വെർച്വൽ പ്ലാറ്റ്‌ഫോമുകൾ അപകടകാരികളോ? ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും..
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വെർച്വൽ പ്ലാറ്റ്‌ഫോമുകൾ അപകടകാരികളോ? ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2023, 12:11 pm IST
Facebook
Twitter
WhatsAppTelegram

കോവിഡ്-19 ലോകത്തിൽ ദുരിതം വിതച്ചതു മുതൽ വെർച്വൽ ആശയവിനിമയം നമ്മുടെ ജീവിതത്തിൽ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. കൊറോണ വൈറസിന്റെ ഉത്ഭവത്തോടെ വർക്ക് ഫ്രം ഹോം, ഓൺലൈൻ ക്ലാസുകൾ എന്നീ ആശയങ്ങൾ കൂടുതലായി ഉരിത്തിരിഞ്ഞത്. ഇതോടെ ഏവരും മൊബൈൽഫോണിന്റെയും ലാപ്‌ടോപ്പുകളുടെയും മുന്നിലിരിക്കുന്ന ശീലവും വർദ്ധിച്ചു. എന്നാൽ അമിതമായി വെർച്വൽ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നത് ആളുകളെ ദോഷകരമായി ബാധിക്കുന്നുവെന്ന് നിരവധി പഠനങ്ങൾ പറയുന്നു.

അടുത്തിടെ 35 യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളിൽ, ഓസ്ട്രിയൻ ഗവേഷകർ നടത്തിയ പരീക്ഷണത്തിൽ വീഡിയോകോൾ കോൺഫെറൻസുകൾ തുടങ്ങിയ കാര്യങ്ങൾ വിദ്യാർത്ഥികളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നതായി കണ്ടെത്തി. വെർച്വൽ പ്ലാറ്റ്‌ഫോമുകളുടെ അമിതമായ ഉപയോഗം വിദ്യാർത്ഥികളുടെ തലച്ചോറിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനത്തെ ബാധിക്കുന്നതായി പഠനത്തിൽ പറയുന്നു. നാഡീവ്യവസ്ഥയിലുള്ള മാറ്റങ്ങൾ ക്ഷീണത്തിലേക്കും സമ്മർദ്ദത്തിലേക്കും വഴിവയ്‌ക്കുന്നതായും ഇത് ഹൃദയമിടിപ്പിന്റെ മാറ്റങ്ങൾക്ക് വഴിവെക്കുന്നതായും വിദഗ്ധർ കണ്ടെത്തി. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധക്കുറവ് വരാനും ഇത് കാരണമാവുന്നുവെന്ന് ഗവേഷകർ പറയുന്നു.

Tags: SUBVirtual PlatformDemerits
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies