driving test - Janam TV

driving test

മന്ത്രിയാകാം, പക്ഷെ ഈ വകുപ്പ് വേണ്ട; ആവശ്യവുമായി കേരള കോൺഗ്രസ് ബി

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം; മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ സി.ഐ.ടി.യു സമരത്തിലേക്ക്

തിരുവനന്തപുരം: ഏകപക്ഷീയമായ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം നടപ്പാക്കുന്നുവെന്ന് ആരോപിച്ച് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ സി.ഐ.ടി.യു സമരത്തിലേക്ക്. മുഖ്യമന്ത്രിയുടെ നിർദ്ദേശം അവഗണിച്ചു കൊണ്ടാണ് പ്രതിദിന ലേണേഴ്സ് ...

ഡ്രൈവിംഗ് ടെസ്റ്റ് പാസാകാൻ ഭർത്താവിന്റെ സഹായം തേടി; കയ്യോടെ പൊക്കി എംവിഡി ഉദ്യോഗസ്ഥർ

ഡ്രൈവിംഗ് ടെസ്റ്റ് പാസാകാൻ ഭർത്താവിന്റെ സഹായം തേടി; കയ്യോടെ പൊക്കി എംവിഡി ഉദ്യോഗസ്ഥർ

എറണാകുളം: ഡ്രൈവിംഗ് ടെസ്റ്റിംഗിനിടെ ഭർത്താവിന്റെ സഹായം ചോദിച്ച യുവതിക്ക് കർശന താക്കീത് നൽകി മോട്ടോർ വാഹനവകുപ്പ്. ഫോർ വീലറിന്റെ ടെസ്റ്റ് നടക്കുന്നിതിനിടെയാണ് പുറത്തു നിന്നിരുന്ന ഭർത്താവിന്റെ സഹായം ...

വിദ്യാർത്ഥികൾക്ക് കൺസെഷൻ വെട്ടിച്ചുരുക്കി കെഎസ്ആർടിസി; പുതിയ തീരുമാനം ഇങ്ങനെ..

22 ഇടങ്ങളിൽ ഡ്രൈവിംഗ് സ്‌കൂളുകൾ ആരംഭിക്കാനൊരുങ്ങി കെഎസ്ആർടിസി; പ്രാബല്യത്തിൽ വരിക രണ്ടാഴ്ചക്കുള്ളിൽ; ലൈസൻസ് നേടാൻ അടിയന്തര നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് 22 ഇടങ്ങളിൽ ഡ്രൈവിംഗ് സ്‌കൂളുകൾ ആരംഭിക്കാനൊരുങ്ങി കെഎസ്ആർടിസി. ടെസ്റ്റ് ഗ്രൗണ്ടുകൾ ഉൾപ്പെടെ സജ്ജീകരിക്കാനാണ് നീക്കം. ഇത് സംബന്ധിച്ച് കെഎസ്ആർടിസി എംഡി പ്രമോജ് ശങ്കർ ഉദ്യോഗസ്ഥർക്ക് ...

അടിമുടിമാറി ഡ്രൈവിംഗ് ടെസ്റ്റ്; പരിഷ്‌കരിച്ച സർക്കുലർ പുറത്ത്; മാറ്റങ്ങൾ ഇങ്ങനെ..

നാളെ മുതൽ ഒരു കേന്ദ്രത്തിൽ 50 പേർക്ക് മാത്രം ഡ്രൈവിംഗ് ടെസ്റ്റ്; അപേക്ഷകരെ തിരഞ്ഞെടുക്കുന്നതിൽ വ്യക്തതയില്ല

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ് എടുക്കാൻ അപേക്ഷിച്ചവർക്കിതാ ഇരുട്ടടി. നാളെ മുതൽ ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളിൽ 50 പേർക്ക് മാത്രമെ ടെസ്റ്റ് അനുവദനീയമായിരിക്കൂ. ഇന്ന് ചേർന്ന ആർടിഒമാരുടെ യോഗത്തിലാണ് ...

അടിമുടിമാറി ഡ്രൈവിംഗ് ടെസ്റ്റ്; പരിഷ്‌കരിച്ച സർക്കുലർ പുറത്ത്; മാറ്റങ്ങൾ ഇങ്ങനെ..

താപനില കൂടി; ഡ്രൈവിംഗ് ടെസ്റ്റിന്റെ സമയക്രമങ്ങളിൽ മാറ്റം

കാസർകോട്: സംസ്ഥാനത്ത് ഉയർന്ന താപനില രേഖപ്പെടുത്തുന്നതിനാൽ മോട്ടോർ ഡ്രൈവിംഗ് ടെസ്റ്റിന്റെ സമയക്രമം മാറ്റിയതായി റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു. രാവിലെ ഏഴിന് ടെസ്റ്റിംഗ് ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യണമെന്നും ...

കണ്ണൂരിൽ ഡ്രൈവിം​ഗ് ടെസ്റ്റിനിടെ 70-കാരൻ കുഴഞ്ഞുവീണു മരിച്ചു

കണ്ണൂരിൽ ഡ്രൈവിം​ഗ് ടെസ്റ്റിനിടെ 70-കാരൻ കുഴഞ്ഞുവീണു മരിച്ചു

കണ്ണൂർ: ഡ്രൈവിം​ഗ് ടെസ്റ്റിനിടെ 70-കാരൻ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂർ ഇരിട്ടിയിലാണ് സംഭവം. നെടുംപുറച്ചാൽ സ്വദേശി ജോസാണ് മരിച്ചത്. ഡ്രൈവിം​ഗ് ടെസ്റ്റിന്റെ ഭാഗമായി കാറിൽ H എടുക്കുന്നതിനിടെ ശാരീരിക ...

ഡ്രൈവിം​ഗ് പരിശീലനത്തിനിടെ കാറിന്റെ നിയന്ത്രണം നഷ്ടമായി; ഇടിച്ചു കയറിയത് ജ്വല്ലറിയിലേക്ക്

ഡ്രൈവിം​ഗ് പരിശീലനത്തിനിടെ കാറിന്റെ നിയന്ത്രണം നഷ്ടമായി; ഇടിച്ചു കയറിയത് ജ്വല്ലറിയിലേക്ക്

പാലക്കാട്∙ ഡ്രൈവിം​ഗ് പരിശീലനത്തിനിടെ നിയന്ത്രണം വിട്ട കാർ ജ്വല്ലറിയിലേക്ക് ഇടിച്ചു കയറി. നെന്മാറയിലായിരുന്നു സംഭവം. തൊട്ടുമുൻപിലുള്ള വാഹനം പെട്ടെന്നു ബ്രേക്ക് ചവിട്ടിയപ്പോൾ അതിനെ ഇടിക്കാതിരിക്കാനായി കാർ തിരിക്കുകയായിരുന്നു. ...

ഡ്രൈവിംഗ് ടെസ്റ്റിനിടെ ആശാന്റെ ‘ഹൈടെക്’ ടിപ്സുകൾ; ‘H’ ഇടാൻ ഫോണിലൂടെ നിർദ്ദേശം; ഒടുവിൽ സസ്പെൻഷനും

ഡ്രൈവിംഗ് ടെസ്റ്റിനിടെ ആശാന്റെ ‘ഹൈടെക്’ ടിപ്സുകൾ; ‘H’ ഇടാൻ ഫോണിലൂടെ നിർദ്ദേശം; ഒടുവിൽ സസ്പെൻഷനും

എറണാകുളം: ഡ്രൈവിംഗ് ടെസ്റ്റിനിടെ മൊബൈൽഫോണിലൂടെ പരീക്ഷാർത്ഥികൾക്ക് നിർദ്ദേശങ്ങൾ നൽകിയ ഏലൂരിലെ ഉദ്യോഗമണ്ഡൽ ഡ്രൈവിംഗ് സ്‌കൂളിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. എച്ച് എടുക്കുമ്പോഴാണ് പരീക്ഷാർത്ഥികളെ സഹായിക്കാൻ പരിശീലകൻ ശ്രമിച്ചത്. ...

ക്ലബ്ബിൽ സൈനികനു മർദ്ദനം; ജീവനക്കാരൻ അറസ്റ്റിൽ, മൂന്ന് പേർ ഒളിവിൽ ; ഒരാഴ്ചയ്‌ക്കിടയിൽ രണ്ടാമത്തെ സംഭവം

ഗർഭിണിയായ ബാങ്ക് മാനേജരോട് റോഡ് ടെസ്റ്റിനിടെ അപമര്യാദയായി പെരുമാറി; വെഹിക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിൽ

നെടുമങ്ങാട്: റോഡ് ടെസ്റ്റിനിടെ ഗർഭിണിയായ ബാങ്ക് മാനേജരോട് അപമര്യാദയായി പെരുമാറിയ വെഹിക്കിൾ ഇൻസ്‌പെക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അനസ് മുഹമ്മദിനെയാണ്(40) നെടുമങ്ങാട് ...

ലേണേഴ്‌സ് പരീക്ഷാ ഇനി ആർടിഒ ഓഫീസിൽ ; ലൈസൻസ് എടുക്കാൻ പോകുന്നവർ ഇത് അറിഞ്ഞോളൂ

ലേണേഴ്‌സ് പരീക്ഷാ ഇനി ആർടിഒ ഓഫീസിൽ ; ലൈസൻസ് എടുക്കാൻ പോകുന്നവർ ഇത് അറിഞ്ഞോളൂ

തിരുവനന്തപുരം : ഡ്രൈവിങ് ലേണേഴ്‌സ് പരീക്ഷ ഇനി മുതൽ ആർടിഒ, സബ് ആർടിഓ ഓഫീസുകളിലെത്തി ഓൺലൈനായി എഴുതണം. ലേണേഴ്‌സ് ടെസ്റ്റിൽ പണം വാങ്ങി അട്ടിമറി നടക്കുന്നത് കണ്ടെത്തിയതിനെ ...

അബുദാബിയിൽ ഡ്രൈവിംഗ് ടെസ്റ്റിന് വാരാന്ത്യ അവധി ബാധകമാവില്ല;വിശദീകരണവുമായി അധികൃതർ

അബുദാബിയിൽ ഡ്രൈവിംഗ് ടെസ്റ്റിന് വാരാന്ത്യ അവധി ബാധകമാവില്ല;വിശദീകരണവുമായി അധികൃതർ

യുഎഇ:അബുദാബിയിൽ വെള്ളി, ശനി ദിവസങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റും ലൈസൻസ് കേന്ദ്രങ്ങളും പ്രവർത്തിക്കുമെന്ന് അബുദാബി പോലീസ് അറിയിച്ചു. ജനുവരി മുതൽ വെള്ളിയാഴ്ച ഉച്ച മുതൽ ശനി, ഞായർ ദിവസങ്ങൾ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist