ടൂർണമെന്റിൽ ഈ നാല് ഇന്ത്യക്കാരിൽ ആരാകും മികച്ചവർ; ഐസിസി പട്ടികയിൽ ഇടം പിടിച്ച താരങ്ങളെ അറിയാം
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടൂർണമെന്റിൽ ഈ നാല് ഇന്ത്യക്കാരിൽ ആരാകും മികച്ചവർ; ഐസിസി പട്ടികയിൽ ഇടം പിടിച്ച താരങ്ങളെ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2023, 04:09 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യ ആതിഥേയത്വം വഹിച്ച ക്രിക്കറ്റ് മാമാങ്കത്തിന് നാളെ പര്യാവസാനം. ഇന്ത്യയെ സംബന്ധിച്ച് ബാറ്റർമാരും ബൗളർമാരും ഒരു പോലെ മിന്നും പ്രകടനം കാഴ്ച വച്ച ലോകകപ്പാണിത്. പല റെക്കോർഡുകളും ലോകകപ്പിൽ പഴങ്കഥയായി. ലോകകീരീടത്തിൽ രോഹിത്തും സംഘവും മുത്തമിടുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. അതിനുമപ്പുറം ടൂർണമെന്റിലെ താരവും ഭാരതീയനായിരുന്നാലോ.. ലോകകപ്പിലെ താരങ്ങളെ കണ്ടെത്താനുള്ള ഐസിസിയുടെ ചുരുക്കപ്പട്ടികയിൽ ഒമ്പത് താരങ്ങളിൽ നാല് പേർ ഇന്ത്യക്കാരാണ്.

ടീം ഇന്ത്യയുടെ സ്റ്റാർ ബാറ്റർമാരായ രോഹിത് ശർമ, വിരാട് കോലി, പേസർമാരായ മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ട താരങ്ങൾ. ഓസീസ് സ്പിന്നർ ആദം സാമ്പ, ഓൾ റൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ, ദക്ഷിണാഫ്രിക്കയുടെ ക്വിൻറൺ ഡീകോക്ക്, ന്യൂസിലൻഡിന്റെ രചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ട മറ്റു താരങ്ങൾ.

രോഹിത് ശർമ്മ

അക്ഷരം തെറ്റാതെ നായകനെന്ന് വിളിക്കാം. പവർ പ്ലേയിൽ മികച്ച സ്‌കോറാണ് രോഹിത്തിന്റെ ബാറ്റിൽ നിന്ന് ഇന്ത്യക്കായി പിറന്നത്. 550 റൺസുമായി ലോകകപ്പിലെ റൺവേട്ടക്കാരുടെ പട്ടികയിൽ ആദ്യ പത്തിലുണ്ട് താരം.

വിരാട് കോലി

ലോകകപ്പിലെ 10 മത്സരങ്ങളിൽ നിന്നായി 711 റൺസ് നേടിയ വിരാട് കോഹ്ലിയാണ് ടൂർണമെന്റിലെ റൺവേട്ടകാരിൽ ഒന്നാമത്. ഏകദിന ക്രിക്കറ്റിലെ 50 സെഞ്ച്വറികളെന്ന റെക്കോർഡും താരത്തിന് സ്വന്തമാണ്. ഇന്ത്യക്കായി ഒരു വിക്കറ്റും താരം നേടി.

മുഹമ്മദ് ഷമി

ലോകകപ്പിൽ 6 മത്സരങ്ങൾ മാത്രം കളിച്ച ഷമി 23 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമതാണ്. മൂന്നു തവണ അഞ്ചു വിക്കറ്റ് നേട്ടം. സെമിയിൽ ന്യൂസിലൻഡിനെതിരെ നേടിയത് ഏഴു വിക്കറ്റുകൾ.

ജസ്പ്രീത് ബുമ്ര

18 വിക്കറ്റുകളാണ് ലോകകപ്പിലെ ബുമ്രയുടെ നേട്ടം. അഫഗാനിസ്താനെതിരെ 39 റൺസ് വിട്ടുകൊടുത്ത് നാലു വിക്കറ്റെടുത്തതാണ് താരത്തിന്റെ ലോകകപ്പിലെ മികച്ച പ്രകടനം.

ഓസീസിന്റെ ആദാം സാമ്പ ലോകകപ്പിൽ ഇതുവരെ നേടിയത് 22 വിക്കറ്റുകളാണ്. അരങ്ങേറ്റ ലോകകപ്പിൽ മിന്നും പ്രകടനമാണ് ന്യൂസിലൻഡിന്റെ യുവതാരം രചിൻ രവീന്ദ്ര കാഴ്ച വച്ചിട്ടുള്ളത്. 578 റൺസും അഞ്ചു വിക്കറ്റുമാണ് ലോകകപ്പിലെ താരത്തിന്റെ സാമ്പാദ്യം.

 

Tags: world cup best playericcVIRAT KOHLIrohit sharmaJasprit Bumrahmuhammed shamiWC2023
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies