ആദ്യം നവകേരള സദസ് പിന്നെ തൊഴിലുറപ്പ്; നവകേരള സദസ് വിജയിപ്പിക്കാൻ തൊഴിലാളികൾക്ക് കർശന നിർദ്ദേശം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആദ്യം നവകേരള സദസ് പിന്നെ തൊഴിലുറപ്പ്; നവകേരള സദസ് വിജയിപ്പിക്കാൻ തൊഴിലാളികൾക്ക് കർശന നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2023, 06:14 am IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: നവകേരള സദസ് വിജയിപ്പിക്കാനുള്ള യോ​ഗത്തിൽ പങ്കെടുക്കണമെന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് നിർദ്ദേശം. പത്തനംതിട്ട സീതത്തോട് പഞ്ചായത്തിലാണ് സംഭവം. തൊഴിലുറപ്പിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥയാണ് തൊഴിലാളികളോട് ഇക്കാര്യം ആവശ്യപ്പെടുന്നത്. തൊഴിലുറപ്പിൽ ഹാജർ രേഖപ്പെടുത്തിയ ശേഷം നവകേരള സദസ്സ് വിജയിപ്പിക്കാനുള്ള യോഗത്തിൽ പങ്കെടുക്കാനാണ് നിർദ്ദേശം. ഇത് സംബന്ധിച്ച ഉദ്യോഗസ്ഥയുടെയും തൊഴിലുറപ്പ് മേറ്റിന്റെയും ശബ്ദ സന്ദേശങ്ങളും പുറത്ത് വന്നു.

നവകേരള സദസ് നടക്കുന്നതിന് മുന്നോടിയായിട്ടുള്ള യോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് ഇത്തരമൊരു നിർദ്ദേശം നൽകിയിരിക്കുന്നത്. മുമ്പ് യോഗം വിളിച്ചെങ്കിലും ആളുകള്‍ കുറവായതിനാല്‍ മാറ്റിവയ്‌ക്കുകയായിരുന്നു. മാറ്റിവച്ച യോഗത്തില്‍ എത്തുന്നതിനായാണ് ഇത്തരമൊരു നിർദ്ദേശം നൽകിയിരിക്കുന്നത്. യോഗത്തില്‍ പങ്കെടുത്തശേഷം തൊഴിലുറപ്പ് ജോലി തുടര്‍ന്നാല്‍ മതിയെന്നും പറയുന്നുണ്ട്. എന്നാല്‍,
ആരോപണം വിവാദമായതോടെ സീതത്തോട് പഞ്ചായത്ത് പ്രസിഡന്‍റ് ഇത് നിഷേധിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം നവകേരള സദസിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് നിർദ്ദേശിക്കുന്ന പഞ്ചായത്ത് മെമ്പറുടെ ശബ്ദ സന്ദേശങ്ങളും പുറത്ത് വന്നിരുന്നു. പഞ്ചായത്ത് മെമ്പർ വിനീതയുടേതായിരുന്നു ശബ്ദ സന്ദേശം. പങ്കെടുത്തില്ലെങ്കിൽ ശക്തമായ നടപടിയുണ്ടാകുമെന്നും കുടുംബശ്രീ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ മുന്നറിയിപ്പ് നൽകുന്ന സന്ദേശമാണ് പുറത്ത് വന്നത്.

Tags: thozhilurapp padhadiNavakeralasadas
Share
Tweet
SendShare

More News from this section

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies