രാജ്യത്ത് എഥനോൾ പമ്പുകൾ ആരംഭിക്കുന്നു : തുടക്കം ഇന്ത്യൻ ഓയിലിന്റെ പെട്രോൾ പമ്പുകളിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്ത് എഥനോൾ പമ്പുകൾ ആരംഭിക്കുന്നു : തുടക്കം ഇന്ത്യൻ ഓയിലിന്റെ പെട്രോൾ പമ്പുകളിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2023, 05:52 pm IST
FacebookTwitterWhatsAppTelegram

നാഗ്പൂർ: രാജ്യത്ത് ഉടൻ എഥനോൾ പമ്പുകൾ ആരംഭിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. രാജ്യത്തെ പെട്രോൾ പമ്പുകളിൽ മാത്രമേ ഈ എത്തനോൾ പമ്പുകൾ സ്ഥാപിക്കൂവെന്നും നാഗ്പൂരിലെ അഗ്രോ വിഷൻ എക്‌സിബിഷന്റെ ഉദ്ഘാടന വേളയിൽ ഗഡ്കരി പറഞ്ഞു.

ഇന്ത്യൻ ഓയിലിന്റെ പെട്രോൾ പമ്പുകളിലാകും ആദ്യം എഥനോൾ പമ്പുകൾ ആരംഭിക്കുന്നത് . കർഷകരുടെ മക്കൾ മോട്ടോർ സൈക്കിളുകളും ഓട്ടോറിക്ഷകളും കാറുകളും ഓടിക്കുന്നത് പെട്രോളിലല്ല, എഥനോളിലായിരിക്കും . ബാബ രാംദേവ് നാഗ്പൂരിൽ ഒരു വലിയ ഓറഞ്ച് യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്. അത് 2-3 മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും . ഈ യൂണിറ്റിൽ ചെറിയ ഓറഞ്ചിൽ നിന്ന് ജ്യൂസ് ഉത്പാദിപ്പിക്കുമെന്നും ഇത് ഓറഞ്ച് ഉത്പാദിപ്പിക്കുന്ന കർഷകർക്ക് നല്ല വില നൽകും .

മഴയിൽ ഹൈവേകൾ തകരാനും കുഴികൾ രൂപപ്പെടാനുമുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ ദേശീയപാതകളിലും മന്ത്രാലയം സുരക്ഷാ ഓഡിറ്റ് നടത്തുന്നുണ്ട് . ദേശീയ പാതകൾ കുഴികളില്ലാത്തതാണെന്ന് ഉറപ്പാക്കും. ഈ പദ്ധതി വിജയിപ്പിക്കാൻ യുവ എഞ്ചിനീയർമാരെ ഉൾപ്പെടുത്തും. 1,46,000 കിലോമീറ്റർ നീളമുള്ള ദേശീയ പാത ശൃംഖലയുടെ ഭൂപടം മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: NITHIN GADKARIethonol
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies