പേടിക്കേണ്ട, പണി തരില്ല! ഹാർട്ടിനെ 'അറ്റാക്കിൽ' നിന്ന് രക്ഷിക്കാൻ ശീലിക്കാം ഈ ആഹാരങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പേടിക്കേണ്ട, പണി തരില്ല! ഹാർട്ടിനെ ‘അറ്റാക്കിൽ’ നിന്ന് രക്ഷിക്കാൻ ശീലിക്കാം ഈ ആഹാരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2023, 08:11 am IST
Facebook
Twitter
WhatsAppTelegram

പനി വരുംപോലെയാണ് ഇന്ന് ഹൃദ്രോ​ഗം. ഹൃദ്രോ​ഗികളുടെ എണ്ണം ക്രമതീതമായി ഉയരുകയാണ്. പ്രായഭേദമന്യേ ഹൃദയം പണി തരുന്നതിന് പിന്നിലെ കാരണമെന്തായിരിക്കാം എന്ന് ചിന്തിക്കുന്നവരാകും പലരും. ഹൃദയാരോ​ഗ്യത്തെ കുറിച്ച് കാര്യമായി ശ്രദ്ധിക്കാത്തത് തന്നെയാണ് പരമപ്രധാനമായ കാര്യം.

മനുഷ്യന്റെ തുടിപ്പ്, ജീവൻ നിലനിർത്താനായി അഹോരാത്രം പ്രയത്നിക്കുന്ന അവയവമാണ് ഹൃദയം. അത്രമേൽ സംരക്ഷണം നൽകേണ്ട അവയവം. ശരീരത്തിന്റെ എല്ലാ ഭാ​ഗങ്ങളിലേക്കും രക്തം പമ്പ് ചെയ്യുന്നതിനും ഓക്സിജൻ എത്തിക്കാനുമെല്ലാം ഹൃദയം നന്നായി പ്രവർത്തിച്ചേ മതിയാകൂ.

പെട്ടെന്നുണ്ടാകുന്ന ‘അറ്റാക്ക്’ ചിലപ്പോളോക്കെ വലിയ അറ്റാക്ക് തന്നെയാകും തരുന്നത്. ഹൃദയപേശികളിലേക്ക് ഓക്സിജനെത്തിക്കുന്ന രക്തപ്രവാഹം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ഉയർന്ന അളവിൽ പഞ്ചസാരയും ഉപ്പും റിഫൈൻഡ് കാർബുകളും സാച്ചുറേറ്റഡ് കൊഴുപ്പും അടങ്ങിയ ഭക്ഷണം രക്തക്കുഴലുകളിൽ കൊളസ്ട്രോൾ കെട്ടികിടന്ന് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നു. കൊളസ്ട്രോളിന്റെ പ്രധാന കേന്ദ്രം നമ്മുടെ ആ​ഹാരം തന്നെയാണ്. അതുകൊണ്ട് തന്നെ ആരോ​ഗ്യ കാര്യത്തിൽ അൽപം ശ്രദ്ധിച്ചാൽ ഹൃദയത്തെ പൊന്നുപോലെ സംരക്ഷിക്കാവുന്നതാണ്.

ഹൃദയാരോ​ഗ്യവും ആഹാരശീലങ്ങളുമായി അഭേദ്യബന്ധമാണുള്ളത്. വൻ ആഘാതങ്ങളിൽ നിന്ന് ഹൃദയത്തെ കാത്തുപരിപാലിക്കാൻ ഭക്ഷത്തിൽ പ്രധാനമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് മത്സ്യം. ഒമേഗ 3-ഫാറ്റി ആഡിഡും പ്രോട്ടീനും അടങ്ങിയിട്ടുള്ള മത്സ്യം കഴിക്കുന്നത് ​ഗുണം ചെയ്യും. ഹൃദയാരോഗ്യത്തിന് നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കണം. ഗോതമ്പ്, ഓട്സ് , പയറുകൾ, ബീൻസ്, റാഗി, ചോളം എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

ദിവസവും ഒരുപിടി നട്സ് കഴിക്കുന്നതും ഹൃദയാരോ​ഗ്യത്തിന് നല്ലതാണെന്ന് വിദ​ഗ്ധർ പറയുന്നു. അഞ്ച് വാൾനട്ട് ആഴ്ചയിൽ കഴിക്കുന്ന ഒരാൾക്ക് ഹൃദ്രോ​ഗം വരാനുള്ള സാധ്യത 50 ശതമാനത്തോളം കുറവെന്ന് പഠനങ്ങൾ പറയുന്നു. ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് സഹായിക്കുന്ന ഒമേ​ഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള അപൂർവം ചില പഴങ്ങളിലൊന്നാണിത്. ബദാം, ചനവിത്തുകൾ, അണ്ടിപരിപ്പുകൾ എന്നിവയും കഴിക്കാവുന്നതാണ്.

കണ്ടാൽ കുഞ്ഞനാണെങ്കിലും ഹൃദയത്തെ സ്ട്രോം​ഗ് ആക്കാൻ വെളുത്തുള്ളി ബെസ്റ്റാണ്. ഇവ രക്തത്തിലെ കൊഴുപ്പിനെ കുറയ്‌ക്കുന്നു, ധമനികളെ വികസിപ്പിക്കുന്നു, രക്തം കട്ടപിടിക്കുന്നതിനെ തടഞ്ഞ് രക്തപര്യയനം സുഗമമാക്കുകയും ചെയ്യുന്നു.  രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഉള്ളിയും ഹൃദയത്തെ സംരക്ഷിക്കും.  യോ​ഗർട്ടും ഹൃദയത്തെ സംരക്ഷിക്കുന്നു. ​ഗ്രീൻ ടീ കുടിക്കുന്നതും ഹൃദയത്തെ സംരക്ഷിക്കുന്നു. കൊളസ്ട്രോളിൽ നിന്നും രക്ഷ നേടാനും ആൻറി ഓക്സിഡൻറുകളും വിറ്റാമിനുകളും മറ്റു ധാതുക്കളും ധാരാളം അടങ്ങിയ സ്ട്രോബറി ഡയറ്റിൽ ഉൾപ്പെടുത്തുന്നതും ഹൃദയത്തെ സംരക്ഷിക്കും.

Tags: AttackHeartfoodsSUB
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies