പഠിത്തം ഇല്ലാത്തതിനാൽ പല വേദികളിൽ നിന്നും പിന്നോട്ട് പോകേണ്ടി വന്നു; ഇനി എന്തായാലും പഠിച്ച് പാസാകാനാണ് തീരുമാനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

പഠിത്തം ഇല്ലാത്തതിനാൽ പല വേദികളിൽ നിന്നും പിന്നോട്ട് പോകേണ്ടി വന്നു; ഇനി എന്തായാലും പഠിച്ച് പാസാകാനാണ് തീരുമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2023, 02:52 pm IST
Facebook
Twitter
WhatsAppTelegram

സിനിമയുടെ അണിയറയിൽ നിന്ന് അരങ്ങത്തെത്തിയ മലയാള സിനിമയുടെ ഭാഗ്യതാരമാണ് നടൻ ഇന്ദ്രൻസ്. ഹാസ്യ നടനായി ഒരുകാലത്ത് മലയാളികളെ കുടുകുടെ ചിരിപ്പിച്ചിരുന്ന അദ്ദേഹം പിന്നീട് മലയാള സിനിമയിൽ ശക്തമായ വേഷങ്ങളാണ് കൈകാര്യം ചെയ്യാൻ തുടങ്ങി. മലയാളികൾക്ക് മികച്ച കഥാപാത്രങ്ങൾ സമ്മാനിക്കാൻ തുടങ്ങി. പോയ വർഷം അദ്ദേഹം ദേശീയ അവാർഡും സ്വന്തമാക്കി.

ഇപ്പോഴിതാ തന്റെ ജീവിതത്തിൽ ഒരു സുപ്രധാന തീരുമാനം കൂടി എടുത്തിരിക്കുകയാണ് അദ്ദേഹം. നാലാം ക്ലാസിൽ പഠനം അവസാനിപ്പിച്ചയാളാണ് ഇന്ദ്രൻസ്. വിദ്യാഭ്യാസം കുറവായതിനാൽ ദേശീയ അംഗീകാരം ലഭിച്ചിട്ടും പലയിടത്തും ഒരു പേടിയോടെ പിന്നോട്ട് പോകേണ്ടി വന്ന അവസ്ഥയെക്കുറിച്ച് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. ജീവിതത്തിൽ ഇനി ഇത്തരത്തിൽ ഒരു അസ്ഥ വരാൻ അനുവദിക്കില്ലെന്ന തീരുമാനത്തിലാണ് അദ്ദേഹം.

ജീവിത പ്രാരാബ്ദങ്ങളാൽ ഒരുകാലത്ത് സാധിക്കാതെ ഒരു വലിയ സ്വപ്നം നേടിയെടുക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഇന്ദ്രൻസ്. മറ്റൊന്നുമല്ല, പത്താം ക്ലാസ് തുല്യത ക്ലാസിന് ചേർന്നിരിക്കുകയാണ് താരം. 10 മാസമാണ് പഠന കാലയളവ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹൈസ്‌കൂളിൽ എല്ലാ ഞായറാഴ്ചയുമാണ് ക്ലാസ് നടക്കുക.

സ്‌കൂളിൽ പോകാൻ പുസ്തകവും വസ്ത്രവും ഇല്ലെന്ന അവസ്ഥ വന്നപ്പോഴായിരുന്നു വിദ്യാഭ്യാസം മതിയാക്കിയത്. പിന്നീട് വരുമാനത്തിനായി തയ്യൽ ജോലി തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ വായന ശീലം നഷ്ടപ്പെടുത്താതെ എക്കാലവും സൂക്ഷിച്ചു. ഇതിലൂടെയായിരുന്നു കുറെയേറെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചതെന്നും അദ്ദേഹം പറയുന്നു.

 

Tags: indransSUB
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies