വിക്കി കൗശലിന്റെ പുതിയ ചിത്രത്തിൽ മഹീന്ദ്ര സ്‌കോർപ്പിയോ; സന്തോഷം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിക്കി കൗശലിന്റെ പുതിയ ചിത്രത്തിൽ മഹീന്ദ്ര സ്‌കോർപ്പിയോ; സന്തോഷം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2023, 10:01 pm IST
FacebookTwitterWhatsAppTelegram

വിക്കി കൗശലിന്റെ പുതിയ ചിത്രത്തിന് വേണ്ടി മഹീന്ദ്ര സ്‌കോർപ്പിയോ ഉപയോഗിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര. വിക്കി കൗശലിന്റെ പുതിയ ചിത്രമായ ‘സാം മനേക് ഷാ’എന്ന ചിത്രത്തിലാണ് മഹീന്ദ്ര സ്‌കോർപ്പിയോയുടെ വരവ്. ട്വിറ്ററിലൂടെയാണ് വീഡിയോ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര സന്തോഷം പങ്കുവെച്ചത്.

ഇന്ത്യയുടെ ഏറ്റവും വലിയ സൈനികൻ മാർഷൽ സാം മനേക് ഷാ. തൊണ്ണൂറുകളുടെ അവസാനത്തിൽ അദ്ദേഹത്തെ ഒന്ന്, രണ്ട് തവണ കണ്ടുമുട്ടാനുള്ള ഭാഗ്യം തനിക്കുണ്ടായി. അന്ന് സൈന്യത്തിനായി അദ്ദേഹം മികച്ച എസ്‌യുവികൾ നിർമ്മിക്കേണ്ടതിനെ കുറിച്ച് എന്നോട് പറഞ്ഞിരുന്നു. ഇന്ന് അദ്ദേഹം ജീവനോട് ഉണ്ടായിരുന്നെങ്കിൽ സ്‌കോർപിയോ എൻ-ൽ അദ്ദേഹത്തോടൊപ്പം ഒരു യാത്രയ്‌ക്കായി ഞാൻ ആഗ്രഹിക്കുന്നു’ ആനന്ദ് മഹിന്ദ്ര ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യയുടെ എട്ടാമത്തെ കരസേനാ മേധാവിയായിരുന്നു സാം മനേക് ഷാ. 1971-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ അദ്ദേഹമായിരുന്നു ഇന്ത്യയുടെ കരസേനാ മേധാവി. രണ്ടാം ലോക മഹായുദ്ധത്തിലാണ് അദ്ദേഹം സേനാരംഗത്തെ സേവനം ആരംഭിച്ചത്. തുടർന്ന് നാല് പതിറ്റാണ്ടുകളിൽ രാജ്യത്ത് നടന്ന അഞ്ച് യുദ്ധങ്ങളിൽ അദ്ദേഹം സുപ്രധാന പങ്കുവഹിച്ചിരുന്നു.

Tags: twitterannad mahindra
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies