മൂഡ് മാറുന്നതിനനുസരിച്ച് ആഹാരം കഴിക്കാറുണ്ടോ?; ഈ ശീലം മാറ്റി എടുത്തേ മതിയാകൂ...
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മൂഡ് മാറുന്നതിനനുസരിച്ച് ആഹാരം കഴിക്കാറുണ്ടോ?; ഈ ശീലം മാറ്റി എടുത്തേ മതിയാകൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2023, 10:14 pm IST
FacebookTwitterWhatsAppTelegram

സങ്കടമോ സന്തോഷമോ അമിതമായാൽ ധാരാളം ഭക്ഷണം കഴിക്കുന്നവരുണ്ട്. മനസിന്റെ വൈകാരിക സംഘർഷങ്ങളിൽനിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് പലപ്പോഴും ഭക്ഷണം കഴിക്കുന്നത്. ഇങ്ങനെ ഭക്ഷണം കഴിക്കുന്നതിനെ ഇമോഷണൽ ഈറ്റിംഗ് എന്നാണ് അറിയപ്പെടുന്നത്. ഇതിനുള്ള പ്രധാന കാരണം ഇത്തരത്തിൽ ഭക്ഷണം കഴിക്കുമ്പോൾ തലച്ചോറിന് വളരെ അധികം ആശ്വാസം കിട്ടുമെന്ന് തോന്നുന്നതിനാലാണ് ചിലരെങ്കിലും ഇങ്ങനെ ചെയ്യുന്നത്.

എന്നാൽ ഇത് അനാരോഗ്യകരമായ ശീലമാണ്. ഇത് നമ്മുടെ മാനസികമായ പ്രശ്‌നങ്ങൾക്കും അമിതമായുള്ള സന്തോഷം അടക്കുന്നതിനുമുള്ള ഒരു വഴിയല്ല. ഇങ്ങനെ ആഹാരം കഴിക്കുന്നതിലൂടെ പൊണ്ണത്തടി, മറ്റ് ശാരീരിക രോഗങ്ങൾ തുടങ്ങി നിരവധി പ്രശ്‌നങ്ങളിലേക്ക് നമ്മെ നയിക്കും.

ജോലിയുടെ സ്‌ട്രെസ്, സാമ്പത്തിക പ്രശ്‌നങ്ങൾ, വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ ഇതെല്ലാം കൊണ്ടാണ് ഇമോഷണൽ ഈറ്റിംഗ് സംഭവിക്കുന്നത്. അതുപോലെ, ചില ഡയറ്റ് പിന്തുടരുന്നവരും അറിയാതെ ഇമോഷണൽ ഈറ്റിംഗ് ചെയ്യാറുണ്ട്. ഇത് എല്ലാവരുടെയും ജീവിതത്തിൽ അറിയാതെ സംഭവിക്കുന്നതാണ്.

ഇങ്ങനെ അമിതമായി ആഹാരം കഴിക്കുന്നതിൽ നിന്നും മോചനം നേടാനായി ചിലകാര്യങ്ങൾ ചെയ്താൽ മതിയാകും. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണം കൃത്യസമയത്ത് ചാർട്ട് ചെയ്ത് കഴിക്കുക എന്നത്. അതായത്, വിശക്കുന്നുണ്ട് എന്ന് നമുക്ക് തോന്നാതിരിക്കുക. ദേഷ്യം, വേദന, സന്തോഷം, സമ്മർദ്ദം ഇവയിൽ ഏത് സമയത്താണ് നിങ്ങൾക്ക് ഭക്ഷണം കഴിക്കാൻ തോന്നുന്നത് എന്ന് കൃത്യമായി മനസിലാക്കുക. ആ സാഹചര്യങ്ങൾ മനപ്പൂർവം ഒഴിവാക്കുക.

അത്തരം സന്ദർഭങ്ങളിൽ ഇഷ്ടമുള്ള എന്തെങ്കിലും ഹോബിയിൽ മുഴുകുക. നടക്കാൻ പോകുക, സിനിമയ്‌ക്ക് പോകുക, നിങ്ങളുടെ കുട്ടികൾ/വളർത്തുമൃഗങ്ങൾക്കൊപ്പം കളിക്കുക, സംഗീതം കേൾക്കുക, അല്ലെങ്കിൽ വായിക്കുക. അതുമല്ലെങ്കിൽ നിങ്ങളെ മനസിലാക്കുന്ന സുഹൃത്തുക്കളോട് സംസാരിക്കുക,അവരോടൊപ്പം സമയം ചെലവഴിക്കുക ഇങ്ങനെയൊക്കെ ചെയ്യുന്നത് നല്ലതാണ്.

പച്ചക്കറികളും പഴങ്ങളും സാലഡിനരിയുന്നത് പോലെ അരിഞ്ഞ് കൈവശം വയ്‌ക്കുക. അതെല്ലെങ്കിൽ ജ്യൂസുകൾ തയ്യാറാക്കി വെക്കുക. ഭക്ഷണം കഴിച്ചേ മതിയാവൂ എന്ന സാഹചര്യത്തിൽ ഇവയെടുത്ത്കഴിക്കാം.. ഓഫീസിലാണെങ്കിൽ പഴങ്ങളും പച്ചക്കറികളും അരിഞ്ഞത് പാത്രത്തിലാക്കി ബാഗിൽ വെക്കുക

പ്രഭാത സവാരി ശീലമാക്കുക. രാവിലെ പുല്ലിലൂടെ നഗ്നപാദനായി നടക്കുന്നത് നല്ലതാണ്, പെട്ടന്ന് എടുത്ത് കഴിക്കാൻ പാകത്തിൽ വറുത്തതും പൊരിച്ചതുമായ ജങ്ക് ഫുഡുകളും പാനീയങ്ങളും സൂക്ഷിക്കാതിരിക്കുക.

Tags: foodHealthSUB
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

Latest News

സ്പെയിന് ആശ്വാസം! ലമീന്‍ യമാല്‍ ഫിറ്റാണ്; അര്‍ജന്റീനയ്‌ക്കെതിരെ ലോകകപ്പ് ഫൈനല്‍ കളിക്കും

പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്നു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, രണ്ട് ദിവസത്തിനിടെ വൈദ്യുതി മുടക്കവുമായി ബന്ധപ്പെട്ട് രണ്ടാം മരണം

പി.എസ്.സിയ്‌ക്ക് ഗുരുതര വീഴ്ച; ചോദ്യപേപ്പർ മാറി നൽകി, പരീക്ഷ കഴിഞ്ഞ് ഉദ്യോഗാർഥികൾ കണ്ടെത്തിയതോടെ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

‘10,000 കോടി നിക്ഷേപമെന്ന വാർത്ത കേട്ടപ്പോൾ തന്നെ സംശയം തോന്നി’; ടാറ്റാ വിഷയത്തിൽ പ്രതികരിച്ച് എക്കണോമിക് ടൈംസ് എഡിറ്റർ പി. മനോജ്

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

ചരിത്രമെഴുതി ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യം; സ്‌കൈറൂട്ടിന്റെ ‘വിക്രം-1’ വിജയകരമായി ഭ്രമണപഥത്തിലെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies