പൊതുപാർക്ക് കൈയ്യേറി ബലമായി പൂട്ടി ഡൽഹി ജുമാമസ്ജിദ് : ഉദ്യോഗസ്ഥർ ഏത് നൂറ്റാണ്ടിലാണെന്ന് ഹൈക്കോടതി , പാർക്ക് ഉടൻ തിരിച്ച് പിടിക്കണമെന്ന് നിർദേശം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൊതുപാർക്ക് കൈയ്യേറി ബലമായി പൂട്ടി ഡൽഹി ജുമാമസ്ജിദ് : ഉദ്യോഗസ്ഥർ ഏത് നൂറ്റാണ്ടിലാണെന്ന് ഹൈക്കോടതി , പാർക്ക് ഉടൻ തിരിച്ച് പിടിക്കണമെന്ന് നിർദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2023, 05:47 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : പൊതു പാർക്ക് അനധികൃതമായി കൈവശപ്പെടുത്തി ഡൽഹി ജുമാമസ്ജിദ് . മുഹമ്മദ് അർസലാൻ എന്ന വ്യക്തിയാണ് ഇത് സംബന്ധിച്ച് ഹർജി നൽകിയത്. കേസ് പരിഗണിക്കുമ്പോൾ, പാർക്ക് തിരികെ എടുക്കാത്തതിന് ഡൽഹി ഹൈക്കോടതി എംസിഡിയെ ശാസിച്ചു. നിയമവാഴ്ചയില്ലാത്ത ഒരു നൂറ്റാണ്ടിലല്ല നമ്മൾ ജീവിക്കുന്നതെന്നും, പിന്നെ എന്തുകൊണ്ട് എംസിഡിക്ക് ഈ സ്വത്ത് തിരിച്ചെടുക്കാൻ കഴിയില്ലെന്നും കോടതി ചോദിച്ചു.

ജുമാ മസ്ജിദിന്റെയും ഷാഹി ഇമാമിന്റെയും അധികാരികൾ പബ്ലിക് പാർക്ക് കൈയേറിയെന്ന് വാദത്തിനിടെ എംസിഡി ഹൈക്കോടതിയെ അറിയിച്ചു. അവർ ഇത് അനധികൃതമായി കൈവശപ്പെടുത്തുകയും പൂട്ടുകയും ചെയ്തിട്ടുണ്ട്. വാജു ഖാനയ്‌ക്ക് സമീപമുള്ള പാർക്കിലേക്ക് എംസിഡി ഉദ്യോഗസ്ഥരെ പ്രവേശിപ്പിക്കാൻ അനുവദിക്കുന്നില്ലെന്നും ഡൽഹി വഖഫ് ബോർഡും പാർക്ക് തങ്ങളുടെ സ്വത്താണെന്ന് അവകാശപ്പെടുന്നുണ്ടെന്നും എംസിഡിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു.

എംസിഡിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം കേട്ട് ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹനും മിനി പുഷ്‌കർണ്ണയും അതൃപ്തി പ്രകടിപ്പിച്ചു .

‘ പബ്ലിക് പാർക്കുകൾ തിരികെ ഏറ്റെടുക്കാൻ കഴിയുന്നില്ലേ …21-ാം നൂറ്റാണ്ടിൽ നിങ്ങൾ എന്താണ് ഈ പറയുന്നത് ? ഇതെല്ലാം എങ്ങനെ സംഭവിക്കും? ഓരോ ദിവസവും പരിസ്ഥിതി സംരക്ഷണത്തിനായി ഞങ്ങൾ ആവശ്യപ്പെടുന്നു. ഞങ്ങൾക്ക് ശ്വസിക്കാൻ കഴിയുന്നില്ല, നിങ്ങൾക്ക് അതിന്റെ ഉടമസ്ഥാവകാശം നഷ്ടപ്പെടുത്താൻ കഴിയില്ല, നിങ്ങളുടെ ഉദ്യോഗസ്ഥർ മറ്റേതോ ലോകത്താണ് ജീവിക്കുന്നത്… ഇതുപോലുള്ള ഒരു പൊതു പാർക്കിന്റെ ഉടമസ്ഥാവകാശം നിങ്ങൾക്ക് നഷ്ടപ്പെടുത്താൻ കഴിയില്ല. നമ്മൾൾ ജീവിക്കുന്നത് നിയമവാഴ്ചയില്ലാത്ത ഒരു രാജ്യത്തിലല്ല … 21-ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്.” – കോടതി വ്യക്തമാക്കി.

കേസ് പരിഗണിച്ച ശേഷം, നിയമപ്രകാരം പൊതു പാർക്ക് തിരികെ പിടിക്കാൻ എംസിഡി നടപടിയെടുക്കണമെന്ന് കോടതി പറഞ്ഞു.പോലീസിന്റെ ആവശ്യമുണ്ടെങ്കിൽ അവരുടെ സഹായവും നൽകുമെന്ന് കോടതി പറഞ്ഞു.

 

Tags: juma masjid
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies