നടുവേദനയും സഹിച്ച് അള്ളിപ്പിടിച്ചാണ് മുഖ്യമന്ത്രിയുടെ യാത്ര; റോഡിൽ ബ്ലോക്ക് ഉണ്ടാകാതിരിക്കാനാണ് മന്ത്രിമാർ ബസിൽ യാത്ര ചെയ്യുന്നത്: നടി ഗായത്രി
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നടുവേദനയും സഹിച്ച് അള്ളിപ്പിടിച്ചാണ് മുഖ്യമന്ത്രിയുടെ യാത്ര; റോഡിൽ ബ്ലോക്ക് ഉണ്ടാകാതിരിക്കാനാണ് മന്ത്രിമാർ ബസിൽ യാത്ര ചെയ്യുന്നത്: നടി ഗായത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2023, 11:07 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സിപിഎമ്മിനെതിരെയും പിണറായി സർക്കാരിനെതിരെയും പ്രചരിക്കുന്നത് പ്രൊപ്പ​​ഗാണ്ട വാർത്തകളാണെന്ന അവകാശവാദവുമായി സിനിമാ-സീരിയൽ നടി ഗായത്രി. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിനെതിരെ പല രീതിയിലാണ് മാദ്ധ്യമങ്ങൾ വാർത്ത നൽകുന്നത്. ട്രാഫിക് ബ്ലോക്കുകൾ സൃഷ്ടിക്കാതിരിക്കാനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നടുവേദനയും സഹിച്ച് ബസിൽ യാത്ര ചെയ്യുന്നതെന്നും ഗായത്രി പറയുന്നു.

‘മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ മാസങ്ങളോളം ജയിലിൽ കിടന്നിട്ട് നിരപരാധിയാണെന്ന് തെളിഞ്ഞപ്പോൾ ആ വാർത്ത കൊടുക്കാൻ ഇവിടെ ഒരു മാദ്ധ്യമവും ഇല്ലായിരുന്നു. പക്ഷെ, അയാളുടെ വീട്ടിൽ ഒരാൾ അന്വേഷിച്ചിട്ട് പോയാൽ അത് വാർത്തയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും അവരുടെ ആരോഗ്യമോ സാഹചര്യമോ കുടുംബമോ നോക്കാതെ തെരുവിൽ ജനങ്ങളുടെ മുന്നിലേയ്‌ക്ക് ഇറങ്ങി ചെല്ലുകയാണ്. അധികാരം നിങ്ങളുടെ വീട്ടുമുറ്റത്താണെന്ന് പറഞ്ഞു കൊണ്ടാണ് അവർ ഇറങ്ങി വരുന്നത്’.

‘മന്ത്രിമാരുടെ വാഹനങ്ങളും അവരുടെ അകമ്പടി വാഹനങ്ങളും അവരുടെ ഓഫീസർമാരും സഞ്ചരിക്കുമ്പോൾ റോഡിൽ ബ്ലോക്ക് ഉണ്ടാകരുത് എന്നോർത്താണ് ഒറ്റ ബസിൽ നടുവേദനയും സഹിച്ച് അള്ളിപ്പിടിച്ചു കൊണ്ട് മന്ത്രിമാർ അവരുടെ ആരോഗ്യം പോലും നോക്കാതെ യാത്ര ചെയ്യുന്നത്. ആ ബസിനെ കുറിച്ച് എന്തൊക്കെ ആർഭാട കഥകളാണ് മാദ്ധ്യമങ്ങൾ കൊടുക്കുന്നത്. ഇത് പ്രൊപ്പഗാണ്ട വാർത്തകളാണ്. ഇടതുപക്ഷത്തിനും മനുഷ്യപക്ഷത്തിനും വാർത്ത എതിരാകുന്നുണ്ടെങ്കിൽ കോർപ്പറേറ്റ് പണം നൽകുന്നുണ്ട്’- ഗായത്രി പറഞ്ഞു.

Tags: CPMactress gayathri
Share
Tweet
SendShare

More News from this section

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

Latest News

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദിയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാനിര്‍ദേശം; 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്ന് ഇന്ത്യന്‍ എംബസി

കായംകുളത്ത് ഓവര്‍ഹെഡ് വൈദ്യുതിലൈന്‍ തകരാര്‍; നിരവധി ട്രെയിനുകള്‍ വൈകുന്നു

500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്‍; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന്‍ പിടിയില്‍

പുകയില ഉല്‍പ്പന്നങ്ങള്‍ക്കെതിരെ നടപടി; ഗുട്കയുടെയും നിക്കോട്ടിന്‍ കലര്‍ന്ന പാന്‍മസാലയുടെയും വില്‍പ്പന നിരോധിച്ച് ഉത്തരാഖണ്ഡ്

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി പിന്നിലേക്ക് ഉരുണ്ടു; കാറിലും തുണിക്കടയിലും ഇടിച്ച് അപകടം

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies