'നിങ്ങളുടെ സ്നേഹം മനസിലാക്കുന്നു; ടവറുകളിൽ നിന്ന് താഴെയിറങ്ങൂ, സുരക്ഷയാണ് പ്രധാനം; തെലങ്കാനയിൽ പ്രസംഗത്തിനിടെ ജനങ്ങളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘നിങ്ങളുടെ സ്നേഹം മനസിലാക്കുന്നു; ടവറുകളിൽ നിന്ന് താഴെയിറങ്ങൂ, സുരക്ഷയാണ് പ്രധാനം; തെലങ്കാനയിൽ പ്രസംഗത്തിനിടെ ജനങ്ങളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2023, 12:23 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: ജനങ്ങൾ ടവറിന് മുകളിൽ കയറിയതിനെ തുടർന്ന് പ്രസംഗം താത്ക്കാലികമായി നിർത്തിവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെലങ്കാനയിലെ നിർമ്മലിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് സംഭവം. ടവറിന് മുകളിൽ കയറി നിന്ന ജനങ്ങളോടായിരുന്നു പ്രധാനമന്ത്രിയുടെ നിർദ്ദേശം. മുകളിൽ നിന്ന് ആളുകളോട് നിലത്തിറങ്ങാൻ ആവശ്യപ്പെട്ട പ്രധാനമന്ത്രി, അവർ താഴെ വീണേക്കാമെന്ന ആശങ്കയും മൈക്കിലൂടെ പങ്കുവച്ചു.

‘ടവറിന് മുകളിൽ നിന്ന് ദയവായി നിലത്തിറങ്ങൂ. മുകളിൽ നിൽക്കുന്ന ആരെങ്കിലും വീണാൽ അത് തനിക്ക് വളരെയധികം വിഷമമുണ്ടാക്കും. ദയവ് ചെയ്ത് നിലത്തിറങ്ങുക. നിങ്ങളുടെ സ്‌നേഹം ഞാൻ മനസിലാക്കുന്നു. ഇത്രയും തിരക്കിനിടയിൽ നിങ്ങൾക്ക് എന്നെ കാണാൻ കഴിയാത്തതിൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുകയാണ്. എന്നാൽ എന്റെ ഹൃദയത്തിന്റെ ശബ്ദം നിങ്ങളിലേക്ക് എത്തുന്നതായിരിക്കും’ പ്രധാനമന്ത്രി പറഞ്ഞു.

നവംബർ 11-ന് ഹൈദരാബാദിൽ നടന്ന റാലിക്കിടെയിലും സമാനമായ സംഭവം നടന്നിരുന്നു. പ്രധാനമന്ത്രിയെ കാണുന്നതിനായി ജനക്കൂട്ടത്തിനിടയിൽ നിന്ന ത്രിവർണ പതാകയുമേന്തി ഒരു പെൺകുട്ടി ടവറിന് മുകളിൽ കയറി നിന്നു. അന്നും ഇത്തരത്തിൽ ടവറിന് മുകളിൽ നിന്ന് നിലത്തിറങ്ങാൻ പ്രധാനമന്ത്രി അഭ്യർത്ഥിക്കുകയും പ്രസംഗം താത്ക്കാലികമായി നിർത്തിവക്കുകയും ചെയ്തു. ഷോർട്ട് സർക്യൂട്ട് ഉണ്ടാകാം ദയവായി താഴെയിറങ്ങൂവെന്നും താൻ നിങ്ങൾക്ക് വേണ്ടിയാണ് വന്നതെന്നും അദ്ദേഹം പെൺകുട്ടിയോട് പറഞ്ഞു. ഈ സംഭവം സമൂഹമാദ്ധ്യമങ്ങളിലും മറ്റും വളരെയധികം ശ്രദ്ധ നേടിയിരുന്നു.

Tags: Hyderabadnarendramodispeech
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies