ആറു വര്‍ഷത്തെ ഇടവേള, ഗംഭീര്‍ തിരികെ കൊല്‍ക്കത്തയിലേക്ക്..! ലക്‌നൗവിനോട് ഗുഡ്‌ബൈ പറഞ്ഞു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആറു വര്‍ഷത്തെ ഇടവേള, ഗംഭീര്‍ തിരികെ കൊല്‍ക്കത്തയിലേക്ക്..! ലക്‌നൗവിനോട് ഗുഡ്‌ബൈ പറഞ്ഞു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2023, 01:14 pm IST
FacebookTwitterWhatsAppTelegram

ഐപിഎല്ലില്‍ പഴയ തട്ടകത്തിലേക്ക് തിരികെ പോയി ഗൗതം ഗഭീര്‍. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മെന്റര്‍ സ്ഥാനം ഒഴിഞ്ഞ ഗംഭീര്‍ നൈറ്റ് റൈഡേഴിസിന്റെ ഉപദേശകനായാണ് തിരിച്ചെത്തുന്നത്. ഇക്കാര്യം വ്യക്തമാക്കി സോഷ്യല്‍ മീഡിയയില്‍ താരം കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

ക്യാപ്റ്റനായിരിക്കെ രണ്ടു തവണ ഐ.പി.എല്‍ കിരീടം കൊല്‍ക്കത്തയ്‌ക്ക് നേടിക്കൊടുക്കാന്‍ ഗംഭീറിന് കഴിഞ്ഞിട്ടുണ്ട്. 2017ലാണ് താരം കൊല്‍ക്കത്ത വിട്ടത്. ‘എന്നെ വികാരങ്ങളൊന്നും അധികം ബാധിക്കാറില്ല, എന്നാല്‍ കൊല്‍ക്കത്തയുടെ കാര്യത്തില്‍ അങ്ങനെയല്ല. എല്ലാം തുടങ്ങിയിടത്തു തന്നെ ഞാന്‍ വീണ്ടുമെത്തുന്നു.

ഇന്ന് വീണ്ടും ആ ജഴ്‌സി അണിയാന്‍ ഒരുങ്ങുമ്പോള്‍ ഹൃദയത്തിലൊരു തീയുണ്ട്. ഞാന്‍ കെ.കെ.ആറിലേക്ക് മത്രമല്ല സന്തോഷത്തിന്റെ നഗരത്തിലേക്കാണ് മടങ്ങുന്നത്-ഗംഭീര്‍ പറഞ്ഞു.

‘അയാള്‍ ഞങ്ങളുടെ കുടുംബാംഗമാണ് നമ്മുടെ ക്യാപ്റ്റന്‍ പുതിയൊരു അവതാരമായാണ് ടീമിലേക്ക് മടങ്ങിയെത്തുന്നത്’- ടീം ഉടമ ഷാരൂഖ് പറഞ്ഞു. കഴിഞ്ഞ സീസണില്‍ പോയിന്റ് ടേബിളില്‍ ഏഴാം സ്ഥാനത്താണ് കെ.കെ.ആര്‍ ഫിനിഷ് ചെയ്തത്. നിതീഷ് റാണയാണ് ടീമിനെ നയിച്ചിരുന്നത്.

Welcome home, mentor @GautamGambhir! 🤗

Full story: https://t.co/K9wduztfHg#AmiKKR pic.twitter.com/inOX9HFtTT

— KolkataKnightRiders (@KKRiders) November 22, 2023

“>

 

Tags: kolkata Knight RidersreturnsGambhir
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

Latest News

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies