ഇത് പ്രാര്‍ത്ഥനയ്ക്കുള്ള സമയം..!പാലസ്തീന് പിന്തുണയുമായി പാകിസ്താന്‍ മുന്‍ ക്യാപ്റ്റന്‍ ബാബര്‍
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇത് പ്രാര്‍ത്ഥനയ്‌ക്കുള്ള സമയം..!പാലസ്തീന് പിന്തുണയുമായി പാകിസ്താന്‍ മുന്‍ ക്യാപ്റ്റന്‍ ബാബര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2023, 04:53 pm IST
FacebookTwitterWhatsAppTelegram

മുഹമ്മദ് റിസ്വാന് പിന്നാലെ ഇസ്രായേല്‍ ഹമാസ് യുദ്ധത്തില്‍ പാലസ്തീന് പിന്തുണയുമായി പാകിസ്താന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. എക്‌സിലൂടെയാണ് ബാബര്‍ പാലസ്തീന് പിന്തുണ പ്രഖ്യാപിച്ചത്. പാലസ്തീന്‍ പതാകയുമായി ഇരിക്കുന്ന കുട്ടിയുടെ ചിത്രത്തിനൊപ്പം ഇത് പ്രാര്‍ത്ഥനയ്‌ക്കുള്ള സമയമാണെന്നും താരം കുറിച്ചിട്ടുണ്ട്

നേരത്തെ ലോകകപ്പിനിടെ പാക് ബാറ്റര്‍ മുഹമ്മദ് റിസ്വാന് പാലസ്തീന് പിന്തുണ പ്രഖ്യാപിച്ച് കുറിപ്പ് പങ്കുവച്ചിരുന്നു. ശ്രീലങ്കയ്‌ക്കെതിരെ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു താരത്തിന്റെ പ്രഖ്യാപനം. ഈ സെഞ്ച്വറിയും വിജയവും ഗാസയിലെ എന്റെ സഹോദരങ്ങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും താരം പോസ്റ്റില്‍ അറിയിച്ചിരുന്നു. ഗ്രൗണ്ടില്‍ നിസ്‌കാരം നടത്തിയ താരത്തിനെതിരെ വിമര്‍ശനങ്ങളും രൂക്ഷമായിരുന്നു.

എന്നാല്‍ ലോകകപ്പില്‍ നിന്ന് പുറത്തായി ക്യാപ്റ്റന്‍ സ്ഥാനവും നഷ്ടപ്പെട്ട ശേഷമായിരുന്നു ബാബറിന്റെ പിന്തുണ പ്രഖ്യാപിക്കല്‍. ലോകകപ്പില്‍ അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്താതിരിക്കാനാണ് താരം ശ്രമിച്ചതെന്നാണ് പാകിസ്താന്‍ ആരാധകരുടെ വാദം.

اے خاصہ خاصان رسل وقت دعا ہے
امت پہ تیری آ کے عجب وقت پڑا ہے#Gaza pic.twitter.com/nqwMAib7ww

— Babar Azam (@babarazam258) November 17, 2023

“>

Tags: babar azamsolidarityPalestine
ShareTweetSendShare

More News from this section

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies