'ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ബിഹാറും മുഹമ്മദ് നിതീഷ് കുമാറും'; ഹൈന്ദവ ആഘോഷങ്ങളുടെ അവധി കുറച്ച്, ഇസ്ലാമിക ആഘോഷങ്ങൾക്ക് കൂട്ടി നൽകി; ആഞ്ഞടിച്ച് ബിജെപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ബിഹാറും മുഹമ്മദ് നിതീഷ് കുമാറും’; ഹൈന്ദവ ആഘോഷങ്ങളുടെ അവധി കുറച്ച്, ഇസ്ലാമിക ആഘോഷങ്ങൾക്ക് കൂട്ടി നൽകി; ആഞ്ഞടിച്ച് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2023, 02:12 pm IST
Facebook
Twitter
WhatsAppTelegram

പാറ്റ്ന: ഹൈന്ദവ ആഘോഷങ്ങൾക്ക് സ്‌കൂളുകളിൽ നൽകിയിരുന്ന അവധികളുടെ എണ്ണം വെട്ടി കുറയ്‌ക്കുകയും ഇസ്ലാമിക ആഘോഷങ്ങളുടെ അവധി വർദ്ധിപ്പിക്കുകയും ചെയ്ത ബിഹാർ സർക്കാരിന്റെ നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ച് ബിജെപി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തീരുമാനത്തെ അപലപിച്ച കേന്ദ്രമന്ത്രി അശ്വിനി കുമാർ ചൗബെ നടപടി തികച്ചും ഹിന്ദു വിരുദ്ധമാണെന്ന് പറഞ്ഞു. ബിഹാർ സർക്കാർ വോട്ട് ബാങ്കിനായി സനാതനരെ വെറുക്കുകയാണ്. ഒരിക്കൽ കൂടി സർക്കാരിന്റെ ഹിന്ദു വിരുദ്ധ മുഖം പുറത്ത് വന്നു. ഒരു വശത്ത്, മുസ്ലീം ആഘോഷങ്ങൾക്ക് സ്കൂളുകളിൽ അവധി നീട്ടുന്നു, അതേസമയം ഹിന്ദു ആഘോഷങ്ങളുടെ അവധി നിർത്തലാക്കുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രീണനത്തിന്റെ പടത്തലവൻ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

സംസ്ഥാനം “ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ബീഹാർ” ആയി മാറിയെന്ന് ബിജെപി നേതാവ് ഗിരിരാജ് സിംഗ് പരിഹസിച്ചു. ഇത് മൂന്നാം തവണയാണ് നിതീഷ് സർക്കാർ ‘തുഗ്ലക്ക്’ ഉത്തരവ് പുറപ്പെടുവിക്കുന്നത്. ഈ തീരുമാനവുമായ മുന്നോട്ട് പോയാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ അനന്തരഫലങ്ങൾ നേരിടേണ്ടി വരും. ഭാവിയിൽ അവർ മുഹമ്മദ് ലാലു യാദവ്, മുഹമ്മദ് നിതീഷ് കുമാർ എന്നിങ്ങനെ അറിയപ്പെടുമെന്നും ഗിരിരാജ് സിംഗ് പറഞ്ഞു.

വിദ്യാഭ്യാസ അവകാശത്തിന് കീഴിൽ കുറഞ്ഞത് 220 അദ്ധ്യാപന ദിനങ്ങളെങ്കിലും ഉറപ്പാക്കുന്നതിനാണ് അവധികളിൽ മാറ്റം വരുത്തിയതെന്ന ന്യായമാണ് ബിഹാർ സർക്കാർ നിരത്തുന്നത്. കഴിഞ്ഞ ദിവസമാണ് വിദ്യാഭ്യാസ വകുപ്പ് 2024 ലെ അവധിക്കാല പട്ടിക പുറത്തിറക്കിയത്. ഹിന്ദുക്കളുടെ പ്രധാന ആഘോഷമായ ഹർത്താലിക തീജിന്റെയും ജിതിയയുടെയും അവധികൾ പുതിയ പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്, അതേസമയം ഈദുൽ-ഫിത്തർ, ഈദ് അൽ-അദ്ഹ (ബക്രീദ്) അവധികൾ മൂന്ന് ദിവസമായി വർദ്ധിപ്പിച്ചു.

 

Tags: BJPnitish kumarBihar CM
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies