അനുഷ്‌കയുടെ ഫ്‌ളൈയിംഗ് കിസ്സ്; വാങ്കഡെയിൽ മത്സരം കാണാനെത്തിയ താരങ്ങൾ ഇവരൊക്കെ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അനുഷ്‌കയുടെ ഫ്‌ളൈയിംഗ് കിസ്സ്; വാങ്കഡെയിൽ മത്സരം കാണാനെത്തിയ താരങ്ങൾ ഇവരൊക്കെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2023, 10:57 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇന്ത്യ- ന്യൂസിലൻഡ് സെമി പോരാട്ടത്തിന് സാക്ഷിയായി ഗാലറിയിൽ എത്തിയത് വൻ താരനിരയാണ്, ഇതിൽ ക്രിക്കറ്റ് താരങ്ങളും ഫുട്‌ബോൾ താരങ്ങളും സിനിമാ താരങ്ങളുമുണ്ട്. ലോകകപ്പ് മത്സരത്തിന്റെ ഓരോ നിമിഷത്തിലും ആരാധകർക്കൊപ്പം ഗാലറിയിൽ ആവേശഭരിതരാകുന്ന ഇവരുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. കിയാര അദ്വാനി, സിദ്ധാർത്ഥ് മൽഹോത്ര, രൺബീർ കപൂർ, വിക്കി കൗശൽ, ഷാഹിദ് കപൂർ, മീരാ രജ്പുത്, ജോൺ എബ്രഹാം, സച്ചിൻ തെണ്ടുൽക്കർ,ഡേവിഡ് ബെക്കാം തുടങ്ങിയവരാണ് ഗാലറിയെ താരസമ്പന്നമാക്കിയത്.

എന്നാൽ ഇതിനെല്ലാം അപ്പുറത്തേക്ക് ആരാധകരുടെ കണ്ണെത്തിയത് വിരാട് കോലിയുടെ പങ്കാളിയും നടിയുമായ അനുഷ്‌കയുടെ നേരെയാണ്. കോലിയുടെ ഓരോ വിജയങ്ങളും ആഘോഷമാക്കിയും പ്രോത്സാഹിപ്പിച്ചും ഗ്യാലറിയിൽ സജീവമായിരുന്നു അനുഷ്‌ക. അതുപോലെ തന്നെ, കളിക്കിടയിലും അനുഷ്‌കയോട് ആശയവിനിമയം നടത്തുന്ന കോലിയുടെ വീഡിയോകളും പലപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. വാങ്കഡെയിൽ ഏകദിന ക്രിക്കറ്റിൽ 50 സെഞ്ച്വറികൾ തികച്ച വിരാടിന് അനുഷ്‌ക ഫ്‌ളൈയിംഗ് കിസ് കൊടുക്കുന്നതായിരുന്നു ഇന്ന് സ്റ്റേഡിയത്തിലുണ്ടായ മറ്റൊരു മനോഹര നിമിഷം.

ഒരു പോലെയുളള വസ്ത്രങ്ങൾ ധരിച്ചാണ് കിയാര അദ്വാനിയും സിദ്ധാർത്ഥ് മൽഹോത്രയും മത്സരം കാണാനെത്തിയത്. വെള്ള നിറത്തിലുളള ടോപ്പും നീല ജീൻസും നീല തൊപ്പിയുമാണ് കിയാര ധരിച്ചിരുന്നത്. വെള്ള ടീ ഷർട്ടും പാന്റ്‌സും തൊപ്പിയുമായിരുന്നു സിദ്ധാർത്ഥിന്റെ വേഷം. ഇന്ത്യൻ ടീമിന്റെ ജഴ്‌സി ധരിച്ചാണ് രൺബീർ കപൂറും ആകാശ് അംബാനിയും വിക്കി കൗശലും സെമി പോരാട്ടം കാണാനെത്തിയത്.

 

 

Tags: anushka sharmawankhade stadiumIndiacelebritiesVIRAT KOHLI
Share
Tweet
SendShare

More News from this section

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies