ഡ്രൈവിംഗ് ടെസ്റ്റിനിടെ ആശാന്റെ 'ഹൈടെക്' ടിപ്സുകൾ; 'H' ഇടാൻ ഫോണിലൂടെ നിർദ്ദേശം; ഒടുവിൽ സസ്പെൻഷനും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡ്രൈവിംഗ് ടെസ്റ്റിനിടെ ആശാന്റെ ‘ഹൈടെക്’ ടിപ്സുകൾ; ‘H’ ഇടാൻ ഫോണിലൂടെ നിർദ്ദേശം; ഒടുവിൽ സസ്പെൻഷനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2023, 11:49 am IST
FacebookTwitterWhatsAppTelegram

എറണാകുളം: ഡ്രൈവിംഗ് ടെസ്റ്റിനിടെ മൊബൈൽഫോണിലൂടെ പരീക്ഷാർത്ഥികൾക്ക് നിർദ്ദേശങ്ങൾ നൽകിയ ഏലൂരിലെ ഉദ്യോഗമണ്ഡൽ ഡ്രൈവിംഗ് സ്‌കൂളിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. എച്ച് എടുക്കുമ്പോഴാണ് പരീക്ഷാർത്ഥികളെ സഹായിക്കാൻ പരിശീലകൻ ശ്രമിച്ചത്.

ടെസ്റ്റിനിടെ പരീക്ഷാർത്ഥികളുടെ പ്രകടനം സമീപത്ത് നിന്ന് മനസിലാക്കിയ പരിശീലകൻ ഓരോ വളവിലും തിരിവിലും സ്റ്റിയറിംഗ് എങ്ങോട്ട് തിരിക്കണമെന്ന് കൃത്യമായി പറഞ്ഞു കൊടുക്കുകയായിരുന്നു. മൊബൈൽ ഫോണിലൂടെ പരിശീലകൻ പറഞ്ഞ കാര്യങ്ങൾ മനസിലാക്കിയ ശേഷമാണ് പരീക്ഷാർത്ഥികൾ ഡ്രൈവ് ചെയ്തിരുന്നത്.

ഈ സ്‌കൂളിലെ പരീക്ഷാർത്ഥികൾ എളുപ്പത്തിൽ എച്ച് ഇടുന്നത് ശ്രദ്ധയിൽപ്പെട്ട മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ നിരീക്ഷണം ശക്തമാക്കിയപ്പോഴാണ് പരിശീലകൻ നിർദ്ദേശം നൽകുന്നത് കണ്ടത്. ഇതോടെ സ്‌കൂളിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയായിരുന്നു. നിലവിൽ സ്‌കൂളിന്റെ മേൽനോട്ടത്തിൽ നിരവധി പേർ ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷിച്ചിട്ടുണ്ട്. ഇവർക്കുള്ള ടെസ്റ്റ് നടത്തുന്നതിനു വേണ്ടി സമയം നൽകിയിട്ടുണ്ട്. ജനുവരി 1 മുതലാണ് സസ്‌പെൻഷന് പ്രാബല്യം നൽകിയിരിക്കുന്നത്.

Tags: suspensiondriving test
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies