ശരണപാതയിൽ; മലയാത്രയ്ക്കിടെ ജന്മനാട്ടിലെ ക്ഷേത്രത്തിൽ ദർശനം നടത്തി മഹേഷ് നമ്പൂതിരി; തൃക്ക മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും അനു​ഗമിച്ചത് 17 സ്വാമിമാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശരണപാതയിൽ; മലയാത്രയ്‌ക്കിടെ ജന്മനാട്ടിലെ ക്ഷേത്രത്തിൽ ദർശനം നടത്തി മഹേഷ് നമ്പൂതിരി; തൃക്ക മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും അനു​ഗമിച്ചത് 17 സ്വാമിമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2023, 01:32 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: ശബരിമല യാത്രയിൽ മധ്യേ ജന്മനാട്ടിലെത്തി ശബരിമലയിലെ പുതിയ മേൽശാന്തി മഹേഷ് നമ്പൂതിരി. തൃശ്ശൂർ പാറമേക്കാവിൽ കെട്ടുനിറച്ച് ശബരിമലയിലേക്കുള്ള യാത്രാ മധ്യേ ഇന്നലെ രാവിലെയാണ് അദ്ദേഹം ജന്മനാടായ മൂവാറ്റുപുഴ കാലാമ്പൂരിൽ എത്തിയത്. തൃക്ക മഹാവിഷ്ണു ക്ഷേത്രം, ഭഗവതി ശാസ്താ ക്ഷേത്രം എന്നിവിടങ്ങളിലും ദർശനം നടത്തി. മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട പിജി. മുരളിയും അദ്ദേഹത്തെ അനു​ഗമിച്ചിരുന്നു.

തൃക്ക മഹാവിഷ്ണു ക്ഷേത്രത്തിലെത്തിയ നിയുക്ത മേൽശാന്തിമാരെ ക്ഷേത്രം പ്രസിഡന്റ് ജയകുമാർ എംവിയും സെക്രട്ടറി റെജികുമാർ പൊന്നേക്കാട്ടിലും പൊന്നാടയണിച്ച് സ്വീകരിച്ചു. ക്ഷേത്രദർശനം നടത്തിയ ഇരുവ‍ർക്കും തൃക്ക ക്ഷേത്രം മേൽശാന്തി മാടശേരി പരമേശ്വരൻ നമ്പൂതിരി തീർഥവും പ്രസാദവും നൽകി. തുടർന്ന് മഹേഷ് നമ്പൂതിരിയുടെ അമ്മ പാർവതി അന്തർജനത്തിന് മുന്നിൽ സാഷ്ടാംഗ നമസ്‌കാരം നടത്തി നിയുക്ത മേൽശാന്തിമാർ അനുഗ്രഹം തേടി.

ക്ഷേത്രത്തിലൊരുക്കിയ പ്രഭാത ഭക്ഷണത്തിനുശേഷം കാലാമ്പൂർ ഭഗവതി ശാസ്താ ക്ഷേത്രത്തിൽ എത്തിയ ഇവരെ ക്ഷേത്ര ഭാരവാഹികൾ പുഷ്പഹാരങ്ങൾ അണിയിച്ച് സ്വീകരിച്ചു. കന്നി അയ്യപ്പന്മാരും മാളികപ്പുറങ്ങളുമടക്കം 17 സ്വാമിമാരാണ് മഹേഷ് നമ്പൂതിരിയെ അനുഗമിക്കാനായി ഇവിടെ കെട്ടുനിറച്ചത്.

Tags: MuvattupuzhaTriks Mahavishnu Temple
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies