ഇരുട്ട് മൂടി ഭീകരരുടെ ഒളിത്താവളമായിരുന്ന ഗുരേസ് ; 75 വർഷങ്ങൾക്ക് ശേഷം വൈദ്യുതി എത്തി ; ഗ്രാമം മുഴുവൻ ലൈറ്റുകൾ കൊണ്ട് അലങ്കരിച്ച് പ്രദേശവാസികൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇരുട്ട് മൂടി ഭീകരരുടെ ഒളിത്താവളമായിരുന്ന ഗുരേസ് ; 75 വർഷങ്ങൾക്ക് ശേഷം വൈദ്യുതി എത്തി ; ഗ്രാമം മുഴുവൻ ലൈറ്റുകൾ കൊണ്ട് അലങ്കരിച്ച് പ്രദേശവാസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2023, 05:57 pm IST
FacebookTwitterWhatsAppTelegram

ബന്ദിപ്പോര ; സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആദ്യമായി കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഗുരേസ് സെക്‌ടറിൽ വൈദ്യുതി എത്തി . പാക് അതിർത്തിയോട് ചേർന്നുള്ള ഈ പ്രദേശത്ത് ഇതുവരെ ഡീസൽ ജനറേറ്ററുകൾ വഴിയാണ് വിളക്കുകൾ തെളിയിച്ചിരുന്നത് .

കശ്മീർ ഇലക്‌ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷൻ ലിമിറ്റഡ് ഇന്നലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഇക്കാര്യം പങ്ക് വച്ചു . ജമ്മു കശ്മീരിൽ വിളക്കുകൾ തെളിയിക്കാനും മറ്റും ജനറേറ്ററുകളെ ആശ്രയിക്കുന്ന ഏക പ്രദേശം ഗുരേസ് സെക്ടറായിരുന്നു.

ഈ ദിനം ചരിത്രപരമാണെന്ന് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു. ശൈത്യകാലത്ത്, മഞ്ഞുവീഴ്ചയിൽ, മാസങ്ങളോളം ഗുരെസ് സെക്ടറിൽ വിളക്കുകൾ തെളിയുമായിരുന്നില്ല . അതുകൊണ്ട് തന്നെ ഇലക്ട്രിസിറ്റി വന്നതോടെ 1,500 കുടുംബങ്ങൾക്കാണ് പ്രയോജനം ലഭിച്ചത് .

ബന്ദിപ്പോര-ഗുരേസ് ട്രാൻസ്മിഷൻ ലൈൻ പദ്ധതിക്ക് കീഴിൽ പവർ ഗ്രിഡുമായി ബന്ധിപ്പിച്ചതിനെ ആളുകൾ നൃത്തം ചെയ്താണ് ആഘോഷിച്ചത് . ഒപ്പം 75 വർഷത്തിന് ശേഷം ആദ്യമായി പ്രദേശം മുഴുവൻ ലൈറ്റുകൾ കൊണ്ട് അലങ്കരിച്ചു.

ശ്രീനഗറിൽ നിന്ന് 123 കിലോമീറ്ററും ബന്ദിപ്പോരയിൽ നിന്ന് 85 കിലോമീറ്ററും അകലെയുള്ള ഗുരേസ് ഒരു കാലത്ത് ഭീകരരുടെ നുഴഞ്ഞുകയറ്റ പാതയും , ഒളിത്താവളവുമായിരുന്നു .സർക്കാർ ഇവിടെ കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്, അതിനാൽ ഇത് ഇപ്പോൾ കശ്മീരിലെ വളരെ ജനപ്രിയമായ താഴ്‌വരയായി മാറിയിരിക്കുന്നു. ഇന്ത്യയിൽ നിന്നും വിദേശത്തുനിന്നും ധാരാളം വിനോദസഞ്ചാരികൾ എല്ലാ വർഷവും ഇവിടെയെത്തുന്നു. 2021ൽ 4 ലക്ഷം വിനോദസഞ്ചാരികളാണ് ഇവിടെയെത്തിയത്

 

Tags: Kashmirelectricity
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies