ശക്തി പകരാൻ സ്റ്റാർട്ടപ്പുകളും സംരംഭകരും; ഇന്ത്യ 2030-ഓടെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും; മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശക്തി പകരാൻ സ്റ്റാർട്ടപ്പുകളും സംരംഭകരും; ഇന്ത്യ 2030-ഓടെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും; മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2023, 12:51 pm IST
Facebook
Twitter
WhatsAppTelegram

അനുദിനം വളരുന്ന ലോകശക്തിയായി മാറുകയാണ് ഭാരതം. വിരലിലെണ്ണാവുന്ന വർഷങ്ങൾക്കിപ്പുറം ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറും. നിരവധി ഘടകങ്ങളാണ് രാജ്യത്തിന്റെ വളർച്ചയ്‌ക്ക് പിന്നിലുള്ളത്. സ്റ്റാർട്ടപ്പുകൾ സമ്പദ് വ്യവസ്ഥയുടെ അവിഭാജ്യഘടകമായി മാറുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് കേന്ദ്രസർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായ അനന്ദ നാ​ഗേശ്വർ.

രാജ്യത്തിന്റെ ബിസിനസ് ഹബ്ബുകളായ ന​ഗരങ്ങളായ കോയമ്പത്തൂർ, ലക്നൗ, ​ഗാസിയാബാ​ദ്, ​ഗുവാഹത്തി, പട്ന, തിരുവനന്തപുരം തുടങ്ങിയ ന​ഗരങ്ങളിൽ സ്റ്റാർട്ടപ്പുകൾ തഴച്ചുവളരുന്നു. ഏഴ് വർഷത്തിനുള്ളിൽ ഏഴ് ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയാണ് രാജ്യം ലക്ഷ്യം വെയ്‌ക്കുന്നതെന്നും അദ്ദേ​ഹം പറഞ്ഞു. നിലവിലെ വളർച്ചാ പാത നിലനിർത്തിയാൽ 2030-ഓടെ ഏഴ് ട്രില്യൺ യുഎസ് ഡോളറിന്റെ സമ്പദ് വ്യവസ്ഥ സാധ്യമാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആ യാത്രയിൽ സ്റ്റാർട്ടപ്പുകളും സംരംഭകരും സുപ്രധാന പങ്ക് വഹിക്കും.

763 ജില്ലകളിലായി 1.12 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകളാണ് രാജ്യത്തുള്ളത്. ഇവയിൽ 350 ബില്യൺ ഡോളർ മൂല്യമുള്ളതാണ് 110-ലധികം യൂണികോണുകൾ. 56 വ്യാവസായിക മേഖലകളിലാണ് സ്റ്റാർട്ടപ്പുകൾ പ്രവ‌ർത്തിക്കുന്നത്. 13 ശതമാനം സ്റ്റാർട്ടപ്പുകൾ ഐടി മേഖലയിൽ നിന്നും ഒൻപത് ശതമാനം ആരോ​ഗ്യം, ശാസ്ത്രം, വിദ്യാഭ്യാസം, അഞ്ച് ശതമാനം കൃഷി, ഭക്ഷണ പാനീയ മേഖലയിലുമാണ് പ്രവർത്തിക്കുന്നത്. ആ​ഗോള സ്റ്റാർട്ടപ്പ് രം​ഗത്തേക്ക് ചുവടുവെച്ചതോടെ പ്രകടമായ മാറ്റമാണ് രാജ്യത്തുണ്ടായതെന്നും അദ്ദേഹം സൂചിപ്പിച്ചു. വ്യാപര മേഖലയിലേക്ക് സ്ത്രീകളെത്തുന്നതിനും സ്റ്റാർട്ടപ്പുകൾ വഹിച്ച പങ്ക് വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: CEA NageswaranStartupsChief Economic Advisor
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies