തേയില വേണ്ട; രണ്ടല്ലി ജമന്തി പൂവ് മാത്രം മതി ചായ തിളപ്പിക്കാൻ! ഇങ്ങനെ കുടിക്കൂ,  ആരോ​ഗ്യം സംരക്ഷിക്കൂ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

തേയില വേണ്ട; രണ്ടല്ലി ജമന്തി പൂവ് മാത്രം മതി ചായ തിളപ്പിക്കാൻ! ഇങ്ങനെ കുടിക്കൂ,  ആരോ​ഗ്യം സംരക്ഷിക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2023, 01:21 pm IST
FacebookTwitterWhatsAppTelegram

തൊടിയിലും തോട്ടത്തിലും വളരുന്ന ജമന്തി പൂവിന് ‌വലിയ വിശദീകരണം ആവശ്യമില്ല. കാരണം അത്രത്തോളം പ്രശസ്തമാണ് ജമന്തി പൂവ്. പൂക്കളമൊരുക്കാൻ മാത്രമല്ല, പൂന്തോട്ടത്തിൽ നിത്യവും പൂവ് നൽകാനും ജമന്തി മിടുക്കിയാണ്. ഈ ജമന്തി പൂവ് കൊണ്ടൊരു ചായ ആയാല്ലോ?

കേൾക്കുമ്പോൾ ഒരു പക്ഷേ നെറ്റി ചുളിക്കാം. എന്നാൽ സംഭവം സത്യമാണ്, കിടിലനാണ് ജമന്തി ചായ. നിരവധി ആരോ​ഗ്യപ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് ജമന്തി ചായ. ദഹനത്തെ സഹായിക്കുന്നത് മുതൽ സമ്മർദ്ദം കുറയ്‌ക്കുന്നതിന് വരെ സഹായകമാണ് ഈ ചായ. ചമോമൈൽ എന്നറിയപ്പെടുന്ന ജമന്തിയുടെ സത്ത് ചർമ്മ സംരക്ഷണത്തിൽ ആ​ഗോളതലത്തിൽ തന്നെ പേരുകേട്ടതാണ്. രാത്രി മികച്ച ഉറക്കം ലഭിക്കുന്നതിനായി ചമോമൈൽ ചായ ശീലമാക്കാവുന്നതാണ്.

ജമന്തി പൂവിന്റെ ഉണങ്ങിയ പൂക്കളിൽ നിന്നാണ് ജമന്തി ചായ ഉണ്ടാക്കുന്നത്. വെയിലത്ത് വെച്ച് ജമന്തി പൂക്കൾ ഉണക്കിയെടുക്കുക. ഈ പൂക്കൾ വെള്ളത്തിലിട്ട് തിളപ്പിക്കുക. നന്നായി തിളപ്പിച്ച് മഞ്ഞ നിറമാകുമ്പോൾ തീ ഓഫ് ചെയ്യുക. ആരോ​ഗ്യകരമായ ജമന്തി ചായ ഇങ്ങനെ ഉണ്ടാക്കാവുന്നതാണ്. ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ്‌ കുടിക്കാം. പൂക്കൾക്ക് നേരിയ കയ്പേറിയ രുചിയുണ്ടെങ്കിലും ആരോ​ഗ്യം ആഹ​ഗ്രഹിക്കുന്നവർക്കുള്ള മികച്ച ഓപ്ഷനാണ്.

ജമന്തി ചായയുടെ ആരോ​ഗ്യ​ഗുണങ്ങൾ…

സമ്മർദ്ദവും ഉത്കണ്ഠയും ഇല്ലാതാക്കി മാനസികാരോ​ഗ്യത്തെ മെച്ചപ്പെടുത്താൻ ഈ ചായ സഹായിക്കും. സാധാരണ ചായ കുടിക്കുമ്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന കഫീൻ ജമന്തി ചായ കുടിക്കുമ്പോൾ കഫീൻ ഉത്പാദിപ്പിക്കപ്പെടുന്നില്ല. കോശങ്ങളുടെ നശീകരണത്തിനും വാർദ്ധക്യത്തിനും കാരണമാകുന്ന ഫ്രീ റാഡിക്കലുകളുടെ നാശത്തെ ചെറുക്കാൻ അതിലെ ആന്റിഓക്സിഡന്റുകൾക്ക് കഴിയുന്നു. ​ഗ്യാസ്ട്രബിൾ, വയറിളക്കം, ​അന്നനാളത്തിലെ അസ്വസ്ഥത തുടങ്ങിയ വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ ലഘൂകരിക്കാൻ ജമന്തി ചായയ്‌ക്ക് കഴിയുന്നു. അൾസർ മൂലമുണ്ടാകുന്ന എരിച്ചിലിനും വയറുവേദനയ്‌ക്കും ഏറെ ​ഗുണം ചെയ്യാൻ ജമന്തി ചായക്ക് കഴിയുന്നു.

ധാരാളം കാള്‍സ്യം അടങ്ങിയിട്ടുള്ള ഒന്നാണ്‌ ജമന്തി പൂവ്‌.  അണുബാധകളെ ചെറുത്ത് പ്രതിരോധ ശേഷി നൽകാൻ ജമന്തി ചായയ്‌ക്ക് കഴിയും. ശരീരത്തിലെ വീക്കവും മറ്റും കുറയ്‌ക്കാനും ഈ ചായ സഹായിക്കും. ക്യാൻസറിന് കാരണമാകുന്ന കോശവളർച്ചയെ നിയന്ത്രിക്കാൻ ജമന്തി ചായയ്‌ക്ക് കഴിയും.

ജമന്തി പൂക്കളിൽ ഗണ്യമായ അളവിൽ ലൈക്കോപീൻ അടങ്ങിയിട്ടുണ്ട്. ഇത് വൻകുടൽ, പ്രോസ്റ്റേറ്റ്, ചർമ്മം എന്നിവയുൾപ്പെടെ നിരവധി അർബുദങ്ങളുടെ വളർച്ചയെ തടയുന്നു. നല്ല ഉറക്കം കിട്ടാൻ ജമന്തി പൂവ്‌ ചായ കുടിക്കുന്നത് നല്ലതാണ്. ദിവസവും രാത്രി ഉറങ്ങുന്നതിന്‌ ഒരു മണിക്കൂര്‍ മുമ്പ്‌ കുടിക്കാന്‍ ശ്രമിക്കുക. ത്വക്ക്‌ രോഗങ്ങളെ നിയന്ത്രിക്കാനും ജമന്തി പൂവ്‌ ചായ കുടിക്കുന്നത്‌ ഗുണം ചെയ്യും.

Tags: TeaSUBChamomile Tea
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

Latest News

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

വിശാൽ വധക്കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തോടുള്ള ഭരണകൂട ഒത്താശയുടെ തെളിവ് ; എസ്എഫ്ഐ-കെ എസ് യു നേതാക്കൾ മൊഴിമാറ്റി: അനുസ്മരണ വേദിയിൽ എബിവിപിയുടെ കടുത്ത വിമർശനം

ചെരുപ്പ് കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; പൊന്നാനിയിൽ രണ്ട് പേർ പിടിയിൽ

ആറന്മുള വീണ്ടും ഭക്തിയുടെ നിറവിൽ; നാളെ മുതൽ വള്ളസദ്യ, 51 പള്ളിയോടങ്ങളുടെ വഞ്ചിപ്പാട്ടിൽ പമ്പാതീരം മുഖരിതമാകും

വിവാഹ സൽക്കാരം കഴിഞ്ഞ് വധുവുമായി വീട്ടിലെത്തി; പിന്നാലെ വരന് നെഞ്ചുവേദന; 29 കാരൻ മരിച്ചു

ഓപ്പൺ ജിമ്മിൽ കയറിയ മൂന്നരവയസുകാരനെ അസഭ്യം പറഞ്ഞ് പുറത്താക്കിയെന്ന് പരാതി; അച്ഛനെയും പിടിച്ചുതള്ളിയതായി ആരോപണം, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

പിടി പീരിയഡിൽ കളിക്കാൻ പോയ ആറാം ക്ലാസ് വിദ്യാർത്ഥികൾക്ക് മർദനമെന്ന പരാതി; പാലക്കാട് സർക്കാർ സ്കൂളിൽ കായികാധ്യാപകനെതിരെ പൊലീസ് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies