ക്ഷീര കർഷകർക്കുള്ള കേന്ദ്ര സഹായം സംസ്ഥാന സർക്കാർ വകമാറ്റുകയാണ്; നവകേരള സദസ് അല്ല, നവകേരള നുണ സദസാണ് നടക്കുന്നത്: കെ. സുരേന്ദ്രൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ക്ഷീര കർഷകർക്കുള്ള കേന്ദ്ര സഹായം സംസ്ഥാന സർക്കാർ വകമാറ്റുകയാണ്; നവകേരള സദസ് അല്ല, നവകേരള നുണ സദസാണ് നടക്കുന്നത്: കെ. സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2023, 05:22 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കണ്ണൂരിലെ ക്ഷീര കർഷകന്റെ ആത്മഹത്യയിൽ പ്രതികരിച്ച് സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ക്ഷീര കർഷകർക്ക് കേന്ദ്ര സർക്കാർ നൽകുന്ന സഹായം കേരളത്തിൽ വിതരണം ചെയ്യുന്നില്ലെന്നും സംസ്ഥാന സർക്കാർ അത് വകമാറ്റി ചിലവഴിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘വിവിധ പദ്ധതികളിലായി കോടിക്കണക്കിന് രൂപയാണ് കേന്ദ്രം സംസ്ഥാനത്തിന് നൽകുന്നത്. കർഷന്റെ ആത്മഹത്യയിൽ പൂർണ ഉത്തരവാദി പിണറായി സർക്കാരാണ്. നവകേരള സദസ് കണ്ണൂരിൽ പൂർത്തിയാക്കി രണ്ട് ദിവസം കഴിയുന്നതിന് മുമ്പാണ് ഇത് സംഭവിച്ചിരിക്കുന്നത്. നവകേരള നുണ സദസ്സാണ് സിപിഎം നടത്തുന്നത്. നവകേരള സദസ് എന്ന പേര് മാറ്റി നവകേരള നുണ സദസ് എന്നാക്കി മാറ്റണം.
കേന്ദ്രത്തിൽ നിന്നും നയാ പൈസ പോലും കുടിശ്ശിക കൊടുക്കാനില്ല. എല്ലാ നികുതി വിഹിതവും കേന്ദ്രം കൊടുത്തുകഴിഞ്ഞു. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന സമീപനമാണ് സംസ്ഥാന സർക്കാരിനുള്ളത്’.

കേന്ദ്രം അവഗണിക്കുന്നുവെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. ഏത് കാര്യത്തിലാണ് അങ്ങനെ അവഗണിക്കുന്നതെന്ന് അവർ തന്നെ വ്യക്തമാക്കണം. ഏത് കുടിശ്ശികയാണ് കിട്ടാനുള്ളത്. വിഹിതം കിട്ടാൻ സമ്മർദ്ദം ചെലുത്തി എന്ന് പറയുന്നത് പച്ചക്കള്ളം. കണക്കും അപേക്ഷയും പദ്ധതിയും സമർപ്പിക്കണം. കേന്ദ്ര പദ്ധതികൾക്ക് അമ്മായിയപ്പന്റെയും മരുമകന്റെയും പടം വയ്‌ക്കുകയാണ് സംസ്ഥാന സർക്കാർ. അവരുടെ നുണ പ്രചരണം അവസാനിപ്പിക്കണം’ സുരേന്ദ്രൻ പറഞ്ഞു.

Tags: K SurendranNAVAKERALA
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies