ഒന്നരകിലോ സ്വർണ്ണത്തിന്റെ ആഭരണങ്ങൾ , രത്നങ്ങൾ പതിച്ച ഉടയാടകൾ : ശ്രീരാമദേവനെ പ്രതിഷ്ഠിക്കുക മൂന്നടി ഉയരമുള്ള സ്വർണ്ണ സിംഹാസനത്തിൽ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒന്നരകിലോ സ്വർണ്ണത്തിന്റെ ആഭരണങ്ങൾ , രത്നങ്ങൾ പതിച്ച ഉടയാടകൾ : ശ്രീരാമദേവനെ പ്രതിഷ്ഠിക്കുക മൂന്നടി ഉയരമുള്ള സ്വർണ്ണ സിംഹാസനത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2023, 06:41 pm IST
FacebookTwitterWhatsAppTelegram

ലക്നൗ : ജനുവരി 22 നാണ് അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ നടക്കുന്നത് . ക്ഷേത്രത്തിന്റെ ബാക്കി നിർമാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് ഭക്തർ. പുതിയ ക്ഷേത്രത്തിൽ ശ്രീരാമദേവനായി സ്വർണം, വെള്ളി ആഭരണങ്ങൾ നൽകാൻ ആഗ്രഹം പ്രകടിപ്പിച്ച് നിരവധി സ്ഥാപനങ്ങളും വിശ്വാസികളും മുന്നോട്ട് വന്നിട്ടുണ്ട്.

രാംലല്ലയ്‌ക്കായി പുതിയ ക്ഷേത്രത്തിൽ പ്രത്യേക അലങ്കാരങ്ങൾ ഒരുക്കുന്നുണ്ട് .രാംലാലയുടെ സിംഹാസനം സ്വർണ്ണവും വെള്ളിയും കൊണ്ട് അലങ്കരിക്കും. മൂന്നടി ഉയരമുള്ള സ്വർണ്ണ സിംഹാസനത്തിൽ രാംലല്ലയ്‌ക്കൊപ്പം സഹോദരന്മാരായ ലക്ഷ്മണൻ , ഭരതൻ , ശത്രുഘ്നൻ എന്നിവരെയും പ്രതിഷ്ഠിക്കും . രത്നങ്ങൾ പതിച്ച വസ്ത്രങ്ങളാണ് ഈ വിഗ്രഹത്തിൽ ചാർത്തുക. ഒന്നരകിലോ സ്വർണ്ണത്തിന്റെ ആഭരണങ്ങളാകും വിഗ്രഹത്തിൽ ഉണ്ടാകുക .

വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ വ്യാഴാഴ്ച ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയെ കണ്ട് ശ്രീരാമദേവന് സ്വർണക്കുട സമർപ്പിച്ചിരുന്നു . ട്രസ്റ്റ് പരിഗണിക്കുമെങ്കിൽ ശ്രീരാമദേവന് സ്വർണ്ണവും വെള്ളിയും ആഭരണങ്ങൾ സമ്മാനിക്കാൻ മറ്റ് നിരവധി സ്ഥാപനങ്ങളും ഭക്തരും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.

 

Tags: AYODYArammandir
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies