500 കിലോമീറ്റർ വേഗത, വില 36 കോടി; ബെസ്റ്റാണ് ബുഗാട്ടി ബോലൈഡ്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

500 കിലോമീറ്റർ വേഗത, വില 36 കോടി; ബെസ്റ്റാണ് ബുഗാട്ടി ബോലൈഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2023, 04:49 pm IST
Facebook
Twitter
WhatsAppTelegram

സ്‌പോർട്‌സ് കാർ പ്രേമികളുടെ ഇഷ്ട വാഹന നിർമ്മാതാക്കളാണ് ബുഗാട്ടി. ഇന്ത്യയിലും ബുഗാട്ടിയ്‌ക്ക് ആരാധകരേറെയാണ്. ഇപ്പോൾ, തങ്ങളുടെ ഏറ്റവും പുതിയ വാഹനമായ ബോലൈഡിന്റെ ഡിസൈൻ വിവരങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് ഫ്രഞ്ച് ആഡംബര സ്‌പോർട്‌സ് കാർ നിർമ്മാതാക്കളായ ബുഗാട്ടി. ഫോർമുല 1 (F1) കാറുകളിൽ ഉപയോഗിക്കുന്ന അതേ മെറ്റീരിയലിലാണ് അതിശയിപ്പിക്കുന്ന ഈ റേസിംഗ് കാർ നിർമ്മിച്ചിരിക്കുന്നത്.

311 mph (500 kmph) വേഗത കൈവരിക്കാൻ ബുഗാട്ടി ബോലൈഡിന് സാധിക്കും. ലോകത്തിലെ ഏറ്റവും വേഗതയേറിയ കാറായി ഈ വർഷം വാഹനം തിരഞ്ഞെടുക്കപ്പെട്ടു. ട്രാക്കിൽ മാത്രമുള്ള ഹൈപ്പർ സ്‌പോർട്‌സ് കാർ മൾട്ടി-ഡൈമൻഷണൽ സെൻസറി അനുഭവം ബോലൈഡ് നൽകുന്നുവെന്ന് കമ്പനി പറയുന്നു. 40 കാറുകളായിരിക്കും ആദ്യം ഇറക്കുക. നാല് മില്യൺ യൂറോ(36 കോടി രൂപ) വിലയായിരിക്കും വാഹനത്തിന്.

1,450 കിലോഗ്രാം ഭാരമുള്ള ഈ കാർ കോമ്പോസിറ്റ് കാർബൺ ഫൈബറിലാണ് നിർമ്മിച്ചിരിക്കുന്നത്. ഒരു ക്വാഡ്രപ്പിൾ ടർബോചാർജ്ഡ് W16 എഞ്ചിനാണ് കാറിന് നൽകിയിട്ടുള്ളത്. ഒപ്റ്റിമൈസ് ചെയ്ത റേസിംഗ് സീറ്റുകൾ, ഹൈടെക് സ്റ്റിയറിംഗ് വീൽ, സുരക്ഷ, കംഫർട്ട്, പ്രകടനം എന്നിവ പ്രദാനം ചെയ്യുന്ന ബെസ്‌പോക്ക് ക്രമീകരണങ്ങൾ ഉൾപ്പെടെയാണ് ബൊലൈഡിന്റെ ഇന്റീരിയർ രൂപകല്പന ചെയ്തത്. ബോലൈഡിന്റെ ഡെലിവറി 2024-ൽ ആരംഭിക്കും.

Tags: SUBBugatti Releases Design36 CroreBolide
Share
Tweet
SendShare

More News from this section

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ വഴിയിൽ തടഞ്ഞ സംഭവം; കോൺഗ്രസ് നേതാവ് ചേന്തി അനിൽ അറസ്റ്റിൽ, ഗുരുതര വകുപ്പുകൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അധിക്ഷേപിച്ചതിൽ പ്രതിഷേധം ശക്തം; ഓഗസ്റ്റ് 31 പ്രതിഷേധ ദിനമായി ആചരിക്കാൻ ഹിന്ദു ഐക്യവേദി

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

Latest News

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies