ഗുരുവായൂർ ഏകാദശി; ഉദയാസ്തമയ പൂജയിൽ മാറ്റമില്ല; ദർശന സമയ ക്രമീകരണം ഇങ്ങനെ...
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗുരുവായൂർ ഏകാദശി; ഉദയാസ്തമയ പൂജയിൽ മാറ്റമില്ല; ദർശന സമയ ക്രമീകരണം ഇങ്ങനെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2023, 03:47 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: ഏകാദശി ദിനമായ വ്യാഴാഴ്ച ക്ഷേത്രത്തിലെ ഉദയാസ്തമയ പൂജയിൽ മാറ്റമില്ലെന്ന് അറിയിച്ച് ദേവസ്വം ബോർഡ്. ദേവസ്വം ചെയർമാൻ ഡോ.വികെ വിജയനാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ഏകാദശി ദിനത്തിൽ ദർശന സമയത്തിൽ ക്രമീകരണം ഉണ്ടാകുമെന്ന് ദേവസ്വം വ്യക്തമാക്കി. രാവിലെ ആറ് മുതൽ ഉച്ചയ്‌ക്ക് രണ്ട് വരെ വിഐപി ദർശനം, പ്രദക്ഷിണം, ചോറൂണ് കഴിഞ്ഞുള്ള പ്രദക്ഷിണം എന്നിവ ഉണ്ടാകില്ല.

പ്രാദേശികം, മുതിർന്ന പൗരന്മാർ എന്നിവർക്ക് ദർശനത്തിനുള്ള വരി രാവിലെ അഞ്ചിന് അവസാനിക്കും. പ്രസാദമൂട്ട് മൂന്നിടത്തായാണ് നടത്തുന്നത്.
പടിഞ്ഞാറേ നടയിലെ അന്നലക്ഷമി ഹാളിലും അതിനോട് ചേർന്നുള്ള പന്തലിലും തെക്കേ ഗോപുര നടയിൽ തയ്യാറാക്കുന്ന ഊട്ടുപുരയിലും ഭക്ഷണം നൽകും. ദ്വാദശി ദിവസം പ്രസാദമൂട്ട് രാവിലെ ഏഴു മുതൽ 11 വരെയായിരിക്കും നടത്തുക. ഏകാദശിക്കും ദ്വാദശിക്കും പ്രഭാത ഭക്ഷണവും രാത്രിയിലെ പ്രസാദമൂട്ടും ഉണ്ടാകില്ല.

ബുധനാഴ്ച പുലർച്ചെ രശ്മി ദിവസം മൂന്ന് മുതൽ വെള്ളിയാഴ്ച ദ്വാദശി ദിവസം രാവിലെ വരെ 53 മണിക്കൂർ തുടർച്ചയായി ദർശനം അനുവദിക്കും. ദശമി വിളക്കിന് പുലർച്ചെ മൂന്നിന് നട തുറന്നാൽ ഏകാദശിയും കഴിഞ്ഞ് ദ്വാദശി ദിവസം രാവിലെ എട്ട് വരെ നട തുറന്നിരിക്കും. പൂജ-ദീപാരാധന ചടങ്ങുകൾക്ക് മാത്രമാകും നട അടയ്‌ക്കുക. ദ്വാദശി ദിനത്തിൽ രാവിലെ എട്ടിന് അടച്ച് ശുദ്ധി ചടങ്ങുകൾ ആരംഭിക്കും. ഇതിന് ശേഷം ഒമ്പതിനാകും നട തുറക്കുക.

 

Tags: guruvayoorguruvayoor ekadeshi
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies