'ഏകാന്തത' നിസാരമല്ല; ആരോഗ്യഭീഷണിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; ഒരു ദിവസം 15 സിഗരറ്റുകൾ വലിക്കുന്നതിന് തുല്യം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഏകാന്തത’ നിസാരമല്ല; ആരോഗ്യഭീഷണിയായി പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന; ഒരു ദിവസം 15 സിഗരറ്റുകൾ വലിക്കുന്നതിന് തുല്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2023, 12:18 pm IST
FacebookTwitterWhatsAppTelegram

ആഗോള ഭീഷണിയാകുന്ന പൊതുജനാരോഗ്യ പ്രശ്‌നമാണ് ഏകാന്തതയെന്ന് പ്രഖ്യാപിച്ച് ഡബ്ല്യൂഎച്ച്ഒ. നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല ഏകാന്തതയെന്നും ഗുരുതരമായ ആരോഗ്യ ഭീഷണിയാണിതെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. ഒറ്റയടിക്ക് 15 സിഗരറ്റ് വലിക്കുന്നതിനേക്കാൾ മാരകമാണ് ഏകാന്തതയെന്നും ഡബ്ല്യൂഎച്ച്ഒ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ പ്രശ്‌ന പരിഹാരം കണ്ടെത്തുന്നതിനായി ഒരു അന്താരാഷ്‌ട്ര കമ്മീഷനെയും ലോകാരോഗ്യ സംഘടന നിയമിച്ചു. യുഎസ് സർജൻ ജെനറൽ ഡോ. വിവേക് മൂർത്തിയാണ് കമ്മീഷനെ നയിക്കുക. ആഫ്രിക്കൻ യൂണിയൻ യൂത്ത് എൻവോയ് അടക്കമുള്ളവർ കമ്മീഷനിൽ അംഗങ്ങളാണ്. മൂന്ന് വർഷമാണ് കമ്മീഷന്റെ കാലാവധി.

കൊറോണ മഹാമാരിക്ക് ശേഷം ഓരോരുത്തരുടെയും സാമ്പത്തികവും സാമൂഹികവുമായ പ്രവർത്തനങ്ങളിൽ വന്ന മാറ്റം ഏകാന്തത വർദ്ധിപ്പിക്കാൻ കാരണമായെന്നും ഡബ്ല്യൂഎച്ച് ഒ പറയുന്നു. പൊണ്ണത്തടിയും വ്യായാമമില്ലായ്മയും സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളേക്കാൾ ഗുരുതരമാണ് ഏകാന്തത അനുഭവിക്കുന്നവർ നേരിടേണ്ടി വരിക. സമൂഹത്തിൽ നിന്നും അകന്നുനിൽക്കാനുള്ള പ്രവണത ഒടുവിൽ ഉത്പാദനക്ഷമതയെയും പ്രവർത്തനക്ഷമതയെയും തകർക്കുമെന്നാണ് കണ്ടെത്തൽ.

ലോകത്ത് നാലിൽ ഒരാൾ ഏകാന്തത അനുഭവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്. പ്രായമായവരിൽ ഏകാന്തത ഡിമെൻഷ്യക്ക് കാരണമായേക്കും. 50 ശതമാനം സാധ്യതയാണ് ഇതിനുള്ളത്. അതേസമയം ഹൃദയസംബന്ധമായ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത 30 ശതമാനമുണ്ടെന്നും ഡബ്ല്യൂഎച്ച്ഒ ചൂണ്ടിക്കാട്ടുന്നു.

കൗമാരക്കാരിൽ 5 മുതൽ 15 ശതമാനം വരെ കുട്ടികൾ ഏകാന്തത അനുഭവിക്കുന്നു. ആഫ്രിക്കയിൽ 12.7 ശതമാനം കൗമാരക്കാരും യൂറോപ്പിൽ 5.3 ശതമാനം കൗമാരക്കാരും ഏകാന്തത അനുഭവിക്കുന്നുണ്ടെന്നാണ് കണക്ക്. ഏകാന്തത മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ അതീവ ഗുരതരമായതിനാൽ ഇവയ്‌ക്ക് ഫലപ്രദമായ പരിഹാരം കണ്ടെത്തുകയാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം.

Tags: WHOloneliness
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies