ഡീപ് ഫേക്ക് വലിയ ആശങ്ക ഉയർത്തുന്നു, അപകടസാധ്യതകളെന്തെന്ന് മാദ്ധ്യമങ്ങൾ പൊതുജനങ്ങളെ അറിയിക്കണം': പ്രധാനമന്ത്രി നരേന്ദ്രമോദി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡീപ് ഫേക്ക് വലിയ ആശങ്ക ഉയർത്തുന്നു, അപകടസാധ്യതകളെന്തെന്ന് മാദ്ധ്യമങ്ങൾ പൊതുജനങ്ങളെ അറിയിക്കണം’: പ്രധാനമന്ത്രി നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2023, 03:27 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നിർമ്മിത ബുദ്ധി ഉപയോഗിച്ച് ഡീപ് ഫേക്ക് വീഡിയോകൾ തയ്യാറാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ആശങ്കപ്പെടുത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡീപ് ഫേക്ക് പോലുള്ളവയ്‌ക്ക് വേണ്ടി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ദുരുപയോഗം ചെയ്യുന്നത് വലിയ ആശങ്കയും ഭീഷണിയുമാണ് ഉയർത്തുന്നത്. ചാറ്റ് ജിപിടി ടീമിന് ഇതുസംബന്ധിച്ച് നിർദ്ദേശം നൽകിയതായും ഡീപ് ഫേക്ക് വീഡിയോകൾ പ്രചരിക്കുമ്പോൾ മുന്നറിയിപ്പ് നൽകണമെന്ന് ആവശ്യപ്പെട്ടതായും പ്രധാനമന്ത്രി അറിയിച്ചു. ദിവാലി മിലാൻ പ്രോഗ്രാമിനോട് അനുബന്ധിച്ച് ബിജെപി ആസ്ഥാനത്ത് എത്തിയപ്പോൾ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇത് ഡിജിറ്റൽ യുഗത്തിന്റെ കാലമാണ്. ഈ ഘട്ടത്തിൽ വെല്ലുവിളി ഉയർത്തിക്കൊണ്ട് ഡീപ് ഫേക്ക് വീഡിയോകൾ ഇന്റർനെറ്റിലൂടെ വ്യാപകമായി പ്രചരിക്കുന്നു. ഇക്കാര്യത്തിൽ മാദ്ധ്യമങ്ങൾ കനത്ത ജാഗ്രത പുലർത്തണം. ഡീഫ് ഫേക്കിന് ഇരകളാകുന്നവരോട് കേസ് നൽകാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ആടി ആക്ടിന് കീഴിൽ നടപടി എടുക്കാൻ നിർദ്ദേശിച്ചതായും പ്രധാനമന്ത്രി അറിയിച്ചു.

അടുത്തിടെ തന്റെയൊരു വീഡിയോയും കാണാനിടയായി. താൻ ഗർഭ ഗാനം പാടുന്നതായിരുന്നു അത്. സമാനമായ നിരവധി വീഡിയോകൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. ഡീപ് ഫേക് വീഡിയോകൾ നമ്മെ വലിയ പ്രശ്‌നങ്ങളിലേക്ക് തള്ളിയിടാൻ കെൽപ്പുള്ളവയാണ് എന്നതിനാൽ ഏവരും ജാഗ്രത പുലർത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മറ്റുള്ളവരുടെ സ്വകാര്യതയെ ബാധിക്കുന്ന വിധം ഡീപ് ഫേക്ക് വീഡിയോകൾ സൃഷ്ടിക്കുന്നതും, പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ഒരു ലക്ഷം രൂപ വരെ പിഴയും മൂന്ന് വർഷം തടവും ലഭിച്ചേക്കാം.

Tags: Narendra ModiPMDeep Fake Video
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies