മഞ്ഞുകാലം പേടിസ്വപ്‌നം പോലെ; പിന്നെ മുറിയിൽ ഒരേ ഇരുത്തം മാത്രം; എന്താണ് സീസണൽ അഫക്റ്റീവ് ഡിസോഡർ?
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മഞ്ഞുകാലം പേടിസ്വപ്‌നം പോലെ; പിന്നെ മുറിയിൽ ഒരേ ഇരുത്തം മാത്രം; എന്താണ് സീസണൽ അഫക്റ്റീവ് ഡിസോഡർ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2023, 07:12 pm IST
FacebookTwitterWhatsAppTelegram

മഞ്ഞ് പെയ്യുന്ന രാവുകളെയും പുലരിയെയും വരവേൽക്കാനായി ഒരു ക്രിസ്മസ് പുതുവത്സര ദിനങ്ങൾ കൂടി എത്താൻ പോവുകയാണ്. ഏവർക്കും സന്തോഷം പകരുന്ന ഈ ദിനങ്ങൾ ആഘോഷത്തിന്റ നാളുകളായിരിക്കും. എന്നാൽ ചിലർക്കെങ്കിലും ഈ മാസങ്ങൾ ഒരു പേടി സ്വപ്‌നം പോലെയാണ്. ഈ മാസങ്ങൾ തുടങ്ങി കഴിഞ്ഞാൽ പിന്നെ മുറിയിൽ കയറി ഒരേ ഇരുപ്പ് മാത്രം. സീസണൽ അഫക്റ്റീവ് ഡിസോഡർ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.

പ്രത്യേക മാസങ്ങളിൽ മാത്രം തോന്നുന്ന വിഷാദ രോഗമാണിത്. ദിവസം മുഴുവൻ ഊർജ്ജത നഷ്ടപ്പെട്ട് വിരസത അനുഭവപ്പെടുന്നതു പോലെയും ഈ രോഗമുള്ളവർക്ക് തോന്നും. നിരാശ, വിശപ്പില്ലായ്മ, ഊർജ്ജമില്ലായ്മ തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. മനസിനെ നിയന്ത്രിച്ച് നിർത്തുക എന്നതാണ് ഇതുള്ളവർ ചെയ്യേണ്ട പ്രധാന കാര്യം. എന്തൊക്കെ കാര്യങ്ങൾ ചെയ്യാം..

വ്യായാമം ചെയ്യുക

ദിവസവും കുറച്ചു നേരം വ്യായാമം ചെയ്യാൻ ശ്രദ്ധിക്കുക. ഇത് നിങ്ങളിൽ ഡോപ്പോമിന്റെ അളവ് വർദ്ധിപ്പിച്ച് ഉ•േ-ഷവും സന്തോഷവും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

വീട്ടിലുള്ളവരുമായി പരസ്പരം സംസാരിക്കുക

ഒറ്റപ്പെടൽ അനുഭവപ്പെടുന്ന സമയം ചുറ്റുമുള്ളവരായോ സുഹൃത്തുക്കളുമായോ വീട്ടുകാരുമായോ സൗഹൃദ സംഭാക്ഷണങ്ങളിൽ ഏർപ്പെടുക. വായനാ ശീലം വളർത്തിയെടുക്കുക. ഇത് വിഷാദ രോഗത്തിൽ നിന്നും ഒരു പരിധി വരെ നിങ്ങളെ രക്ഷിക്കും.

സൂര്യപ്രകാശം ഏൽക്കുക

പ്രഭാതത്തിൽ ഇളംവെയിൽ ഏൽക്കുന്നത് വിറ്റാമിൻ ഡി ശരീരത്തിൽ വർദ്ധിപ്പിക്കാൻ മാത്രമല്ല മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Tags: HealthSUBAthritis
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

ശ്രീമതി ടീച്ചർക്ക് മുൻ എംഎൽഎയുടെ ഭാര്യയെന്ന തരത്തിൽ പെൻഷൻ; കെ.ആർ. ഗൗരിയമ്മയും പെൻഷൻ വാങ്ങുന്നു; ഒരിക്കലും എംഎൽഎ ആകാത്ത ആളുടെ മകൾക്കും പെൻഷൻ; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക ക്രമക്കേട്; വിവരാവകാശ രേഖ

സ്പെയ്സ് മെഡിസിൻ ഗവേഷണരംഗത്ത് ഐഎസ്ആർഒ-യും ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടും കൈകോർക്കുന്നു; ഭാരതത്തിൽ ആദ്യമായി ‘ബയോഅസ്ട്രോനോടിക്സിൽ’, ‘പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കോഴ്സ്’  

“അന്ന് മുഖ്യമന്ത്രിക്ക് തിരക്കായിരുന്നു”, അലോഷ്യസ് സേവ്യറിന് കൂടിക്കാഴ്ച നിഷേധിച്ചില്ല;ഇന്നലെ കൊച്ചിയിൽ കാണാൻ ശ്രമിച്ചെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ; വിവാദത്തിൽ പുതിയ വഴിത്തിരിവ്

കേരളത്തിന് റെയിൽവേയുടെ വൻ സമ്മാനം; പാലരുവി എക്സ്പ്രസും മധുര–ഗുരുവായൂർ എക്സ്പ്രസും ഇനി അത്യാധുനിക LHB കോച്ചുകളിലേക്ക്, യാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവും

പൊന്നാനി പീഡനക്കേസ്; മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ഹൈക്കോടതി

ഫിഫ ലോകകപ്പ് ഫൈനൽ ആവേശം; തെലങ്കാനയിൽ ബാറുകൾ പുലർച്ചെ 4.30 വരെ തുറക്കും, ഹൈദരാബാദിൽ പ്രവർത്തനസമയം സർക്കാർ നീട്ടി

ജിംനേഷ്യത്തിന്റെ മറവിൽ എംഡിഎംഎ വിൽപ്പന; കോഴിക്കോട് മൂന്ന് യുവാക്കൾ പിടിയിൽ, 250 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു

മുഖ്യമന്ത്രി വി.ഡി. സതീശൻ വീണ്ടും അവഗണിച്ചെന്ന് ആരോപണം; മുഖ്യമന്ത്രിയെ കാണാൻ വീണ്ടും ശ്രമിക്കുമെന്ന് അലോഷ്യസ് സേവ്യർ; കെഎസ്‌യുവിന്റെ ചോരയും നീരുമാണ് ഈ സർക്കാരെന്ന് വിമർശനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies