തുരങ്കത്തിന് മുന്നിലുണ്ടായിരുന്ന ക്ഷേത്രം പൊളിച്ചത് നിർമ്മാണക്കമ്പനി : പരാതിയുമായി നാട്ടുകാർ , ശേഷനാഗ ക്ഷേത്രം നിർമ്മിക്കുമെന്ന് പുഷ്കർ സിംഗ് ധാമി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തുരങ്കത്തിന് മുന്നിലുണ്ടായിരുന്ന ക്ഷേത്രം പൊളിച്ചത് നിർമ്മാണക്കമ്പനി : പരാതിയുമായി നാട്ടുകാർ , ശേഷനാഗ ക്ഷേത്രം നിർമ്മിക്കുമെന്ന് പുഷ്കർ സിംഗ് ധാമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2023, 05:31 pm IST
FacebookTwitterWhatsAppTelegram

ഡെറാഡൂൺ ; കഴിഞ്ഞ ദിവസമാണ് ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ അതീവ സാഹസികമായി രക്ഷപ്പെടുത്തിയത് . രക്ഷാപ്രവർത്തനങ്ങൾ അവസാനിക്കുന്ന നിമിഷം വരെയും സിൽക്യാര തുരങ്കത്തിന് പുറത്ത് സ്ഥാപിച്ചിട്ടുള്ള ബൗഖ്നാഗ് ദേവന്റെ ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നിരുന്നു. ഇപ്പോൾ ഈ താൽക്കാലിക ക്ഷേത്രത്തിന് പകരം ഇവിടെ പുതുതായി ക്ഷേത്രം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി.

ടണൽ നിർമ്മിക്കുന്നിടത്ത് മുമ്പ് ബൗഖ്‌നാഗ് പ്രതിഷ്ഠ ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞിരുന്നു. ഇത് നിർമാണക്കമ്പനി പൊളിച്ചുമാറ്റുകയായിരുന്നുവെന്നും അവർ മുഖ്യമന്ത്രിയെ അറിയിച്ചു. ഈ വിവരങ്ങളറിഞ്ഞ് രക്ഷാപ്രവർത്തനം നടത്തിയ സംഘമാണ് തുരങ്കത്തിന് പുറത്ത് ബഖ്‌നാഗ് ദേവന്റെ ക്ഷേത്രം സ്ഥാപിച്ചത് . ശേഷനാഗവുമായി ബന്ധപ്പെട്ട ക്ഷേത്രമാണിത് .

മുഖ്യമന്ത്രി ധാമി, കേന്ദ്ര സഹമന്ത്രി ജനറൽ വികെ സിങ്, അന്താരാഷ്‌ട്ര തുരങ്ക വിദഗ്ധൻ അർനോൾഡ് ഡിക്‌സ് എന്നിവരും തുരങ്കത്തിന് പുറത്ത് സ്ഥാപിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. തുടർന്നാണ് പുതിയ ക്ഷേത്രം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത് . ക്ഷേത്രം പൊളിച്ചുമാറ്റിയതിന് പരിഹാരകർമ്മങ്ങൾ നടത്തിയ ശേഷമാകും പുതിയത് നിർമ്മിക്കുക.

ഉത്തരാഖണ്ഡിലെ ഗർവാൾ മേഖലയിലെ ആ പ്രത്യേക പ്രദേശത്തെ സംരക്ഷിക്കുന്ന ദേവത ഖേത്രപാൽ എന്നാണ് പറയപ്പെടുന്നത്. പ്രാദേശിക ഗർവാലി ഭാഷയിലെ ‘ക്ഷേത്രപാൽ’ എന്ന വാക്കിന്റെ രൂപാന്തരമാണ് ഖേത്രപാൽ എന്ന വാക്ക്. ഇവിടെ വനം സംരക്ഷിക്കുന്ന വനദേവതയെയും പ്രദേശം സംരക്ഷിക്കുന്ന ഖേത്രപാലിനെയും മറ്റ് പ്രാദേശിക ദേവതകളെയും ആരാധിക്കുന്നുണ്ട്.

Tags: UTHARAGHAND
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies