എൽസിഎ മാർക്ക് 1 എ യുദ്ധവിമാനങ്ങൾക്കുള്ള ജാമർ പോഡ് വികസിപ്പിച്ച് ഇന്ത്യൻ വ്യോമസേന
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എൽസിഎ മാർക്ക് 1 എ യുദ്ധവിമാനങ്ങൾക്കുള്ള ജാമർ പോഡ് വികസിപ്പിച്ച് ഇന്ത്യൻ വ്യോമസേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2023, 06:18 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: എൽസിഎ മാർക്ക് 1 എ യുദ്ധവിമാനങ്ങൾക്കായുള്ള ജാമർ പോഡ് തദ്ദേശീയമായി നിർമ്മിച്ച് ഇന്ത്യൻ വ്യോമസേന. അതോടൊപ്പം തന്നെ യുദ്ധവിമാനങ്ങൾക്കും, ആയുധ സംവിധാനങ്ങൾക്കും, യാത്രാവിമാനങ്ങൾക്കുമുള്ള ഉപകരണങ്ങൾ സ്വയം നിർമ്മിക്കുവാനും അവയുടെ ഇറക്കുമതി വെട്ടികുറക്കാനും ഐഎഫ് ന് നിർദ്ദേശം നൽകിയതായി ഉദ്യോ​ഗസ്ഥർ അറിയിച്ചു.

എൽസിഎ മാർക്ക് 1 യുദ്ധവിമാനത്തിന്റെ മെച്ചപ്പെട്ട വകഭേദമാണ് എൽസിഎ മാർക്ക് 1എ. സ്വയം സുരക്ഷിത ജാമർ പോഡ് ഉൾപ്പെടെ ഇതിൽ ഉൾപ്പെടുന്നുണ്ട്.
കൂടാതെ ഇന്ത്യൻ വ്യോമസേന ഉപയോ​ഗിക്കാൻ ഒരുങ്ങുന്ന ഗ്രനേഡാണ് മൾട്ടിമോഡ് ഹാൻഡ് ​ഗ്രനേഡ്. ആദ്യമായി ഒരു സ്വകാര്യ കമ്പനി വഴി സേന വികസിപ്പിച്ചെ‌ടുത്തതാണിതെന്ന് സോളാർ ​ഗ്രൂപ്പ് ഇക്കണോമിക് എക്സ്പ്ലോസീവ്സ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് കേണൽ വിക്രം പറഞ്ഞു. കൂടാതെ നിലവിൽ 10 ലക്ഷം രൂപക്കടുത്തുള്ള ഉൽപ്പന്നം സേനക്ക് കൈമാറി. വളരെ സുരക്ഷിതമായ ഹാൻഡ് ​ഗ്രനേഡ് ആണിതെന്നും വൈകാതെ തന്നെ സേനയിൽ നിന്നും കൂടുതൽ ഓർഡറുകൾ ലഭിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags: IAFJAMMER PODLCA mk-1a
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies