‌ക്ക് മുകളിൽ താളിച്ച് കൊടുക്കാം.

Tags: foodSUBRecipes
Share
Tweet
SendShare

More News from this section

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies